Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കപ്പല്‍ ക്യാപ്റ്റന്‍ യമനില്‍ കൊള്ളക്കാരുടെ തടങ്കലില്‍: മോചനവും കാത്ത് കുടുംബം

കൊള്ളക്കാരുടെ തടങ്കലിലുള്ളത്. 17 വര്‍ഷമായി ഒമാന്‍ ഐലന്‍ഡ് ബ്രിഡ്ജസ് ട്രേഡിങ്ങ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടിംഗ് കമ്പനിയിലെ ജോലിക്കാരനാണ് പ്രവീണ്‍. ഒന്നരവര്‍ഷം മുന്‍പ് നാട്ടിലെത്തി തിരിച്ച് ഒമാനിലേക്ക് പോയ പ്രവീണ്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 14 മുതല്‍ യമനില്‍ കൊള്ളക്കാരുടെ തടങ്കലിലാണെന്ന് ഭാര്യ അമൃത പ്രവീണ്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2020, 11:00 am IST
in Kozhikode
കടല്‍ കൊള്ളക്കാര്‍ തടങ്കലിലാക്കിയ വടകര സ്വദേശി പ്രവീണ്‍

കടല്‍ കൊള്ളക്കാര്‍ തടങ്കലിലാക്കിയ വടകര സ്വദേശി പ്രവീണ്‍

വടകര: വടകര സ്വദേശിയായ കപ്പല്‍ ക്യാപ്റ്റന്‍ യമനില്‍ മാസങ്ങളായി കൊള്ളക്കാരുടെ തടങ്കലില്‍. വടകര കുരിയാടി സ്വദേശി തമ്മക്കാരന്റവിട ദേവപത്മത്തില്‍ ടി.കെ. പ്രവീണ്‍(45) ആണ് കൊള്ളക്കാരുടെ തടങ്കലിലുള്ളത്. 17 വര്‍ഷമായി ഒമാന്‍ ഐലന്‍ഡ് ബ്രിഡ്ജസ് ട്രേഡിങ്ങ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടിംഗ് കമ്പനിയിലെ ജോലിക്കാരനാണ് പ്രവീണ്‍. ഒന്നരവര്‍ഷം മുന്‍പ് നാട്ടിലെത്തി തിരിച്ച് ഒമാനിലേക്ക് പോയ പ്രവീണ്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 14 മുതല്‍ യമനില്‍ കൊള്ളക്കാരുടെ തടങ്കലിലാണെന്ന് ഭാര്യ അമൃത പ്രവീണ്‍ പറഞ്ഞു.  

ഐലന്‍ഡ് ബ്രിഡ്ജ് കമ്പനിയുടെ അല്‍ റാഹിയ എന്ന ചരക്ക് കപ്പലിന്റെ ക്യാപ്റ്റനാണ് പ്രവീണ്‍. ഒമാനില്‍ നിന്നും സൗദിയിലേക്ക് കോണ്‍ട്രാക്ട് ജോലിക്കായി പോകുകയായിരുന്ന ഇതേ കമ്പനിയുടെ ഫരീദ, ധന -6 എന്നീ കപ്പലുകളോടൊപ്പം ഫെബ്രുവരി 14 ന് യമനില്‍ വെച്ചാണ് അല്‍റഹിയ എന്ന കപ്പലും കൊള്ളക്കാര്‍ പിടികൂടിയത്. ധന-6 എന്ന കപ്പല്‍ കടലില്‍ മുങ്ങിയതോടെ ഇതിലുള്ള ജോലിക്കാരേയും മറ്റു രണ്ടു കപ്പലുകളും ഇതിലേയും ജോലിക്കാരെയും പിടികൂടി കസ്റ്റഡിയില്‍ വെച്ചു. യമനിലെ കോസ്റ്റ് ഗാര്‍ഡാണ് കപ്പല്‍ പിടികൂടിയതെന്നായിരുന്നു ആദ്യ വിവരം. എന്നാല്‍ പിന്നീട് പ്രവീണ്‍ ഭാര്യയെ ഫോണില്‍ വിളിച്ചപ്പോള്‍ കൊള്ളക്കാരും തീവ്രവാദികളും ചേര്‍ന്നാണ് 15 ഇന്ത്യക്കാരടക്കമുള്ള 23 പേരെ തടങ്കലില്‍ ആക്കിയിരിക്കുന്നതെന്ന് വിവരം ലഭിക്കുന്നത്. ഇപ്പോള്‍ ഒരു ഹോട്ടലിന്റെ ഇടുങ്ങിയ മുറിയിലാണ് മുഴുവന്‍ പേരെയും താമസിപ്പിച്ചിരിക്കുന്നത്. ബന്ധുക്കളുമായി ഫോണില്‍ സംസാരിക്കാന്‍ 23 പേര്‍ക്കുമായി അര മണിക്കൂര്‍ സമയം അനുവദിച്ചിരുന്നു.  

മെയ് ഏഴിന് ഇന്ത്യക്കാരായ ജീവനക്കാരെ വിട്ടയക്കാമെന്ന് കൊള്ളക്കാര്‍ ഒമാന്‍ സര്‍ക്കാരിന് വാക്കുനല്‍കിയിരുന്നു. കപ്പല്‍ വിട്ടുകിട്ടണമെന്ന് ഒമാന്‍ കമ്പനി ആവശ്യപ്പെട്ടതോടെ കൊള്ളക്കാര്‍ മോചന ദ്രവ്യം ആവശ്യപ്പെടുകയും 23 പേരുടെ മോചനം സാധ്യമാകാതെ വരികയായിരുന്നെന്നും പ്രവീണ്‍ അറിയിച്ചതായി ഭാര്യ പറഞ്ഞു. എപ്പോള്‍ ഇവര്‍ക്ക് മോചനം ലഭിക്കുമെന്ന് അറിയില്ലെന്നും കേന്ദ്ര വിദേശകാര്യ  സഹമന്ത്രി വി. മുരളീധരനെ കാര്യങ്ങള്‍ അറിയിച്ചതായും ബന്ധുക്കള്‍ പറയുന്നു. പ്രവീണ്‍ എന്ന് തിരിച്ചു വരും എന്ന ആശങ്കയിലാണ് ഭാര്യ അമൃതയും മക്കളായ പ്രണവും വൈഗാ പ്രവീണും കുടുംബവും.

Tags: കുടുംബംShip
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

Kerala

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

Thiruvananthapuram

കേസില്‍പ്പെട്ടെത്തുന്ന ജലയാനങ്ങള്‍ അധികൃതര്‍ക്ക് തലവേദനയാകുന്നു; ഇപ്പോള്‍ വിദേശ ചരക്കുകപ്പലും വിനയാകുന്നു

World

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

India

ക്രൂഡ് ഓയില്‍ വഹിച്ചുള്ള റഷ്യന്‍ എണ്ണ ടാങ്കറായ അക്വാ ടൈറ്റാന്‍ മംഗലാപുരം തീരത്ത് നങ്കൂരമിട്ടു

പുതിയ വാര്‍ത്തകള്‍

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

ഷിഗെല്ല: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.