Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഇനിയുള്ള ചര്‍ച്ചകളില്‍ 1962 മുതലുള്ള എല്ലാം ചൈനീസ് കൈയേറ്റങ്ങളും ഉള്‍പ്പെടും’; അതിര്‍ത്തി തര്‍ക്കത്തില്‍ നിലപാട് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യയുടെ മണ്ണ് ചൈന കൈയേറിയെന്നു തുടര്‍ച്ചയായി ആരോപണം ഉന്നയിക്കുന്ന കോണ്‍ഗ്രസിനും പാര്‍ട്ടി മുന്‍ പ്രസിഡന്റ് രാഹുലിനുമുള്ള മറുപടിയാണ് അമിത് ഷായുടെ വാക്കുകള്‍. 1962 മുതല്‍ കോണ്‍ഗ്രസ് ഭരിച്ചു കൊണ്ടിരുന്ന കാലങ്ങളിലാണ് ചൈന അതിക്രമിച്ചു കയറി ഇന്ത്യയുടെ ഭൂമി സ്വന്തമാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2020, 07:40 pm IST
in India

ന്യൂദല്‍ഹി: ചൈനയുമായുള്ള അതിര്‍ത്തിത്തര്‍ക്കത്തില്‍ ഏതു വിഷയവും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ തായറാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയുടെ ഭൂമി ചൈന കൈയേറിയിട്ടുണ്ടെങ്കിലും അതും ചര്‍ച്ച ചെയ്യാം,  പക്ഷേ, 1962 മുതലുള്ള എല്ലാം ചൈനീസ് കൈയേറ്റങ്ങളും ചര്‍ച്ചയില്‍ വരണമെന്ന്  കേന്ദ്ര മന്ത്രി ആഭ്യന്തരമന്ത്രി അമിത് ഷാ.  ഇന്ത്യയുടെ മണ്ണ് ചൈന കൈയേറിയെന്നു തുടര്‍ച്ചയായി ആരോപണം ഉന്നയിക്കുന്ന കോണ്‍ഗ്രസിനും പാര്‍ട്ടി മുന്‍ പ്രസിഡന്റ് രാഹുലിനുമുള്ള മറുപടിയാണ് അമിത് ഷായുടെ വാക്കുകള്‍. 1962 മുതല്‍ കോണ്‍ഗ്രസ് ഭരിച്ചു കൊണ്ടിരുന്ന കാലങ്ങളിലാണ്  ചൈന അതിക്രമിച്ചു കയറി ഇന്ത്യയുടെ ഭൂമി സ്വന്തമാക്കിയത്.  

ചൈനീസ് സംഘര്‍ഷം ചര്‍ച്ചയ്‌ക്കെടുക്കുമ്പോള്‍ 1962 മുതല്‍ ഇതുവരെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണം, അമിത് ഷാ ആവശ്യപ്പെട്ടു.  ചര്‍ച്ചയെ ആരും ഭയക്കുന്നില്ല. എന്നാല്‍ രാജ്യത്തിന്റെ സൈനികര്‍ രാജ്യത്തിന് വേണ്ടി നിലകൊള്ളുമ്പോള്‍ പാക്കിസ്ഥാനെയും ചൈനയെയും സന്തോഷിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ പ്രതിപക്ഷം നടത്തരുത്, അമിത് ഷാ പറഞ്ഞു. സറണ്ടര്‍ മോദി എന്ന് വിശേഷിപ്പിച്ച രാഹുലിന്റെ ട്വീറ്റ് അമിത് ഷാ പരാമര്‍ശിച്ചു. പാക്കിസ്ഥാനിലെയും ചൈനയിലെയും ചിലരെ ഈ പ്രസ്താവന സന്തോഷിപ്പിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു.

