Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ജോലി ചെയ്യാന്‍ തയ്യാര്‍; പക്ഷേ മാനസികമായി തകര്‍ക്കരുതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍, രോഗികള്‍ കൂടുന്നതിന് അനുസരിച്ച് സ്റ്റാഫുകളുടെ എണ്ണം കൂട്ടുന്നില്ല

വീട്ടില്‍ ചെന്നിട്ടും വീട്ടുകാരോട് അടുത്തിടപഴകാന്‍ ഭയം. അവരെ കൂടെ ആധി പിടിപ്പിക്കണ്ട എന്നു കരുതി ഒറ്റയ്‌ക്ക് കഴിയുന്നു. രോഗം പകര്‍ന്നാല്‍ അതുണ്ടാക്കാവുന്ന ബുദ്ധിമുട്ടുകള്‍, താന്‍ മൂലം അത് വീട്ടിലേക്കോ നാട്ടിലേക്കോ കോവിഡ് പടരുമോ എന്ന ഭയം അങ്ങനെ മനസ്സ് നിറയെ വിങ്ങലാണ്. മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് ഇതൊക്കെ മനസ്സിലാകുമോ എന്നാണ് ഇപ്പോള്‍ ഇവിടെ ജോലി ചെയ്യുന്ന നഴ്സുമാര്‍ അടക്കമുള്ളവരുടെ സംശയം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2020, 03:14 pm IST
in Kollam

കൊല്ലം: പാരിപ്പള്ളി മെഡിക്കല്‍കോളേജില്‍ കൊറോണ വാര്‍ഡില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ മാനസികസമ്മര്‍ദ്ദത്തില്‍. കൊറോണ ഡ്യൂട്ടിയുടെ പേരില്‍ നഴ്‌സുമാരോട് മനുഷ്യത്വരഹിത പ്രവര്‍ത്തനവുമായി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് അധികൃതര്‍ മുന്നോട്ട് പോകുന്നതായാണ് ഉയരുന്ന ആക്ഷേപം.  

രോഗികളുടെ എണ്ണം കൂടി വരുംതോറും ഇവരുടെ ജോലിയും കൂടുന്നു. പക്ഷേ സ്റ്റാഫുകളുടെ എണ്ണം കൂടുന്നില്ല. വിശ്രമം ആവശ്യമുള്ള ജോലിയാണ് കൊറോണ ഡ്യൂട്ടി. രോഗം പിടിപ്പെട്ടോ എന്ന് അറിയണമെങ്കില്‍തന്നെ 14 മുതല്‍ 28 ദിവസം വരെ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. എന്നാല്‍ ഇപ്പോള്‍ ക്വാറന്റൈന്‍ 14 ദിവസമെന്നത് വെട്ടിക്കുറച്ച് 7 ദിവസമാക്കി. 7 ദിവസത്തെ ക്വാറന്റൈന്‍ കഴിഞ്ഞ് രണ്ടുദിവസം പോലും അവധി എടുക്കാതെ ഡ്യൂട്ടിക്ക് എത്തണം. അതുകൊണ്ടുതന്നെ രോഗം പിടിപെട്ടാലും അറിയാന്‍ കഴിയില്ല. ടെസ്റ്റ് നെഗറ്റീവ് ആകുന്നത് മാത്രമാണ് ആശ്വാസം.

ഇപ്പോള്‍ കൊറോണ വാര്‍ഡില്‍ നാലുമണിക്കൂര്‍ ഡ്യൂട്ടി എന്നുള്ളത് എട്ടുമണിക്കൂര്‍ ആക്കി. വാര്‍ഡില്‍ നാലു മണിക്കൂര്‍ പിപിഎ കിറ്റ് ഇട്ടും നാലു മണിക്കൂര്‍ പിപിഎ കിറ്റ് ഇല്ലാതെയുമാണ് ഡ്യൂട്ടി ചെയ്യേണ്ടത്. കിറ്റ് ഇല്ലാതെ വാര്‍ഡിന് വെളിയില്‍ ഡ്യൂട്ടി ചെയ്യുക ദുഷ്‌കരമാണ്. സ്റ്റാഫുകളില്‍ പലരും പുതിയ ആള്‍ക്കാരാണ്. എക്‌സ്പീരിയന്‍സ് ഇല്ലാത്തവരെ ഐസിയുവിലേക്ക് നിയോഗിക്കുന്നു. ഇത് ശരിയായ രീതിയിലുള്ള തീരുമാനം അല്ലെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. ദിവസവും രോഗികളുടെ എണ്ണം കൂടി വരുന്നു. ഏതുനിമിഷവും രോഗികള്‍ക്ക് അസുഖം മൂര്‍ച്ഛിക്കുകയും ഐസിയുവിലേക്കും അവിടെ നിന്നും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്യേണ്ട അവസ്ഥയില്‍ നഴ്‌സുമാരുടെ മുന്നില്‍, മറ്റു മാര്‍ഗങ്ങളൊന്നും തന്നെയില്ല.

