Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉത്തരക്കടലാസ് കാണാതായ സംഭവം ആദ്യമല്ല

കൊട്ടാരക്കര മുട്ടറ ഹയര്‍സെക്കന്‍ഡറിയില്‍ നിന്നുള്ള ഉത്തരക്കടലാസുകള്‍ എത്തേണ്ടിയിരുന്നത് പാലക്കാട് മോയന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ്. എന്നാല്‍ അങ്ങോട്ടേക്കുള്ള സഞ്ചാരത്തിനിടയില്‍ വിലാസം തെറ്റി എറണാകുളത്തേക്ക് എത്തപ്പെടുകയും അവിടെ നിന്നും വീണ്ടും പാലക്കാട്ടേക്ക് അയക്കുകയുമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2020, 04:30 pm IST
in Kerala
നടപടി ആവശ്യപ്പെട്ട് എബിവിപിയുടെ നേതൃത്വത്തില്‍ മുട്ടറ സ്‌കൂളിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരം

നടപടി ആവശ്യപ്പെട്ട് എബിവിപിയുടെ നേതൃത്വത്തില്‍ മുട്ടറ സ്‌കൂളിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരം

കൊട്ടാരക്കര: മുട്ടറ സ്‌കൂളില്‍ പരീക്ഷയെഴുതിയ പ്ലസ് ടു വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ കാണാതായ സംഭവം ഒഴിവാക്കാമായിരുന്നത്. ഇതിന് തൊട്ടുമുമ്പാണ് സമാനരീതിയിലുള്ള സംഭവം പാലക്കാട് ഉണ്ടായത്. പാലക്കാടുനിന്നും തിരുവനന്തപുരത്തെ കിളിമാനൂരിലേക്ക് അയച്ച ഉത്തരക്കടലാസുകള്‍ തപാല്‍വകുപ്പിന്റെ സോര്‍ട്ടിംഗിലെ പാകപ്പിഴയില്‍ ലക്ഷ്യം തെറ്റി കോട്ടയത്തേക്കുപോയി. എന്നാല്‍ കൃത്യമായും സമയോചിതമായും ഹയര്‍ സെക്കന്‍ഡറി വിഭാഗം ഇടപെട്ടതിനാല്‍ ഉത്തരക്കടലാസുകള്‍ വീണ്ടെടുക്കുകയും തിരുവനന്തപുരത്ത് തന്നെ എത്തിച്ച് മൂല്യനിര്‍ണയം നടത്തുകയും ചെയ്തു.

കൊട്ടാരക്കര മുട്ടറ ഹയര്‍സെക്കന്‍ഡറിയില്‍ നിന്നുള്ള ഉത്തരക്കടലാസുകള്‍ എത്തേണ്ടിയിരുന്നത് പാലക്കാട് മോയന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ്. എന്നാല്‍ അങ്ങോട്ടേക്കുള്ള സഞ്ചാരത്തിനിടയില്‍ വിലാസം തെറ്റി എറണാകുളത്തേക്ക് എത്തപ്പെടുകയും അവിടെ നിന്നും വീണ്ടും പാലക്കാട്ടേക്ക് അയക്കുകയുമായിരുന്നു.

ജൂലൈ 11ന് ഫലപ്രഖ്യാപനം നടക്കാനിരിക്കെയാണ് അനിശ്ചിതത്വത്തില്‍ മുട്ടറയിലെ വിദ്യാര്‍ഥികള്‍ ഉഴലുന്നത്. കേരളത്തില്‍ എല്ലാ തപാല്‍ ഓഫീസുകളിലും ആര്‍എംഎസുകളിലും പരിശോധന നടത്തിയതായാണ് വകുപ്പ് അധികൃതര്‍ പറയുന്നത്. തമിഴ്‌നാട്ടിലെ ഏതെങ്കിലും ഓഫീസില്‍ ഉത്തരക്കടലാസ് ഉണ്ടായിരിക്കാനുള്ള സാധ്യതയാണ് ഏറ്റവും ഒടുവില്‍ തപാല്‍വകുപ്പ് ഉന്നയിക്കുന്നത്. ഉത്തരക്കടലാസ് കണ്ടെത്താനുള്ള തെരച്ചിലില്‍ ഇനി കാര്യമില്ലെന്ന് തപാല്‍വകുപ്പ് മധ്യമേഖലാ സൂപ്രണ്ട് വ്യക്തമാക്കിക്കഴിഞ്ഞു. കോവിഡ് കാരണം തപാല്‍വകുപ്പിലും ഹാജര്‍ കുറവായിരുന്ന നാളുകളിലാണ് ഉത്തരക്കടലാസുകള്‍ കൈകാര്യം ചെയ്തതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

നടപടി എടുക്കണമെന്ന് എബിവിപി

മുട്ടറ സ്‌കൂളിലെ പ്ലസ് ടൂ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസിന്റെ തിരോധാനത്തില്‍ എബിവിപി പ്രതിഷേധിച്ചു. ഉത്തരക്കടലാസ് നഷ്ടപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് എബിവിപി ആവശ്യപ്പെട്ടു. എബിവിപി കൊട്ടാരക്കര നഗര്‍ പ്രസിഡന്റ് വിഷ്ണു ഓടനാവട്ടം അധ്യക്ഷത വഹിച്ച പ്രതിഷേധം യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് വല്ലം വിഷ്ണു ഉദ്ഘാടനം ചെയ്തു. നേതാക്കളായ രാഹുല്‍ മണികണ്‌ഠേശ്വരം, പ്രേംകുമാര്‍ വല്ലം, രാഹുല്‍ പടിഞ്ഞാറ്റിന്‍കര, അനന്തന്‍ എഴുകോണ്‍, സുനിത് കട്ടയില്‍, അതുല്‍ ഓടനാവട്ടം, അനന്തു അമ്പലത്തുംകാല, സന്ദീപ് കുരുകേശ്വരം തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: missing
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മത്സ്യബന്ധന ബോട്ട്, കപ്പലുമായി കൂട്ടിയിടിച്ച് 2 തൊഴിലാളികളെ കാണാതായി, 9 പേരെ രക്ഷപ്പെടുത്തി,അപകടത്തില്‍ പെട്ടത് ശക്തികുളങ്ങരയില്‍ നിന്നുളള ബോട്ട്

Kerala

അയര്‍ലന്‍ഡില്‍ കാണാതായ മലയാളി യുവതിയുടെ മൃതദേഹം കടലില്‍ കണ്ടെത്തി

Kerala

ബാലസദനത്തില്‍ നിന്ന് കാണാതായ കുട്ടിയെ 8 മാസത്തിന് ശേഷം കണ്ടെത്തി

Kerala

തിരുവനന്തപുരത്ത് 2 ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ കാണാതായി

Kerala

വയനാട്ടിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി: നിർണായക സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.