Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പണിയുമില്ല, ശമ്പളവുമില്ല; ദുരിതച്ചക്രം തിരിച്ച് സ്പിന്നിങ് മില്‍ തൊഴിലാളികള്‍

കൊറോണ വ്യാപനത്തെ തുടര്‍ന്നുള്ള കടുത്ത നിയന്ത്രണങ്ങള്‍ കാരണം കേരളത്തിലേക്ക് പഞ്ഞിയുമായുള്ള വാഹനങ്ങള്‍ വരുന്നില്ല. നിയന്ത്രണങ്ങള്‍ക്ക് വിധേയമായി വളരെ കുറച്ച് ലോഡേ എത്തുന്നുള്ളൂ. ഇക്കാരണത്താല്‍ മില്ലുകള്‍ മാസങ്ങളായി ഏറെക്കുറെ ലേ -ഓഫിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2020, 07:19 pm IST
in Thrissur

തൃശൂര്‍: ലോക്ഡൗണിനെ തുടര്‍ന്ന് ജില്ലയിലെ വിവിധ സ്പിന്നിങ് മില്ലുകളിലെ തൊഴിലാളികള്‍ പട്ടിണിയില്‍. മാസങ്ങളായി തൊഴിലാളികള്‍ക്ക് സ്ഥിരം പണിയില്ല ആഴ്ചയില്‍ ഒന്നോ, രണ്ടോ ദിവസം മാത്രമാണ് പണി ഉള്ളത്. അസംസ്‌കൃത വസ്തുക്കള്‍ ലഭിക്കാത്തതാണ് തൊഴിലാളികള്‍ക്ക് എല്ലാ ദിവസവും പണി കിട്ടാതിരിക്കാനുള്ള പ്രധാന കാരണം. കൊറോണ രോഗികള്‍ കൂടുതലുള്ള മഹാരാഷ്‌ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നാണ് സ്പിന്നിംഗ് മില്ലിലേക്കുള്ള പഞ്ഞിയും മറ്റും എത്തുന്നത്. 

കൊറോണ വ്യാപനത്തെ തുടര്‍ന്നുള്ള കടുത്ത നിയന്ത്രണങ്ങള്‍ കാരണം കേരളത്തിലേക്ക് പഞ്ഞിയുമായുള്ള വാഹനങ്ങള്‍ വരുന്നില്ല. നിയന്ത്രണങ്ങള്‍ക്ക് വിധേയമായി വളരെ കുറച്ച് ലോഡേ എത്തുന്നുള്ളൂ. ഇക്കാരണത്താല്‍ മില്ലുകള്‍ മാസങ്ങളായി ഏറെക്കുറെ ലേ -ഓഫിലാണ്. ജില്ലയിലെ വിവിധ സ്പിന്നിങ് മില്ലുകളില്‍ 200നും 300നും ഇടയില്‍ തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ട്. കൃത്യമായി പണിയില്ലാത്തതിനെ തുടര്‍ന്ന് സ്ത്രീകളടക്കമുള്ള തൊഴിലാളികളുടെ കുടുംബങ്ങള്‍ പട്ടിണിയിണിലാണിപ്പോള്‍. ചില മില്ലുകളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച മാസം മുതലുള്ള ശമ്പളം തൊഴിലാളികള്‍ക്ക് നല്‍കാനുണ്ട്. ഭൂരിഭാഗം മില്ലുകളിലും പകുതിയോളം തൊഴിലാളികള്‍ക്ക് മാത്രമാണ് പണിയുള്ളത്. കരാര്‍ തൊഴിലാളികള്‍ക്കും ബദലിക്കാര്‍ക്കും മാസങ്ങളായി പണിയില്ല. സ്ഥിരമായവര്‍ക്കു പോലും ആഴ്ചയില്‍ രണ്ടു പണിയേ കിട്ടുന്നുള്ളൂ. 

മൂന്ന് ഷിഫ്റ്റുകളിലുള്ള കമ്പനികളില്‍ മിക്ക ദിവസവും ഒരു ഷിഫ്റ്റ് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. മാസങ്ങളായി ശമ്പളം ലഭിക്കാത്തതിനാല്‍ നിര്‍ധന കുടുംബത്തില്‍പ്പെട്ട തൊഴിലാളികളെല്ലാം വളരെ ബുദ്ധിമുട്ടിയാണ് കഴിയുന്നത്. പണിയില്ലെങ്കിലും ശമ്പള കുടിശ്ശിക എങ്കിലും കിട്ടിയാല്‍ മതിയെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ശമ്പളത്തിന് പുറമേ തൊഴിലാളികളുടെ ഇഎസ്ഐയും പിഎഫുമെല്ലാം മുടങ്ങിയിരിക്കുകയാണ്. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ യാതൊരു നടപടിയും എടുക്കുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.

