Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കൊറോണയ്‌ക്ക് ചുവപ്പുകാര്‍ഡ്; ആന്‍ഫീല്‍ഡ് ആഘോഷിച്ചു

ലിവര്‍പൂള്‍ കിരീടമുറപ്പിച്ചിരുന്നതിനാല്‍ രണ്ടു ദിവസമായി ആന്‍ഫീല്‍ഡിലും പരിസരത്തും ക്ലബ് അധികൃതരുടെ സഹകരണത്തോടെ പോലീസ് ചില മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. പക്ഷേ, അതെല്ലാം മറികടന്ന് ലിവര്‍പൂള്‍ ആരാധകര്‍ ആഘോഷിച്ചു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 26, 2020, 10:26 pm IST
in Sports
ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിന്റെ വിജയം ആഘോഷിക്കുന്ന ആരാധകര്‍

ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിന്റെ വിജയം ആഘോഷിക്കുന്ന ആരാധകര്‍

ആന്‍ഫീല്‍ഡ്: മുപ്പതാണ്ടിന്റെ കാത്തിരിപ്പ് ആവേശമായപ്പോള്‍ കൊറോണ മുന്നറിയിപ്പുകള്‍ക്ക് ചുവപ്പുകാര്‍ഡു കാണിച്ച് ലിവര്‍പൂള്‍ ആരാധകര്‍ എല്ലാം മറന്ന് ആഘോഷിച്ചു. ലിവര്‍പൂളിന്റെ ആസ്ഥാനമായ ആന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് അണപൊട്ടിയൊഴുകിയ ആരാധകര്‍ വ്യാഴാഴ്ച രാത്രിയെ ചുവപ്പണിയിച്ചു. ക്ലബ്ബിന്റെ ഔദ്യോഗിക ഗാനം ആലപിച്ചും ചുവപ്പു പതാകകള്‍ വീശിയും ജനങ്ങള്‍ നഗരം കീഴടക്കിയപ്പോള്‍ കൊറോണ പ്രതിരോധവും സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങും ഓര്‍മിപ്പിക്കാന്‍ എത്തിയ പോലീസ് കാഴ്ചക്കാരായി.

ലിവര്‍പൂള്‍ കിരീടമുറപ്പിച്ചിരുന്നതിനാല്‍ രണ്ടു ദിവസമായി ആന്‍ഫീല്‍ഡിലും പരിസരത്തും ക്ലബ് അധികൃതരുടെ സഹകരണത്തോടെ പോലീസ് ചില മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. പക്ഷേ, അതെല്ലാം മറികടന്ന് ലിവര്‍പൂള്‍ ആരാധകര്‍ ആഘോഷിച്ചു.  

ക്ലബ്ബിനെ ചരിത്രവിജയത്തിലേക്ക് നയിച്ച കോച്ച് ജുര്‍ഗെന്‍ ക്ലോപ്പ് കണ്ണീരണിഞ്ഞാണ് കിരീടനേട്ടത്തെക്കുറിച്ച് പ്രതികരിച്ചത്. ഇതൊരു സ്‌പെഷ്യല്‍ ടീമാണ്. ഇവരുടെ മുന്നില്‍ നിന്ന് വിജയത്തിലേക്ക് നീങ്ങാന്‍ കഴിഞ്ഞത് വിവരിക്കാനാവാത്ത അനുഭവമാണ്. എന്റെ ജീവിതത്തിലെ ഏറ്റവും ഉജ്വലമായ നിമിഷം, ക്ലോപ് പറഞ്ഞു.  

ലോകത്തെങ്ങുമുള്ള ആരാധകര്‍ക്കു നന്ദി എന്നാണ് സൂപ്പര്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സല പ്രതികരിച്ചത്. മറക്കാനാവാത്ത അനുഭവം. ലോകത്തെങ്ങുമുള്ള ആരാധകരുടെ ആവേശവും പിന്തുണയുമാണ് ഞങ്ങളെ ഈ വിജയത്തിനു സജ്ജരാക്കിയത്. സല ട്വീറ്റ് ചെയ്തു.  