അടിയന്തരാവസ്ഥക്കാലം ജനം ഒരിക്കലും മറക്കില്ലെന്നും ഗാന്ധി കുടുംബത്തിന് പുറത്തു നിന്നും ഒരു അധ്യക്ഷന്‍ വരാത്ത കോണ്‍ഗ്രസ് എന്ത് ജനാധിപത്യത്തെ കുറിച്ചാണ് സംസാരിക്കുന്നതെന്നും അമിത് ഷാ ചോദിച്ചു. ഇന്ത്യാ വിരുദ്ധ പ്രചാരണം കൈകാര്യം ചെയ്യാന്‍ ഞങ്ങള്‍ക്ക് സാധിക്കും. എന്നാല്‍ ഒരു വലിയ പാര്‍ട്ടിയുടെ മുന്‍ അധ്യക്ഷന്‍ പൊള്ളയായ രാഷ്‌ട്രീയം കളിക്കുന്നത് വേദനാജനകമാണ്. പാക്കിസ്ഥാനെയും ചൈനയേയും തൃപ്തിപ്പെടുത്താനാണ് രാഹുല്‍ ഇങ്ങനെ ചെയ്തത്. ആഴമില്ലാത്ത ചിന്തയിലൂടെ അദ്ദേഹം നടത്തുന്ന പല പരാമര്‍ശങ്ങളും പാകിസ്ഥാനെയും ചൈനയെയും മാത്രം പ്രോത്സാഹിപ്പിക്കുകയാണ്. ഇക്കാര്യത്തില്‍ രാഹുലും കോണ്‍ഗ്രസും ആത്മപരിശോധന നടത്തേണ്ട സമയമാണ്. എനിക്ക് രാഹുലിനെ ഉപദേശിക്കാന്‍ സാധിക്കില്ല. അത് അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാക്കളുടെ ജോലിയാണ്. ചില ആളുകള്‍ വക്രദൃഷ്ടികളാണ്. ശരിയായ കാര്യത്തില്‍ പോലും അവര്‍ തെറ്റ് കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.

 കേന്ദ്ര സര്‍ക്കാര്‍ കൊറോണയ്‌ക്കെതിരെ മികച്ച രീതിയിലാണ് പോരാടിയത്. പ്രധാനമന്ത്രിയുടെ നേതൃത്വം കൊറോണയിലും അതിര്‍ത്തിയിലെ തര്‍ക്കത്തിലും വിജയിക്കും. ദല്‍ഹിയില്‍ സര്‍ക്കാരുകള്‍ യോജിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ദല്‍ഹി മുഖ്യമന്ത്രി കേജ്‌രിവാള്‍ തീരുമാനങ്ങള്‍ എടുക്കുന്നതിന്റെ ഭാഗമാണെന്നും ഷാ പറഞ്ഞു.

ദല്‍ഹിയില്‍ കൊറോണ കേസുകള്‍ അഞ്ച് ലക്ഷം എത്തില്ല. രാജ്യതലസ്ഥാനത്ത് സമൂഹവ്യാപനവുമില്ല. കൊറോണ രോഗികളുടെ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ കാലതാമസം ഇതിനോടകം പരിഹരിച്ചു. ഒരു സമയത്ത് 350 മൃതദേഹങ്ങളാണ് അന്ത്യകര്‍മ്മങ്ങള്‍ നടത്താനാവാതെ സൂക്ഷിച്ചിരുന്നത്. രണ്ട് ദിവസത്തിനകം മുഴുവന്‍ മൃതദേഹങ്ങളും മതപരമായ ചടങ്ങുകള്‍ പാലിച്ചുകൊണ്ടു തന്നെ സംസ്‌ക്കരിക്കാന്‍ തീരുമാനിച്ചു. ഇപ്പോള്‍ മൃതദേഹം സംസ്‌ക്കരിക്കാന്‍ കാത്തുകിടക്കുന്ന അവസ്ഥയില്ല. കൊറോണ മരണം സംഭവിക്കുന്നവരുടെ മൃതദേഹം മതപരമായ കര്‍മ്മങ്ങളോടെ അന്നേദിവസം തന്നെ സംസ്‌ക്കരിക്കുന്നു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ രോഗവ്യാപനത്തോത് കുറവാണെന്നും അമിത് ഷാ പറഞ്ഞു.

Tags: Rahul GandhiministerchallengeAmith shaഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംകൊറോണ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയെന്ന് മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി

India

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Kerala

സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നിട്ടും പ്രചാരണത്തിനിറങ്ങാതെ വി അബ്ദുറഹിമാന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.