Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

റോഡ് വികസനത്തിന്റെ പേരില്‍ പനവല്ലിയില്‍ ലക്ഷങ്ങളുടെ അഴിമതി; അധികൃതരെ കാരാറുകാരന്‍ പണം നല്‍കി സ്വാധീനിച്ചെന്നും ആരോപണം

റോഡ് വികസനത്തിന്റെ പേരില്‍ പനവല്ലിയില്‍ ലക്ഷങ്ങളുടെ അഴിമതിയെന്ന് നാട്ടുകാര്‍.പനവല്ലി കാരായ് തോട്ടം ഉടമകളായ നാല് പേരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് 150 മീറ്റര്‍ ദൂരത്തോളം സംരക്ഷണ ഭിത്തി കെട്ടാന്‍ ഹൈക്കോടതി ഉത്തരവ് വന്നിരുന്നു. അതിന്‍ പ്രകാരമാണ് ഇവിടെ കരിങ്കല്‍ നട ഭിത്തി നിര്‍മ്മിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2020, 11:28 am IST
in Wayanad
പനവല്ലിയില്‍ ലക്ഷങ്ങളുടെ അഴിമതിയെന്ന്

പനവല്ലിയില്‍ ലക്ഷങ്ങളുടെ അഴിമതിയെന്ന്

തിരുനെല്ലി: റോഡ് വികസനത്തിന്റെ പേരില്‍ പനവല്ലിയില്‍ ലക്ഷങ്ങളുടെ അഴിമതിയെന്ന് നാട്ടുകാര്‍.പനവല്ലി കാരായ് തോട്ടം ഉടമകളായ നാല് പേരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് 150 മീറ്റര്‍ ദൂരത്തോളം സംരക്ഷണ ഭിത്തി കെട്ടാന്‍ ഹൈക്കോടതി ഉത്തരവ് വന്നിരുന്നു. അതിന്‍ പ്രകാരമാണ് ഇവിടെ കരിങ്കല്‍ നട ഭിത്തി നിര്‍മ്മിക്കുന്നത്. 

ആകെ തുക അഞ്ച് കോടി രൂപയാണ്. കാട്ടിക്കുളം മുതല്‍ പനവല്ലി അപ്പപാറ സര്‍വ്വാണി തോല്‍പെട്ടി വരെയാണ് റോഡ് നവീകരണം. ഇതിന്റെ ഭാഗമായാണ് പത്ത് വര്‍ഷം നിയമപോരാട്ടം നടത്തി കാരായ് തോട്ടം ഉടമകള്‍ക്ക്  ഭിത്തി കെട്ടാന്‍ കോടതി ഇടപെടപെട്ട് അനുമതി നല്‍കിയത്. എന്നാല്‍ നിലവാരം കുറഞ്ഞ സിമന്റ് ഉപയോഗിച്ച് ഭിത്തി നിര്‍മ്മാണത്തില്‍ വന്‍ അഴിമതിയുണ്ടന്നാണ് നാട്ടുകാര്‍ ആരോപികുന്നത്. മാത്രമല്ല പുഴകല്ല് ഉപയോഗിച്ചാണ് റോഡില്‍ ഇട്ടിരിക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. 

20 മീറ്റര്‍ പൊക്കമുള്ള റോഡരികിലെ ഭിത്തി ഇടിയാതിരിക്കാനാണ് സംരക്ഷണ ഭിത്തി കെട്ടുന്നത്.എന്നാല്‍ 20 മീറ്റര്‍ ദൂരംഭിത്തി കെട്ടാനാണ് 45 ലക്ഷം രൂപ അനുവതിച്ചത. ഫില്ലര്‍ പോലും ചെയ്യാതെ 8 എം എം കമ്പി ഉപയോഗിച്ചാണ് ഭിത്തി നിര്‍മ്മിക്കുന്നത്. എല്ലാവര്‍ക്കും പണം നല്‍കി സ്വാധിനിച്ചാണ് വന്‍ അഴിമതി കരാറ്കാരന്‍ നടത്തുന്നതെന്നും നാട്ടുകാര്‍.

എന്നാല്‍ 2014ല്‍ ഇതേ റോഡ് അറ്റകുറ്റപണി ചെയ്യാതെ ഒന്നര കോടി രൂപ റിപ്പയര്‍ ചെയ്‌തെന്ന് വ്യാജ ബില്‍ തയ്യാറാക്കി രാഷ്‌ട്രിയ ഒത്താശയില്‍ ഒന്നര കോടി തട്ടിയെടുത്തെന്ന് ആരോപണമുയര്‍ന്നിരുന്നു.

Tags: developmentവയനാട്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

പോഡ് കാസ്റ്റര്‍ ഷാരീഖ് ഷംസുദ്ദീന്‍ (വലത്ത്)
Kerala

‘1991ല്‍ മൈക്രോസോഫ്റ്റില്‍ 29 ലക്ഷം ശമ്പളം, ഇന്‍റല്‍ ഈ മിടുക്കനെ സ്വന്തമാക്കി..നേമത്തിന്റെ മുഖച്ഛായ മാറ്റാന്‍ ഈ രാജീവ് ചന്ദ്രശേഖര്‍ ജയിക്കണം’

Kerala

എന്തുകൊണ്ട് നേമത്ത് രാജീവ് ചന്ദ്രശേഖര്‍ വിജയിക്കും?

Kerala

പുതിയ നുണകള്‍ ഇടതു-വലതു മുന്നണികള്‍ പറഞ്ഞു പരത്തും, വികസനം ചര്‍ച്ച ചെയ്യണം-രാജീവ് ചന്ദ്രശേഖര്‍

Kerala

വികസനവും ശബരിമലയും ചര്‍ച്ചയാകരുത്; ചെറ്റയില്‍ തുടങ്ങി ഡീല്‍ വിവാദം വരെ

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ നാടുകടത്തിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

കേരളത്തില്‍ 79.63 ശതമാനം പോളിംഗ് : കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്തിമ കണക്ക് മാറും

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.