Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഉദ്ഘാടനത്തിനൊരുങ്ങി ഒറ്റപ്പാലം കിന്‍ഫ്രയിലെ പ്രതിരോധ പാര്‍ക്ക്; നിര്‍മാണം പൂര്‍ത്തിയാക്കിയത് 130.94 കോടിരൂപ ചെലവില്‍

ചെറിയ ആയുധങ്ങള്‍ നിര്‍മിക്കുന്ന കമ്പനികളും പ്രതിരോധ ലാബും പാര്‍ക്കിലേക്കെത്തുമെന്നാണ് നോഡല്‍ ഏജന്‍സിയായ കിന്‍ഫ്ര പ്രതീക്ഷിക്കുന്നത്. ഇതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കൊറോണയുടെ പശ്ചാത്തലത്തില്‍ വലിയ ഉദ്ഘാടന ചടങ്ങുകള്‍ ഉണ്ടാകില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2020, 10:43 am IST
in Palakkad

ഒറ്റപ്പാലം: രാജ്യത്തെ ആദ്യ പൊതുമേഖല പ്രതിരോധ പാര്‍ക്ക് ഒറ്റപ്പാലത്ത് കിന്‍ഫ്രയില്‍ ഉദ്ഘാടനത്തിന് തയ്യാറായി. 130.94 കോടിരൂപ ചെലവിലാണ് 60 ഏക്കര്‍ സ്ഥലത്ത് പ്രതിരോധ പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത്. അഡ്മിനിസ്ട്രേറ്റീവ് ബില്‍ഡിങ്, കോമണ്‍ ഫെസിലിറ്റി സെന്റര്‍, പ്രതിരോധ ഉപകരണങ്ങള്‍ സൂക്ഷിക്കാനായുള്ള മൂന്ന് വെയര്‍ ഹൗസുകള്‍,യൂട്ടിലിറ്റി സെന്റര്‍ തുടങ്ങിയ കെട്ടിടങ്ങളുടെ നിര്‍മാണമാണ് പൂര്‍ത്തിയായിട്ടുള്ളത്. പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന വിവിധ യൂണിറ്റുകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുകയെന്നതാണ് ലക്ഷ്യം.

ചെറിയ ആയുധങ്ങള്‍ നിര്‍മിക്കുന്ന കമ്പനികളും പ്രതിരോധ ലാബും പാര്‍ക്കിലേക്കെത്തുമെന്നാണ് നോഡല്‍ ഏജന്‍സിയായ കിന്‍ഫ്ര പ്രതീക്ഷിക്കുന്നത്. ഇതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കൊറോണയുടെ പശ്ചാത്തലത്തില്‍ വലിയ ഉദ്ഘാടന ചടങ്ങുകള്‍ ഉണ്ടാകില്ല. വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉടന്‍ ഉദ്ഘാടനം നടത്താന്‍ ഉന്നതതല ചര്‍ച്ചകള്‍ നടക്കുകയാണെന്ന് കിന്‍ഫ്ര അധികൃതര്‍ അറിയിച്ചു.

തോക്ക്, മിസൈല്‍ തുടങ്ങിയ ആയുധങ്ങളോ അവയുടെ ഭാഗങ്ങളോ നിര്‍മിക്കുന്ന കമ്പനികളെയാണ് കിന്‍ഫ്ര പ്രതീക്ഷിക്കുന്നത്. ഇതിനായി സൊസൈറ്റി ഫോര്‍ ഇന്ത്യന്‍ ഡിഫന്‍സ് മാനുഫാക്ച്ചേഴ്സ് പോലുള്ള സ്ഥാപനങ്ങളോട് ചര്‍ച്ച പൂര്‍ത്തിയായിട്ടുണ്ട്. കമ്പനികള്‍ക്ക് ആവശ്യമായ പ്രതിരോധ ലാബ് നിര്‍മിക്കാനും പദ്ധതിയുണ്ട്. ഇതിനായി നാവിക സേനയുമായും വ്യോമസേനയുമായും ചര്‍ച്ചചെയ്തിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തിലായിരിക്കും ഈ പദ്ധതി നടപ്പാക്കുകയെന്നും 60 ഏക്കര്‍ സ്ഥലത്ത് നടത്താവുന്ന പ്രതിരോധ വസ്തുക്കളുടെ നിര്‍മാണമാണ് ഉദ്ദേശിക്കുന്നതെന്നും കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍ സന്തോഷ് കോശി പറഞ്ഞു. ലോകത്താകമാനമുള്ള പ്രതിരോധ മേഖലയിലെ ഏകദേശം 50 കമ്പനികള്‍ യൂണിറ്റ് തുടങ്ങുമെന്നതാണ് കിന്‍ഫ്ര അധികൃതരുടെ പ്രതീക്ഷ. കേന്ദ്ര വ്യവസായ മന്ത്രാലയത്തിന്റെ 50 കോടി രൂപ സഹായവും ലഭിച്ചിട്ടുണ്ട്.

Tags: പാലക്കാട്കിന്‍ഫ്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

Palakkad

അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീം പദ്ധതി; ഷൊര്‍ണൂരില്‍ 24.72 കോടിയുടെ നവീകരണ പ്രവൃത്തികള്‍

Palakkad

രോഗിയുടെ മരണം: മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി

Palakkad

പൊതുവിപണിയില്‍ തീവില; ഉപഭോക്താക്കളെ സപ്ലൈകോയും കൈവിട്ടു, ശബരി ഉത്പ്പന്നങ്ങള്‍ക്ക് പകരം കുത്തക കമ്പനികളുടെ ഉത്പ്പന്നങ്ങൾ വാങ്ങാൻ നിര്‍ബന്ധിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

നെഞ്ചുവേദനയെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : ഒപ്പമുള്ളത് മകൾ പ്രിയങ്ക

ഇനി ഇന്ത്യയുടെ കണ്ണ് വെട്ടിക്കാനാകില്ല ; 600 കിലോമീറ്റർ അകലെ വച്ച് ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കും : റഡാറുകൾ സജ്ജമായി കഴിഞ്ഞു

ഹോര്‍മുസ് കടലിടുക്ക് (ഇടത്ത്) പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (വലത്ത്)

പാകിസ്ഥാന്റെ എണ്ണ ടാങ്കര്‍ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുവദിക്കാതെ ഇറാന്‍; എന്നാല്‍ പാകിസ്ഥാനെ സമാധാനത്തിന് മുന്നില്‍ നിര്ത്തി യുഎസ്

കനത്ത മഴ : സിക്കിമിലെ ചുങ്താങ്-ലാച്ചെൻ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ 200 ഓളം വിനോദസഞ്ചാരികൾ കുടുങ്ങി

ഛത്തീസ്ഗഡിലെ ബിലാസ്പുരിൽ പക്ഷിപ്പനി പടർന്നുപിടിച്ചു: 4,400 കോഴികളെ കൊന്നു, സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി

തുര്‍ക്കി, അസര്‍ബൈജാന്‍, ഈജിപ്ത്, പാകിസ്ഥാന്‍ സമാധാനചര്‍ച്ചയ്‌ക്ക് എന്നത് ട്രംപിന്റെ മറ്റൊരു നാടകമോ?

ഇറാനും യുഎസിനും ഇടയില്‍ മധ്യസ്ഥനായി പാകിസ്ഥാന്‍; പാകിസ്ഥാനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളായ സഞ്ജയ് ജായും മനീഷ് തിവാരിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.