Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബ്രേക് ദ ചെയിന്‍ പ്രതിരോധ സംവിധാനങ്ങള്‍ നോക്കുകുത്തി

ലോക് ഡൗണിന് ഒരാഴ്ച മുമ്പുതൊട്ട് ലോക് ഡൗണ്‍ ആരംഭിക്കുന്നതുവരെ മാത്രമായിരുന്നു ഇവയില്‍ പലതിന്റെയും ആയുസ്സ്. ആളുകള്‍ വീടിനുള്ളില്‍ ആയതോടെ എല്ലാം നോക്കുകുത്തിയായി മാറി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2020, 07:18 pm IST
in Kerala

ചാത്തന്നൂര്‍: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിവിധ സംഘടനകള്‍ സ്ഥാപിച്ച സുരക്ഷാ സംവിധാനങ്ങള്‍ പലയിടത്തും നോക്കുകുത്തിയായി. ചിലയിടങ്ങളില്‍ അപ്രത്യക്ഷമായി. കോവിഡിന്റെ തുടക്കകാലത്ത് ആളുകള്‍ കൂടാനിടയുള്ള സ്ഥലങ്ങളിലെല്ലാം കൈകഴുകല്‍ കേന്ദ്രങ്ങളും സാനിറ്റൈസറുകളും സ്ഥാപിച്ചിരുന്നു.

അന്ന് ഇവ ഒരുക്കുന്നതില്‍ സാമൂഹ്യ സംസ്‌കാരിക രാഷ്‌ട്രീയസംഘടനകള്‍ തമ്മില്‍ മത്സരമായിരുന്നു. കൊടികള്‍ വച്ചും പേരെഴുതിയും ഉദ്ഘാടനം നടത്തിയുമാണ് അവര്‍ മത്സരിച്ചത്. ഇങ്ങനെ ഒരുക്കിയവയില്‍ മിക്കതും വാര്‍ത്താപ്രാധാന്യം കഴിഞ്ഞതോടെ എടുത്തുമാറ്റിയ സ്ഥിതിയിലോ അവഗണിക്കപ്പെട്ട നിലയിലോ ആണ്. ലോക് ഡൗണിന് ഒരാഴ്ച മുമ്പുതൊട്ട് ലോക് ഡൗണ്‍ ആരംഭിക്കുന്നതുവരെ മാത്രമായിരുന്നു ഇവയില്‍ പലതിന്റെയും ആയുസ്സ്. ആളുകള്‍ വീടിനുള്ളില്‍ ആയതോടെ എല്ലാം നോക്കുകുത്തിയായി മാറി.

വീണ്ടും ആളുകള്‍ പുറത്തിറങ്ങിയ സമയത്ത് ഇവ പുനഃസ്ഥാപിക്കാന്‍ മിക്ക സംഘടനകളും മെനക്കെട്ടില്ല. ഭൂരിഭാഗം കടകളുടെയും സ്ഥാപനങ്ങളുടെയും മുന്നില്‍ ഇന്ന് കൈകഴുകാനുള്ള സംവിധാനങ്ങളോ മറ്റ് സുരക്ഷാക്രമീകരണങ്ങളോ നിലവില്‍ ഇല്ല. ബാങ്കുകള്‍ക്ക് മുന്നിലും എടിഎമ്മുകള്‍ക്ക് മുന്നിലും യാതൊരു സംവിധാനവും ഇല്ല. രോഗവ്യാപനം പലരും ഗൗരവമായി എടുത്തിട്ടില്ലെന്ന് തെളിയിക്കുന്നതാണ് കൊല്ലം നഗരത്തിലും മറ്റും ആളുകള്‍ കൂട്ടമായി എത്തുന്നത്. മാസ്‌കുകള്‍ ധരിച്ചാണ് ഭൂരിഭാഗം പേരും പുറത്തിറങ്ങുന്നതെങ്കിലും പലപ്പോഴും കൂട്ടംകൂടിയാണ് നില്‍പ്പ്.  

അധികൃതര്‍ വീണ്ടും ‘ബ്രേക്ക് ദ ചെയിന്‍’ ക്യാമ്പയിനില്‍ വീണ്ടും ബോധവത്കരണം നടത്തണമെന്ന ആവശ്യം ശക്തമാണ്. പൊതുസ്ഥലങ്ങളിലും ജനങ്ങള്‍ കൂട്ടം കൂടുന്നിടത്തും സാനിറ്റൈസറും കൈകഴുകാനുള്ള സംവിധാനവും ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.

Tags: covid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

India

ഇന്ത്യയിൽ ആക്ടീവ് കോവിഡ് രോഗികളുടെ എണ്ണം 3,000 കടന്നു: 7 മരണം, ഏറ്റവും കൂടുതൽ രോ​ഗികൾ കേരളത്തിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.