മനസിലുള്ളത് വിവരിക്കാന്‍ വാക്കുകള്‍ക്ക് കരുത്തുപോരെന്നു തോന്നുന്ന നിമിഷം, ലിവര്‍പൂള്‍ ക്യാപ്റ്റന്‍ ജോര്‍ദന്‍ ഹെന്‍ഡേഴ്‌സണ്‍ പറഞ്ഞു. ഈ ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് എനിക്ക് ആദരവു ലഭിച്ചതിനു തുല്യമാണ്. ടീമിനെ നയിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനം, ഹെന്‍ഡേഴ്‌സണ്‍ പറഞ്ഞു.  കളിക്കാന്‍ തമ്മിലുണ്ടായിരുന്ന ആത്മബന്ധമാണ് കിരീട നേട്ടത്തിന്റെ അടിസ്ഥാനമെന്ന് ലിവര്‍പൂളിന്റെ പ്രതിരോധ നിരയിലെ കരുത്തനായ ആന്‍ഡി റോബര്‍ട്ട്‌സണ്‍ പറഞ്ഞു. സഹോദരതുല്യമായ ബന്ധമായിരുന്നു എല്ലാവരും തമ്മില്‍ ഓരോ ദിവസും പരിശീലത്തിന് ഗ്രൗണ്ടില്‍ എത്തുന്നതു പോലും ആവേശമായിരുന്നു. പിതൃതുല്യനായി  ജുര്‍ഗെന്‍ ക്ലോപ്പിന്റെ സാന്നിധ്യം കൂടിയായപ്പോള്‍ കാത്തിരുന്ന വിജയം സാധ്യമായി, റോബര്‍ട്ട്‌സണ്‍ ക്ലബ്ബിന്റെ വെബ്‌സൈറ്റില്‍ എഴുതി.

ഈ സീസണില്‍ കളിക്കുമ്പോള്‍ കിരീടം നേടാന്‍ ലിവര്‍പൂള്‍ കാണിച്ച ആവേശം ഞങ്ങള്‍ കാണിച്ചില്ല എന്നാണ് കഴിഞ്ഞ തവണത്തെ ചാപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കോച്ച് പെപ് ഗാര്‍ഡിയോള പറഞ്ഞത്. 2018ലും 2019ലും മാഞ്ചസ്റ്റര്‍ സിറ്റിയായിരുന്നു ജേതാക്കള്‍.  

Tags: coronavirusലിവര്‍പൂള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ദ വാക്സിൻ വാർ’ ട്രെയിലർ റിലീസ് ചെയ്തു

ലിവര്‍പൂളിനെതിരായ കളിയില്‍ ചെല്‍സിയുടെ അക്‌സല്‍ ഡിസാസി സമനില ഗോള്‍ നേടുന്നു
Football

ചെല്‍സി-ലിവര്‍പൂള്‍ സമനില

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ആഴ്‌സണലിന് കുരുക്കായി സമനില; പീരങ്കിപ്പടയെ തളച്ചത് ലിവര്‍പൂള്‍

Football

കുതിപ്പ് തുടര്‍ന്ന് ആഴ്‌സണല്‍,ജയത്തോടെ ലിവർപൂൾ; സ്വന്തം മൈതാനത്ത് ആഴ്‌സണലിന്റെ ജയം ആധികാരികം, 40 പോയിന്റുമായി പട്ടികയില്‍ ഒന്നാമത്

India

ക്രിസ്മസ് ആശംസ ഇസ്ലാമിക വിരുദ്ധമെന്ന് സക്കീര്‍ നായിക്ക്; പിന്നാലെ സക്കീര്‍നായിക്കിന്റെ ഫേസ്ബുക്കില്‍ ക്രിസ്മസ് ആശംസാപ്രവാഹം; ഒടുവില്‍ പോസ്റ്റ് മുക്കി

പുതിയ വാര്‍ത്തകള്‍

“ഇന്ത്യയുമായുള്ള ബന്ധം ശക്തമാണ്, പ്രശ്നം ഉടൻ പരിഹരിക്കപ്പെടും”; ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തതിൽ പ്രതികരിച്ച് ഇറാൻ 

ബല്‍ബീര്‍ പുഞ്ജ് സമൂഹത്തിന് ആശയ വ്യക്തത നല്കി : ആര്‍ എസ് എസ്

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

ഇറ്റലിയിലെ ഗുരുദ്വാരയ്‌ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാരെ വെടിവച്ചു കൊന്നു ; അന്വേഷണം പുരോഗമിക്കുന്നു

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

വനിതകൾ രാഷ്‌ട്രീയതത്തിൽ വരാതിരിക്കാൻ മമതയും കോൺഗ്രസ്സും ചേർന്ന് വനിതാ ബില്ലിനെതിരേ ഗൂഢാലോചന നടത്തി: മോദി

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

പ്രമാണം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്ന്‌

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തില്‍

വാരഫലം: ഏപ്രില്‍ 20 മുതല്‍ 26 വരെ; ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.