പാലക്കാട്: ജില്ലയില്‍ ഇന്നലെ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 24 പേര്‍ക്ക് കൊറോണ. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 214 ആയി. അഞ്ച് പേര്‍ക്ക് രോഗമുക്തി നേടി.
കുവൈറ്റില്‍ നിന്നെത്തിയ കല്ലടിക്കോട് കരിമ്പ സ്വദേശികളായ രണ്ടുപേര്‍ (59, 57 സ്ത്രീ), ഷൊര്‍ണൂര്‍ പരുത്തിപ്ര സ്വദേശി (28), ലക്കിടി സ്വദേശികളായ രണ്ടുപേര്‍ (32,39), കേരളശ്ശേരി സ്വദേശി (40),ഒമാനില്‍ നിന്നെത്തിയ തിരുനെല്ലായി സ്വദേശിനി (56), പറളി എടത്തറ സ്വദേശി (59), ദുബായില്‍ നിന്നെത്തിയ കുഴല്‍മന്ദം ചിതലി സ്വദേശി (30), ചളവറ സ്വദേശി (42), അബുദാബിയില്‍ നിന്നും വന്ന നെല്ലായ സ്വദേശി (20),
ഷാര്‍ജയില്‍ നിന്നെത്തിയ നെല്ലായ സ്വദേശി (39), ദുബായില്‍ നിന്നു വന്ന പറളി എടത്തറ സ്വദേശി (36), സൗദിയില്‍ നിന്നെത്തിയ പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (30), കരിമ്പ സ്വദേശി (43),അമ്പലപ്പാറ സ്വദേശി (47), തമിഴ്നാട്ടില്‍ നിന്നെത്തിയ ശ്രീകൃഷ്ണപുരം കോട്ടപ്പുറം സ്വദേശി(38),ദല്‍ഹിയില്‍ നിന്നും വന്ന കോങ്ങാട് സ്വദേശി (30), കര്‍ണാടകയില്‍ നിന്നെത്തിയ കുഴല്‍മന്ദം സ്വദേശി (55), മഹാരാഷ്ട്രയില്‍ നിന്നെത്തിയ
മണ്ണാര്‍ക്കാട് പെരിമ്പടാരി സ്വദേശികളായ അമ്മയും(36) മൂന്ന് മക്കളും (12, 8 വയസുള്ള പെണ്‍കുട്ടികള്‍, 4 വയസുള്ള ആണ്‍കുട്ടി)ബീഹാറില്‍ നിന്നും വന്ന എരുത്തേമ്പതി സ്വദേശി (36) എന്നിവര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: