Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വെട്ടുകത്തിയുമായി ഭീതിപരത്തിയ ആളെ നാട്ടുകാര്‍ പിടികൂടി

മദ്യലഹരിയില്‍ വെട്ടുകത്തിയുമായി നടുറോഡില്‍ ഭീതിപരത്തിയ ആളെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. മലയിന്‍കീഴ് സ്വദേശി അനില്‍കുമാര്‍ (45) നെയാണ് പിടികൂടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2020, 12:30 pm IST
in Thiruvananthapuram

പേട്ട: മദ്യലഹരിയില്‍ വെട്ടുകത്തിയുമായി നടുറോഡില്‍ ഭീതിപരത്തിയ ആളെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. മലയിന്‍കീഴ് സ്വദേശി അനില്‍കുമാര്‍ (45) നെയാണ് പിടികൂടിയത്. ഇന്നലെ വൈകിട്ട് 7മണിയോടെ ചാക്ക റെയില്‍വേ പാലത്തിന് സമീപം ആറ്റുവരമ്പ് റോഡിലാണ് സംഭവം. 

വാടകയ്‌ക്ക് കഴിയുന്ന ഇയ്യാള്‍ മദ്യലഹരിയില്‍ വെട്ടുകത്തിയുമായി റോഡിലിറങ്ങി വഴിയാത്രക്കാരായ കാല്‍നടക്കാരെ വെട്ടി പരിക്കേല്‍പ്പിക്കാന്‍ തുനിയുകയായിരുന്നു. പലരും ഓടി മാറിയതുകൊണ്ട് അപകടത്തില്‍ നിന്നും ഒഴിവായി. സംഭവമറിഞ്ഞ് കോറോണ ഡ്യൂട്ടിയിലായിരുന്ന പോലീസുകാരെത്തി ഇയ്യാളില്‍ നിന്ന് വെട്ടുകത്തി പിടിച്ചുവാങ്ങി. മദ്യ ലഹരിലഹരിയിലാതു കൊണ്ടും കൊറോണ രോഗ പശ്ചാത്തലത്തില്‍ കസ്റ്റഡിയിലെടുക്കാനുള്ള സാഹചര്യമില്ലാത്തതുകൊണ്ടും താക്കീത് നല്‍കി തിരികെ വീട്ടിലേയ്‌ക്കയച്ചു.  

എന്നാല്‍ പോലീസ് പോയതും വീടിനുള്ളിലേയ്‌ക്ക് പോകാതെ അനില്‍കുമാര്‍ കമ്പിപ്പാരയുമെടുത്ത് വീണ്ടും വഴിയാത്രക്കാരെ ഉപദ്രവിപ്പിക്കാനായി റോഡിലേക്ക് ഇറങ്ങുകയായിരുന്നു. ഇതിനിടയില്‍ സംഘടിച്ചെത്തിയ നാട്ടുകാര്‍ അനില്‍കുമാറിനെ പിടികൂടി. കൂടെ അപരിചിതയായ യുവതിയേയും ഇയ്യാള്‍ താമസിക്കുന്ന വീടിനുള്ളില്‍ നിന്നും കണ്ടെത്തി. യുവതി കൊല്ലം സ്വദേശിയാണെന്നാണ് പറയുന്നത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ നാട്ടുകാര്‍ തടിച്ച് കൂടിയത് കണ്ട് ഓടിയൊളിച്ചു. പേട്ട സിഐയുടെ നേതൃത്വത്തില്‍ പോലീസെത്തിയതോടെ നാട്ടുകാര്‍ ഇയ്യാളെ പോലീസിന് കൈമാറുകയായിരുന്നു.  ഒരു മാസമായിട്ടാണ് അനില്‍കുമാര്‍ ഇവിടെ വാടകയ്‌ക്ക് കഴിയുന്നത്.  

Tags: കൊലപാതകംarrest
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

Kerala

യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം, തിരുവനന്തപുരത്ത് ഒരാള്‍ പിടിയില്‍

India

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

Kerala

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

Kerala

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

പുതുച്ചേരിയില്‍ എന്‍ഡിഎ ഉറപ്പ്: അണ്ണാമലൈ

ഭീകരസംഘടനകളുമായുള്ള ബന്ധം ഇരുമുന്നണികളും അവസാനിപ്പിക്കണം: പി.എസ്.ശ്രീധരന്‍പിള്ള

ലഖ്‌നൗവിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പളളി ബുൾഡോസറിന് പൊളിച്ച് മാറ്റി ; ഇനിയും നടപടി തുടരുമെന്ന് ഭരണകൂടം

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് ഇന്ന്; നാലുലക്ഷം പേരുമായി സംവദിക്കും

ഗുരുവായൂരിലെ ‘സ്വര്‍ഗീയര്‍’

വികസിത കേരളത്തിന് എന്‍ഡിഎ വരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.