പഞ്ഞി ഉള്‍പ്പെടെയുള്ള അസംസ്‌കൃത വസ്തുക്കള്‍ എത്തിക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കുന്നില്ല. സിഐടിയുവിന്റെ നിയന്ത്രണത്തിലുള്ള കമ്പനികളിലേക്ക് പോലും എംഡി ഉള്‍പ്പെടെയുള്ള മാനേജ്മെന്റ് പ്രതിനിധികള്‍ തിരിഞ്ഞുനോക്കുന്നില്ല. ലേ- ഓഫിന്റെ മറവില്‍ തൊഴിലാളികളുടെ ശമ്പളം പകുതിയാക്കാന്‍ ചില മാനേജ്മെന്റ് ശ്രമിക്കുന്നുണ്ടെന്ന  തൊഴിലാളികള്‍ പറയുന്നു. കമ്പനിയില്‍നിന്ന് സേവനം അവസാനിപ്പിച്ചവര്‍ക്ക് നിയമപരമായി നല്‍കേണ്ട ആനുകൂല്യങ്ങളൊന്നും ഇതുവരെയും നല്‍കിയിട്ടില്ല. നിരവധിപേരുടെ ഉപജീവന മാര്‍ഗമായ സ്പിന്നിംഗ് മില്ലുകളുടെ പ്രതിസന്ധി പരിഹരിക്കാന്‍ മാനേജ്മെന്റും യൂണിയനുകളും സര്‍ക്കാരിനോട് ആവശ്യപ്പെടുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.

 വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. സര്‍ക്കാര്‍ അവഗണന തുടരുകയാണെങ്കില്‍ താമസിയാതെ സ്പിന്നിങ് മില്ലുകള്‍ അടച്ചുപൂട്ടേണ്ടി വരും. തൊഴില്‍ നഷ്ടപ്പെടുന്നതോടെ ആയിരങ്ങള്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് തൊഴിലാളികള്‍ പറയുന്നു. തൊഴിലാളി വിരുദ്ധ സമീപനം സംസ്ഥാന സര്‍ക്കാര്‍ തുടരുന്നപക്ഷം ജീവിക്കാന്‍ വേണ്ടി താമസിയാതെ പ്രക്ഷോഭത്തിന് ഇറങ്ങേണ്ടി വരുമെന്ന ആശങ്കയിലാണ് സ്പിന്നിങ് മില്‍ തൊഴിലാളികള്‍.

Tags: ശമ്പളംspinning mill
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം അടുത്ത ആഴ്ച; ഓണം അലവന്‍സും പരിഗണനയില്‍

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

കെഎസ്ആര്‍ടിസി ജീവനക്കാര്‍ തൃശൂരില്‍ നടത്തിയ തൊഴിലാളി മാര്‍ച്ചും ധര്‍ണയും കെഎസ്ടി എംപ്ലോയീസ് സംഘ് ജില്ലാ പ്രസിഡണ്ട് എം.എസ്. സുനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.
Kerala

കെഎസ്ആര്‍ടിസിയില്‍ ശമ്പള നിഷേധം തുടരുന്നത് പൊതുമുതല്‍ അന്യാധീനപ്പെടുത്താന്‍: ബിഎംഎസ്

Kerala

അഴിമതിക്കാരനായി ചിത്രീകരിക്കാന്‍ ഒരു വിഭാഗം ജീവനക്കാര്‍ ശ്രമിക്കുന്നുവെന്ന് ബിജു പ്രഭാകര്‍; ഇപ്പോഴില്ലെങ്കില്‍ കെ എസ്ആര്‍ടിസി ഒരിക്കലും നന്നാകില്ല

Kerala

കെഎസ്ആര്‍ടിസി ശമ്പളം മുടങ്ങി; എംപ്ലോയീസ് സംഘ് ചീഫ് ഓഫീസ് ഉപരോധിച്ചു

പുതിയ വാര്‍ത്തകള്‍

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.