Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഎസ്ആര്‍ടിസി വാടകയ്‌ക്കെടുത്ത ഇലക്ട്രിക് ബസുകള്‍ വന്‍ നഷ്ടത്തില്‍; മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം

കെഎസ്ആര്‍ടിസിക്ക് ഒരു ബസില്‍ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം കിലോമീറ്ററിന് 30 രൂപ. ഇത് 50 രൂപയായാല്‍ മാത്രമേ നഷ്ടം ഒഴിവാക്കി മുന്നോട്ടുപോകാനാകൂ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2020, 12:08 pm IST
in Kerala

തിരുവനന്തപുരം: ഇലക്ട്രിക് ബസ് നിര്‍മാണ പദ്ധതി വന്‍ വിവാദത്തിലായിരിക്കെ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്ന ഇലക്ട്രിക് ബസുകള്‍ വന്‍ നഷ്ടത്തില്‍. സര്‍വീസിനായി എത്തിച്ച എട്ട്  ഇലക്ട്രിക് ബസുകളും ഇപ്പോള്‍ ഒതുക്കിയിട്ടിരിക്കുന്നു.

    പ്രതിദിനം ഒരു ബസിന് 7,146 രൂപ നഷ്ടത്തിലാണ് സര്‍വീസ്. എസി ഇലക്ട്രിക് ബസുകളുടെ നഷ്ടം ഇതിലും വര്‍ധിച്ചതോടെ രണ്ടു ബസുകളുടെ എസി മാറ്റിവച്ചാണ് നിലയ്‌ക്കല്‍-പമ്പ റൂട്ടില്‍ സര്‍വീസ് നടത്തിയത്. മഹാവോയാജ് കമ്പനിയാണ് പത്തു വര്‍ഷത്തേക്ക് ബസുകള്‍ വാടകയ്‌ക്കു നല്‍കിയത്. ബസും ഡ്രൈവറും കമ്പനി നല്‍കും. ബാറ്ററി ചാര്‍ജ് ചെയ്യാന്‍ വൈദ്യുതിയും കണ്ടക്ടറേയും കെഎസ്ആര്‍ടിസി നല്‍കണം. ബസുകള്‍ ഒരു ദിവസം 400 കിലോമീറ്ററിലധികം ഓടിച്ചാല്‍ ഒരു കിലോമീറ്ററിന് 43 രൂപയാണ് സ്വകാര്യ കമ്പനിക്ക് നല്‍കേണ്ടത്. സര്‍വീസ് നടത്തിയില്ലെങ്കില്‍ പതിനായിരം രൂപ പ്രതിദിനം കെഎസ്ആര്‍ടിസി നല്‍കണം. എന്നാല്‍ കമ്പനിയുടെ ഭാഗത്ത് വീഴ്ച വന്ന് സര്‍വീസ് മുടങ്ങിയാല്‍ നല്‍കേണ്ടത് 2,000 രൂപ മാത്രം. തിരുവനന്തപുരം സിറ്റിയില്‍ നാലും എറണാകുളത്ത് നാലും ബസുകളാണുണ്ടായിരുന്നത്.  

കെഎസ്ആര്‍ടിസിക്ക് ഒരു ബസില്‍ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം കിലോമീറ്ററിന് 30 രൂപ. ഇത് 50 രൂപയായാല്‍ മാത്രമേ നഷ്ടം ഒഴിവാക്കി മുന്നോട്ടുപോകാനാകൂ. നഷ്ടം വര്‍ദ്ധിച്ചപ്പോള്‍ സര്‍വീസ് അവസാനിപ്പിച്ച് എല്ലാ ബസും തിരുവനന്തപുരത്തെത്തിച്ചു. സര്‍വീസ് നടത്തുന്നില്ലെങ്കിലും കമ്പനിക്ക് വാടക നല്‍കി വരുന്നുണ്ട്.  4500 കോടി രൂപ നല്‍കി 3000 ബസുകള്‍ വാങ്ങുന്നതിനുള്ള വിവാദം നടക്കുന്നതിനിടയിലാണ് ഉള്ളത് നഷ്ടത്തില്‍ സര്‍വീസ് അവസാനിപ്പിച്ചത്..

Tags: കെഎസ്ആര്‍ടിസി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം അടുത്ത ആഴ്ച; ഓണം അലവന്‍സും പരിഗണനയില്‍

ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലേക്ക് കയറിയ നിലയില്‍
Thrissur

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം

ksrtc
Alappuzha

വള്ളംകളി കാണാന്‍ പ്രത്യേക സൗകര്യമൊരുക്കി കെഎസ്ആര്‍ടിസി

Kerala

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ യാത്രക്കാരെല്ലാം സുരക്ഷിതര്‍, ആര്‍ക്കും പരിക്കില്ല

Kottayam

തീര്‍ത്ഥാടന ടൂര്‍ പാക്കേജുമായി കെഎസ്ആര്‍ടിസി; ആറന്മുള വള്ളസദ്യയും അഞ്ചമ്പല ദര്‍ശനവും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.