കഴിയാവുന്ന പ്രതിരോധമാര്‍ഗങ്ങള്‍ ഒക്കെ ഉപയോഗിച്ച് രോഗികളെ പരിചരിക്കുന്നു. ക്രിട്ടിക്കല്‍ കെയര്‍ വാര്‍ഡിലെ അടഞ്ഞു കിടക്കുന്ന  മുറിയില്‍ ഏകാന്തവാസമാണ് പലര്‍ക്കും. അത്യാവശ്യം സഹായങ്ങള്‍ വേണ്ടപ്പോള്‍ വിളിച്ചാല്‍ ഒരു സ്റ്റാഫ് പുറത്തുനിന്ന് അകത്തേക്ക് വരും. ഇവിടുത്തെ സ്റ്റാഫുകള്‍ക്ക് മനസ്സില്‍ സദാ സമയം രോഗം പകരല്ലേ എന്ന ഒരേയൊരു പ്രാര്‍ഥന മാത്രം.  

വീട്ടില്‍ ചെന്നിട്ടും വീട്ടുകാരോട് അടുത്തിടപഴകാന്‍ ഭയം. അവരെ കൂടെ ആധി പിടിപ്പിക്കണ്ട എന്നു കരുതി ഒറ്റയ്‌ക്ക് കഴിയുന്നു. രോഗം പകര്‍ന്നാല്‍ അതുണ്ടാക്കാവുന്ന ബുദ്ധിമുട്ടുകള്‍, താന്‍ മൂലം അത് വീട്ടിലേക്കോ നാട്ടിലേക്കോ കോവിഡ് പടരുമോ എന്ന ഭയം അങ്ങനെ മനസ്സ് നിറയെ വിങ്ങലാണ്. മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് ഇതൊക്കെ മനസ്സിലാകുമോ എന്നാണ് ഇപ്പോള്‍ ഇവിടെ ജോലി ചെയ്യുന്ന നഴ്സുമാര്‍ അടക്കമുള്ളവരുടെ സംശയം.

കൊറോണ ഡ്യൂട്ടിക്കിടെ മാനസികമായി തകരുന്ന ഇവരെ മാനസികമായി തകര്‍ക്കരുതെന്ന അപേക്ഷ മാത്രമേ അവര്‍ മെഡിക്കല്‍ കോളേജ് മാനേജമെന്റിനോട് പറയുന്നുള്ളൂ. രോഗികള്‍ കൂടുന്നതിന് അനുസരിച്ച് സ്റ്റാഫുകളുടെ എണ്ണം കൂട്ടി കോവിഡ് ചികിത്സയ്‌ക്ക് ഉള്ള പ്രൊട്ടോകോള്‍ അനുസരിച്ചു മെഡിക്കല്‍ പ്രൊട്ടക്ഷന്‍ നല്‍കി ശരിയായ രീതിയില്‍ ജോലി ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കണം എന്നാണ് ദുഃഖങ്ങള്‍ ഉള്ളിലൊതുക്കി ജീവന്‍ പണയംവച്ച് ജോലി ചെയ്യുന്ന ഇവരുടെ ആവശ്യം.

Tags: healthcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

News

പാകിസ്ഥാനിൽ എയ്ഡ്‌സ് പകർച്ചാ പേടി; സർക്കാർ ആശുപത്രിയിൽനിന്ന് 78 കുട്ടികൾക്ക് എച്ച്‌ഐവി ബാധ

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Article

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

World

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

പുതിയ വാര്‍ത്തകള്‍

ശത്രുവിന്‍റെ മുങ്ങിക്കപ്പല്‍ തകര്‍ക്കുന്ന ആന്‍റിഷിപ് മിസൈല്‍ (ഇടത്ത്) ശത്രുവിന്‍റെ റഡാറുകള്‍ തകര്‍ക്കുന്ന രുദ്രം മിസൈല്‍ (വലത്ത്)

2500 കോടിയുടെ തദ്ദേശീയ മിസൈല്‍ പ്ലാന്‍റുമായി അദാനി ഡിഫന്‍സ്; ശത്രുറഡാറുകളെ തകര്‍ക്കുന്ന രുദ്രം മുതല്‍ കപ്പലുകളെ തകര്‍ക്കുന്ന മിസൈല്‍ വരെ

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച യുവാവ് മരിച്ചു: പൊലീസ് മര്‍ദനമെന്ന് അആരോപണം, ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര വകുപ്പ്

“അദ്ദേഹം തന്നെയാണ് പേപ്പർ ചോർച്ചയുടെ രാജാവ്, കോൺഗ്രസുകാർ സ്വന്തം ഇഷ്ടപ്രകാരം മെഡിക്കൽ കോളേജിൽ പ്രവേശനം നേടി” ;പാർലമെൻ്റിൽ മിണ്ടാട്ടംമുട്ടി പ്രതിപക്ഷം

പി എസ് സി പരീക്ഷയില്‍ ക്രമക്കേട് കാട്ടി ഇടത് സംഘടനാ നേതാവിനെ നിയമിച്ച സംഭവം: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് കണ്ടെത്തല്‍

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട് : ഫോറൻസിക് ഓഡിറ്ററെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് യുപി സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി 

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

” രാഹുൽ വിദേശ ശക്തികളുടെ കളിപ്പാവ, രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യ പങ്കാളി ” : നിഷികാന്ത് ദുബെയുടെ ഗർജനത്തിൽ നടുങ്ങി പ്രതിപക്ഷ നേതാവ് 

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.