Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ലിന്‍ ഡാന്‍ വിരമിച്ചു

2008 ലെ ബീജിങ് ഒളിമ്പിക്‌സിലും 2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സിലുമാണ് ഈ സൂപ്പര്‍ താരം സ്വര്‍ണം നേടിയത്. വിരമിക്കല്‍ പ്രഖ്യാപിച്ചതിനാല്‍ അടുത്ത വര്‍ഷത്തെ ടോക്കിയോ ഒളിമ്പിക്‌സില്‍ ആരാധകര്‍ക്ക് ലിന്‍ ഡാനിന്റെ പ്രകടനം കാണാനാവില്ല.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 4, 2020, 10:13 pm IST
inSports

ഷാങ്ഹായ്: ബാഡ്മിന്റണ്‍ ഇതിഹാസം ലിന്‍ ഡാന്‍ വിരമിച്ചു. ഇരുപത് വര്‍ഷം നീണ്ട തിളക്കാമാര്‍ന്ന കരിയറിനാണ് തിരശില വീണത്. മുപ്പത്തിയേഴാം വയസിലാണ് ഈ ചൈനീസ് താരം കളി നിര്‍ത്തുന്നത്.  സൂപ്പര്‍ ഡാനെന്ന ഓമനപ്പേരിലാണ് ലിന്‍ ഡാന്‍ അറിയപ്പെടുന്നത്. രണ്ട്് തവണ ഒളിമ്പിക്‌സ് സ്വര്‍ണം നേടിയ താരമാണ്. അഞ്ചു തവണ ലോക ബാഡ്മിന്റണ്‍ കിരീടവും സ്വന്തമാക്കി. ബാഡ്മിന്റണിലെ ഒട്ടുമിക്ക കിരീടങ്ങളും  നേടിയിട്ടുണ്ട്.

2008 ലെ ബീജിങ് ഒളിമ്പിക്‌സിലും 2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സിലുമാണ് ഈ സൂപ്പര്‍ താരം സ്വര്‍ണം നേടിയത്. വിരമിക്കല്‍ പ്രഖ്യാപിച്ചതിനാല്‍ അടുത്ത വര്‍ഷത്തെ ടോക്കിയോ ഒളിമ്പിക്‌സില്‍ ആരാധകര്‍ക്ക് ലിന്‍ ഡാനിന്റെ പ്രകടനം കാണാനാവില്ല.

രണ്ടായിരം മുതല്‍ രണ്ടായിരത്തി ഇരുപത്‌വരെ കളിക്കളത്തില്‍ നിറഞ്ഞുനിന്നു. ഇരുപത് വര്‍ഷത്തിനുശേഷം ബാഡ്മിന്റണിനോട് ഗുഡ്‌ബൈ പറയുകയാണ്. ഏറെ വേദനയോടെയാണ് ഈ തീരുമാനം എടുത്തതെന്ന്് ലിന്‍ ഡാന്‍ ട്വിറ്ററില്‍ കുറിച്ചു. ഞാന്‍ ഇഷ്ടപ്പെടുന്ന ബാഡ്മിന്റണിനായി എല്ലാം സമര്‍പ്പിച്ചു. എന്റെ കുടുംബം, പരിശീലകര്‍, സഹതാരങ്ങള്‍, ആരാധകര്‍ തുടങ്ങിയവരൊക്കൊ എന്റെ ഉയര്‍ച്ചകളിലും താഴ്‌ച്ചകളിലും എനിക്കൊപ്പം നിന്നു. ഇപ്പോള്‍ മുപ്പത്തിയേഴ് വയസായി. എന്റെ കായിക ക്ഷമതയും വേദനയുമൊക്കെ കളിക്കളത്തില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് ലിന്‍ ഡാന്‍ പറഞ്ഞു.

കളിക്കളത്തില്‍ പ്രധാന ശത്രുവും കളത്തിന് പുറത്ത് ഉറ്റ സുഹൃത്തുമായ മലേഷ്യയുടെ സൂപ്പര്‍ സ്റ്റാര്‍ ലീ ചോങ് വീ വിരമിച്ച് ഒരു വര്‍ഷം തികയുന്നതിന് മുമ്പാണ് ലിന്‍ ഡാന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. ലിന്‍ ഡാനും ലീ ചോങ് വീയും തമ്മിലുള്ള മത്സരങ്ങള്‍ ക്ലാസിക് പോരാട്ടങ്ങളായിരുന്നു. ഒരു ദശാബ്ദക്കാലം ലിന്‍ ഡാനും  ലീ ചോങ് വീയും ബാഡ്മിന്റണിലെ രാജക്കന്മാരായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

Kerala

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

പുതിയ വാര്‍ത്തകള്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.