Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനീസ് പന്നികളില്‍ മാരക വൈറസിനെ കണ്ടെത്തി; കൊറോണയ്‌ക്ക് പിന്നാലെ ജി 4 ഫ്‌ളൂ; മനുഷ്യരിലേക്ക് പകരാന്‍ സാധ്യത

മനുഷ്യരെ ബാധിക്കുന്ന തരത്തില്‍ വൈറസ് വ്യാപിക്കാനുള്ള എല്ലാ സവിശേഷതകളും ജി4നു ഉണ്ടെന്നും അതിനാല്‍ കൂടുതല്‍ നീക്ഷണങ്ങള്‍ ആവശ്യമുണ്ടെന്നും ചൈനീസ് സര്‍വകലാശാലകളിലെയും ചൈനയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനിലെയും ശാസ്ത്രജ്ഞര്‍ പറയുന്നു. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് ബാധിക്കുന്നത് രോഗ വ്യാപനത്തിന്റെ തോത് വര്‍ധിപ്പിക്കുമെന്നും ഗവേഷകര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2020, 01:38 pm IST
in World

ന്യൂദല്‍ഹി: മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ള പുതിയ വൈറസിനെ ചൈനീസ് പന്നികളില്‍ കണ്ടെത്തിയതായി പഠനം. ചൈനീസ് പന്നികളില്‍ കണ്ടുവരുന്ന ഈ  വൈറസ് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ടെന്ന് നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് പഠനത്തില്‍ പറയുന്നു. 2009ലെ പകര്‍ച്ചവ്യാധിയായ  എച്ച്1 എന്‍1 വൈറസിന് ജനിതക മാറ്റം സംഭവിച്ച ജി 4 വൈറസുകളെയാണ് കണ്ടെത്തിയത്.

മനുഷ്യരെ ബാധിക്കുന്ന തരത്തില്‍ വൈറസ് വ്യാപിക്കാനുള്ള എല്ലാ സവിശേഷതകളും ജി4നു ഉണ്ടെന്നും അതിനാല്‍ കൂടുതല്‍ നീക്ഷണങ്ങള്‍ ആവശ്യമുണ്ടെന്നും ചൈനീസ് സര്‍വകലാശാലകളിലെയും ചൈനയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനിലെയും ശാസ്ത്രജ്ഞര്‍ പറയുന്നു. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് ബാധിക്കുന്നത് രോഗ വ്യാപനത്തിന്റെ തോത് വര്‍ധിപ്പിക്കുമെന്നും ഗവേഷകര്‍ പറഞ്ഞു.

ജി4 വൈറസ് ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ വൈറസിന്റെ വര്‍ഗത്തില്‍ പെടുന്നവയാണ്.  പകര്‍ച്ചവ്യാധി ഭീഷണിയെ കുറിച്ച് അറിയാനായി ചൈന അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയിലെ (സിഎയു) ലിയു ജിന്‍ഹുവയുടെ നേതൃത്വത്തിലുള്ള സംഘം 10 ചൈനീസ് പ്രവിശ്യകളിലെ അറവുശാലകളില്‍ പന്നികളില്‍ നിന്ന് എടുത്ത 30,000 നാസികസ്രവങ്ങളും 2011 മുതല്‍ 2018 വരെ അവരുടെ വെറ്റിനറി ടീച്ചിംഗ് ഹോസ്പിറ്റലില്‍ കണ്ട ശ്വാസകോശ ലക്ഷണങ്ങളുള്ള പന്നികളില്‍ നിന്ന് ശേഖരിച്ച 1,000 സ്രവങ്ങളും വിശകലനം ചെയ്തു.

പരിശോധനയില്‍ 179 പന്നികളില്‍ പകര്‍ച്ചപനി സ്ഥിരീകരിച്ചു. ഇതില്‍ ഇവയില്‍ ഭൂരിഭാഗവും ജി 4 അല്ലെങ്കില്‍ യുറേഷ്യന്‍ ഏവിയന്‍ വര്‍ഗ്ഗത്തില്‍പെട്ട വൈറസാണ്. പനി, ചുമ, തുമ്മല്‍ തുടങ്ങിയ മനുഷ്യര്‍ക്ക് സമാനമായ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നതിനാല്‍ ഗവേഷകര്‍ ഫെററ്റുകള്‍ ഉള്‍പ്പെടെയുള്ള വിവിധ പരീക്ഷണങ്ങള്‍ നടത്തി. സാധാരണ ഫ്‌ളുവില്‍ നിന്നും മനുഷ്യനാര്‍ജിക്കുന്ന പ്രതിരോധം ജി4 വൈറസിനെ ചെറുക്കാനക്കില്ലെന്നും പഠനം വ്യക്തമാക്കി.

രക്തപരിശോധന പ്രകാരം 10.4% പന്നി ഫാം തൊഴിലാളികള്‍ ഇതിനകം തന്നെ രോഗബാധിതരായിരുന്നു. അതിനാല്‍ വൈറസ് ഇതിനകം മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകര്‍ന്നിട്ടുണ്ട്, പക്ഷേ ഇത് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരാമെന്നതിന് ഇതുവരെ തെളിവുകളൊന്നുമില്ലെന്നാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. പകര്‍ച്ചപനി വരുത്തുന്ന വൈറസുകള്‍ക്കായി ചൈനീസ് പന്നികളുടെ നിരീക്ഷണം ശക്തിപ്പെടുത്താനും പന്നികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ആളുകളെ നിരീക്ഷിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാനും വിദഗ്ധര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: Virus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

മലേഷ്യയിൽ പുതിയ തരം കൊറോണ വൈറസ് പടരുന്നു ; രോഗം ബാധിച്ചത് 6,000 വിദ്യാർത്ഥികൾക്ക് 

Kerala

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

Kerala

നിപ സ്ഥിരീകരിച്ച മണ്ണാര്‍ക്കാട് സ്വദേശിയുടെ വീടിന് 3 കിലോമീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണം

Kerala

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം, കേരളത്തില്‍ വ്യാപനം കൂടുതല്‍, ഒരു മരണം സ്ഥിരീകരിച്ചു

India

ചെന്നൈയിലും എച്ച്എംപിവി വൈറസ് ബാധ സ്ഥിരീകരിച്ചു, രാജ്യത്താകെ അഞ്ച് എച്ച്എംപിവി വൈറസ് കേസുകള്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.