Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു; സാമ്പത്തിക പ്രതിസന്ധിയല്ല പ്രശ്‌നം; പ്രതിഷേധവുമായി ‘മാധ്യമം’ ജീവനക്കാരന്‍

സാമ്പത്തിക പ്രതിസന്ധിയാണ് ജീവനക്കാരെ ജോലിയില്‍ നിന്നു പിരിച്ചുവിടുന്നതിനുള്ള കാരണമായി മാധ്യമം മാനേജ്‌മെന്റ് പറയുതെങ്കിലും അതല്ല യഥാര്‍ത്ഥ കാരണമെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2020, 01:15 pm IST
in Kerala

കോഴിക്കോട്: ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമം പത്രം ഓഫീസിനു മുന്നില്‍ പ്രതിഷേധവുമായി ജീവനക്കാരനും കുടുംബവും. 14 വര്‍ഷമായി മാധ്യമത്തില്‍ കരാര്‍ വ്യവസ്ഥയില്‍ ഡിടിപി ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന റോഷിതാണ് പ്രതിഷേധവുമായി എത്തിയത്. ജൂണ്‍ 30നാണ് റോഷിതിനെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടത്. മാധ്യമം പത്രത്തിന്റെ വെള്ളിമാടുകുന്ന് ഓഫീസിന് മുന്നിലാണ് റോഷിതും കുടുംബവും പ്രതിഷേധവുമായെത്തിയത്. പിരിച്ചുവിടല്‍ പിന്‍വലിക്കണമെന്നാണ് റോഷിതിന്റെ ആവശ്യം.

14 വര്‍ഷം മുമ്പ് ദിവസവേതനത്തിലാണ് റോഷിത് മാധ്യമത്തില്‍ ജോലി ആരംഭിച്ചത്. ആദ്യ ഒരു വര്‍ഷം മുഴുവന്‍ ദിവസ വേതനാടിസ്ഥാനത്തിലായിരുന്നു ജോലി. പത്തു വര്‍ഷം ജോലി ചെയ്തതിന് ശേഷമാണ് പ്രൊബേഷനിലാകുന്നത്. രണ്ടു വര്‍ഷമായിരുന്നു പ്രൊബേഷന്‍. പ്രൊബേഷനുശേഷം സ്ഥിരപ്പെടുത്തിയില്ല. 2019 ആഗസ്തിലാണ് റോഷിതിന്റെ പ്രൊബേഷന്‍ കാലാവധി അവസാനിച്ചത്. അതിനുശേഷം അഞ്ചു മാസത്തിനുള്ളില്‍ മറ്റൊരു ജോലി കണ്ടുപിടിക്കണമെന്ന് മാധ്യമം മാനേജ്‌മെന്റ് ആവശ്യപ്പെടുകയായിരുന്നു. 2019 ഡിസംബറില്‍ അഞ്ചു മാസത്തെ കാലാവധി തീര്‍ന്നു. പിന്നീട് മാനേജ്‌മെന്റുമായി ചര്‍ച്ചകള്‍ നടത്തിയശേഷം ജൂണ്‍ 30 വരെ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ അനുവദിച്ചു. ഈ കരാര്‍ അവസാനിച്ചതോടെ ജൂണ്‍ 30ന് റോഷിതിനെ ജോലിയില്‍ നിന്നു പിരിച്ചുവിടുകയായിരുന്നു. ജൂലൈ ഒന്നിന്  പ്രതിഷേധവുമായി എത്തിയ റോഷിതുമായി മാനേജ്‌മെന്റ് ചര്‍ച്ച നടത്തിയിരുന്നു. ആറു മാസത്തേക്ക് കാലാവധി നീട്ടിത്തരുമെന്നാണ് അറിയിച്ചത്. അതിനുള്ളില്‍ മറ്റൊരു ജോലി കണ്ടെത്തണമെന്നും അറിയിച്ചിട്ടുണ്ട്.  

സാമ്പത്തിക പ്രതിസന്ധിയാണ് ജീവനക്കാരെ ജോലിയില്‍ നിന്നു പിരിച്ചുവിടുന്നതിനുള്ള കാരണമായി മാധ്യമം മാനേജ്‌മെന്റ് പറയുതെങ്കിലും അതല്ല യഥാര്‍ത്ഥ കാരണമെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.  

പിരിച്ചുവിടല്‍ കൂടാതെ ശമ്പളം വെട്ടിച്ചുരുക്കല്‍ നടപടികളും മാനേജ്‌മെന്റ് സ്വീകരിക്കുന്നുണ്ട്. കഴിഞ്ഞ മൂന്നു മാസമായി മാധ്യമത്തില്‍ കൃത്യമായി ശമ്പളം പോലും നല്‍കുന്നില്ല. സ്ഥിരം ജീവനക്കാര്‍ക്ക് 5000 മുതല്‍ 10,000 രൂപ വരെയുള്ള തുക പല തവണകളായാണ് നല്‍കുന്നത്. ഇതുകൂടാതെ സ്ഥിരം ജീവനക്കാരുടെ ശമ്പളം വെട്ടിച്ചുരുക്കുമെന്ന നിര്‍ദ്ദേശവും മാനേജ്‌മെന്റ് നല്‍കിയിട്ടുണ്ട്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

Kerala

കേരളത്തല്‍ താമര വിരിയുമെന്ന് ഉറപ്പായി, ബിജെപി 14 സീറ്റുകള്‍ നേടുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, ആര് ഭരിയ്‌ക്കണമെന്ന് ബിജെപി തീരുമാനിക്കും

Kerala

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

India

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

Kerala

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.