Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓണ്‍ലൈന്‍ സംസ്‌കൃത പഠനം: മാതൃകയാക്കാവുന്ന മലപ്പുറം മോഡല്‍

വിദ്യാര്‍ത്ഥികള്‍ക്കായി എല്ലാ വിഷയങ്ങളുടെയും ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചപ്പോള്‍ സംസ്‌കൃതം വിദ്യാര്‍ത്ഥികള്‍ക്കായി എല്ലാ ആധുനിക സജ്ജീകരണങ്ങളോടും കൂടി ക്ലാസുകള്‍ തുടങ്ങാന്‍ രുദ്ര ക്രിയേഷന്‍സ് തീരുമാനിച്ചു. അതിനായി രുദ്ര@സ്‌കൂള്‍ എന്ന പുതിയ ചാനല്‍ ആരംഭിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2020, 11:34 am IST
in Kerala
അഭിഷേക് നാരായണനും അക്ഷയ് രാജുവും

അഭിഷേക് നാരായണനും അക്ഷയ് രാജുവും

മലപ്പുറം: ലോക്ഡൗണ്‍ കാലം ആരോഗ്യരംഗത്തെതിന് സമാനമായി വെല്ലുവിളി സൃഷ്ടിച്ച ഒരു മേഖലയാണ് വിദ്യാഭ്യാസ മേഖല. വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെത്താതെ നടത്തുന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഇപ്പോഴും പരീക്ഷണശാലയിലാണ്. മറ്റ് ഭാഷകള്‍ക്കും വിഷയങ്ങള്‍ക്കുമൊപ്പം എന്നതിലുപരി സംസ്‌കൃത അദ്ധ്യാപന രംഗത്ത് ഇത് വലിയ വെല്ലുവിളിയായിരുന്നു. 90 ശതമാനം രക്ഷിതാക്കള്‍ക്കും കുട്ടികളെ സഹായിക്കാനാവില്ല എന്നതാണ് പ്രതിസന്ധിക്ക് കാരണം.

ഇതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് പടിഞ്ഞാറ്റുമുറി സ്വദേശികളായ അഭിഷേക് നാരായണനും അക്ഷയ് രാജുവും. നാല് വര്‍ഷം മുമ്പ് സംസ്‌കൃതഭാഷാ പ്രചാരണം ലക്ഷ്യമാക്കി ഇവര്‍ ആരംഭിച്ച ഓണ്‍ലൈന്‍ ചാനല്‍ രുദ്ര ക്രിയേഷന്‍സ് പഠിതാക്കള്‍ക്ക് ആശ്രയമായി മാറുകയാണ്. ‘വൃക്ഷശ്രീ’ എന്ന മൊബൈല്‍ ഹൃസ്വചിത്രം മുതല്‍ അവസാനം ചെയ്ത ‘സുഖിനോ ഭവന്തു’ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

വിദ്യാര്‍ത്ഥികള്‍ക്കായി എല്ലാ വിഷയങ്ങളുടെയും ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചപ്പോള്‍ സംസ്‌കൃതം വിദ്യാര്‍ത്ഥികള്‍ക്കായി എല്ലാ ആധുനിക സജ്ജീകരണങ്ങളോടും കൂടി ക്ലാസുകള്‍ തുടങ്ങാന്‍ രുദ്ര ക്രിയേഷന്‍സ് തീരുമാനിച്ചു. അതിനായി രുദ്ര@സ്‌കൂള്‍ എന്ന പുതിയ ചാനല്‍ ആരംഭിച്ചു. അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി എല്ലാ ദിവസവും സംസ്‌കൃതം ക്ലാസുകളും വാട്‌സപ്പ് ഗ്രൂപ്പുകളിലൂടെ വര്‍ക്ക്ഷീറ്റുകളും ഇപ്പോള്‍ നല്‍കി വരുന്നു. സംസ്‌കൃതഭാരതി, കേരള സംസ്‌കൃതാധ്യാപക ഫെഡറേഷന്‍ മുതലായ സംഘടനകളുടെയും മറ്റ് പ്രമുഖ വ്യക്തികളുടെയും പിന്തുണ ഇപ്പോള്‍ ചാനലിനുണ്ട്.

ഡോ.സി.പി.ശൈലജ, ഷീന റിജേഷ്, അമൃത വാസുദേവ്, ഡോ.ശ്രീജ.കെ.എന്‍, എം.വിദ്യാലക്ഷ്മി, ഡോ.സുദേവ് കൃഷ്ണ ശര്‍മ്മ എന്നിവരാണ് ക്ലാസുകള്‍ നയിക്കുന്നത്. അദ്ധ്യാപകര്‍ എവിടെയാണോ അവിടെയെത്തി ക്ലാസുകള്‍ റെക്കോര്‍ഡ് ചെയ്ത് രാത്രിയില്‍ എഡിറ്റിംഗ് പൂര്‍ത്തിയാക്കി ഇവര്‍ ഉടന്‍ ചാനലില്‍ അപ്‌ലോഡ് ചെയ്യും. സംസ്‌കൃതത്തില്‍ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട് ഇരുവരും. അക്ഷയ് രാജ് മേലാറ്റൂര്‍ ആര്‍എംഎച്ച്എസ് വിദ്യാലയത്തിലെ സംസ്‌കൃത അദ്ധ്യാപകനാണ്. അഭിഷേകും അദ്ധ്യാപന രംഗത്ത് തന്നെയുണ്ട്.

Tags: ഓണ്‍ലൈന്‍teacher
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

അധ്യാപക നിയമനം അനിശ്ചിതത്വത്തിലാക്കിയത് ഭിന്നശേഷി സംവരണം നടപ്പാക്കുന്നതില്‍ വരുത്തിയ അലംഭാവം

Kerala

അദ്ധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണം; മുഴുവൻ എയ്ഡഡ് മാനേജ്മെന്റിനും ബാധകമാക്കാൻ സർക്കാർ നീക്കം

Kerala

വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ പ്രധാനാദ്ധ്യാപികയ്‌ക്ക് സസ്പെന്‍ഷന്‍

Kerala

ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിനികള്‍ക്കു നേരെ ലൈംഗികാതിക്രമം: കേസെടുത്തതോടെ അദ്ധ്യാപകന്‍ ഒളിവില്‍

Kerala

ആര്‍ത്തവത്തിന്റെ പേരില്‍ അധ്യാപകന്‍ അപമാനിച്ചെന്ന് വിദ്യാര്‍ഥിനികള്‍; കോളേജ് പ്രിന്‍സിപ്പാളിന് പരാതി നല്‍കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.