Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മെഡിക്കല്‍ കോളേജിലെ സുരക്ഷാ മേധാവിയുടെ നിയമനം ചുവപ്പുനാടയില്‍

മെഡിക്കല്‍ കോളേജ് ആശുപത്രി സുരക്ഷാ മേധാവിയുടെ നിയമനം ചുവപ്പ് നാടയില്‍ കുരുങ്ങുന്നു. ചില ആരോഗ്യവകുപ്പ് ഉന്നതരുടെ ഇഷ്ടക്കാര്‍ക്ക് വേണ്ടിയാണ് നിയമനം തടസ്സപ്പെടുത്തിയിരിക്കുന്നതെന്ന ആരോപണവും ശക്തമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2020, 11:15 am IST
in Thiruvananthapuram

മെഡിക്കല്‍കോളേജ്: മെഡിക്കല്‍ കോളേജ് ആശുപത്രി സുരക്ഷാ മേധാവിയുടെ നിയമനം ചുവപ്പ് നാടയില്‍ കുരുങ്ങുന്നു. ചില ആരോഗ്യവകുപ്പ് ഉന്നതരുടെ ഇഷ്ടക്കാര്‍ക്ക് വേണ്ടിയാണ് നിയമനം  തടസ്സപ്പെടുത്തിയിരിക്കുന്നതെന്ന ആരോപണവും ശക്തമാണ്.

മെഡിക്കല്‍ കോളേജ് സെക്യൂരിറ്റി ഓഫീസര്‍ ഇക്കഴിഞ്ഞ മേയ് 31 ന് വിരമിച്ചു. എന്നാല്‍ ഇതുവരെ ഈ തസ്തികയിലേയ്‌ക്ക് പുതിയ നിയമനം നടത്തിയിട്ടില്ല.  നിയമനം സംബന്ധിച്ച് മെഡിക്കല്‍ വിദ്യഭ്യാസ വകുപ്പിലെ എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗത്തില്‍ നിന്നും ഫയല്‍ വകുപ്പ് മേധാവിക്ക്  കൈമാറിയെങ്കിലും  ഇക്കാര്യത്തില്‍ കുറച്ച് സമയം വേണമെന്ന് കാണിച്ച് മേധാവി   ഫയല്‍ മടക്കുകയാണുണ്ടായത്. വ്യവസ്ഥയനുസ്സരിച്ച് സെക്യൂരിറ്റി ഓഫീസര്‍   തസ്തിക ഒഴിവ് വന്നാല്‍ ഇതേ തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ യോഗ്യതയുള്ളവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കി ഒഴിവ് നികത്തണമെന്നാണ് ചട്ടം. മാത്രവുമല്ല  മറ്റ് ആശുപത്രികളില്‍ സെക്യൂരിറ്റി ഓഫീസര്‍ തസ്തികയില്‍ സേവനമനുഷ്ഠിക്കുന്നവര്‍  സ്ഥലംമാറ്റത്തിന് അപേക്ഷ നല്‍കിയാല്‍  അവര്‍ക്ക് വ്യവസ്ഥയനുസ്സരിച്ച്  പരിഗണന നല്‍കിയ ശേഷമേ പ്രമോഷനുകള്‍ക്ക് സാധ്യതയുള്ളൂവെന്നും പറയുന്നു.  

എന്നാല്‍  സ്ഥലം മാറ്റത്തിനുള്ള അപേക്ഷകരെ പരിഗണിക്കാനോ അര്‍ഹതപ്പെട്ടവര്‍ക്ക് പ്രമോഷനുകള്‍ നല്‍കാനോ തയ്യാറാകാതെ ഡിഎംഇ മൗനം പാലിക്കുകയാണ്. കൊറോണ  പകര്‍ച്ചവ്യാധിയില്‍ കടുത്ത പ്രതിസന്ധി മെഡിക്കല്‍കോളേജ് ആശുപത്രി നേരിടുമ്പോഴും സെക്യൂരിറ്റി ഓഫീസറുടെ നിയമനത്തില്‍ കാലതാമസമുണ്ടാകുന്നതില്‍ ദുരൂഹതയുണ്ട്. എന്നാല്‍  സ്വന്തക്കാരനെ സെക്യൂരിറ്റി ഓഫീസറായി നിയമിക്കാനുള്ള ചിലരുടെ നീക്കമാണിതിനു പിന്നിലെന്നാണ് ആക്ഷേപം. കൊല്ലം എറണാകുളം മെഡിക്കല്‍  കോളേജുകളില്‍ മാത്രമാണ് നിലവില്‍ സെക്യൂരിറ്റി ഓഫീസര്‍മാരുള്ളത്. ഇവരിലൊരാളെ തിരുവനന്തപുരത്തേയ്‌ക്ക് മാറ്റാനുള്ള നീക്കവും നടക്കുന്നുണ്ട്.

Tags: Medical CollegeSecurity
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

Kerala

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: തൃശൂര്‍ നഗരത്തില്‍ കര്‍ശന സുരക്ഷാ ക്രമീകരണം

Kerala

മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, പരാതിയുമായി ബന്ധുക്കൾ, ആരോപണങ്ങൾ നിഷേധിച്ച് അധികൃതർ

Kerala

മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ട് ഡോ. സുനില്‍കുമാറിനെതിരായ ലൈംഗിക പീഡന പരാതി ഹണി ട്രാപ്പെന്ന് ഡോക്ടറുടെ ഭാര്യ

Kerala

ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിച്ചു : മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ടിനെതിരെ കേസെടുത്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.