Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാഗനവരത്‌നം

സാരഥികളുടെ സന്ദേശം-22

ഡോ. കൂമുള്ളി ശിവരാമന്‍byഡോ. കൂമുള്ളി ശിവരാമന്‍
Jun 26, 2020, 10:34 am IST
inSamskriti

യോഗാത്മകതയുടെ മണിവീണയാണ് സംഗീതം. അധ്യാത്മ ശാസ്ത്രമായി സംഗീതം സാക്ഷാത്ക്കരിച്ചവരാണ് യുവഗായകര്‍. ഹിന്ദുസ്ഥാനി സംഗീത ലോകത്തെ ഗന്ധര്‍വനായ താന്‍സെന്‍ കാലങ്ങളില്‍ നാദയോഗിയുടെ പരിവേഷമണിയുന്നു. ചരിത്രത്തിനപ്പുറം കഥകളും ഐതിഹ്യങ്ങളും ആ ജീവിതസഞ്ചാരത്തിന്റെ ഭാവാത്മക രൂപം വരയ്‌ക്കുന്നു. അക്ബര്‍ ചക്രവര്‍ത്തിയുടെ ദര്‍ബാറിലെ ‘നവരത്‌ന’ത്തില്‍ പ്രമുഖസ്ഥാനീയനായിരുന്നു ടാന്‍സെന്‍. 1588 ല്‍ ഗ്വാളിയറിനടുത്തുള്ള ബേഹത് ഗ്രാമത്തിലാണ് ജനനം. മാതാപിതാക്കളായ ലക്ഷ്മിയും മകരന്ദ് പാണ്ഡേയും  

പുത്രന് തനു-ഭാനു എന്ന് നാമമോതി. വൃന്ദാവന വിലോചനനായ സ്വാമി ഹരിദാസിന്റെ ശിക്ഷണം സംഗീതശാസ്ത്രത്തിന്റെ ആഴപ്പരപ്പുകളിലേക്ക് തനുവിനെ നയിച്ചു. ഗുരു മുഹമ്മദ് ഘൗസ് എന്ന യതിവര്യന്റെ ആഗ്രഹലബ്ധിയും തനുവിന് വളര്‍ച്ചയുടെ പടി കയറാന്‍ സഹായകമായി. താന്‍സെന്റെ സംഗീതസദിരുകള്‍ ജാതിമതാതീതമായ സാമൂഹിക സമത്വത്തിന്റെയും മനുഷ്യ നന്മയുടെയും രാഗവൈഭവങ്ങളായി പൂത്തുലഞ്ഞു.  

മുമ്പ് ദൗലത്ഖാന്റെയും രാജാരാമചന്ദ്രന്റെയും ദര്‍ബാറുകളില്‍ അലൗകികമായ സംഗീതോപാസനകൊണ്ട് നേടിയ അഭ്യാസ സിദ്ധിയുമായാണ് 1619 ല്‍ അക്ബറിന്റെ പ്രശസ്തമായ ദര്‍ബാറിലേക്ക് അപൂര്‍വമായ ഒരു രാഗതരംഗം പോലെ അനശ്വരനായ താന്‍സെന്‍ എത്തിച്ചേരുന്നത്. ‘നവരത്‌ന’ത്തിളക്കത്തില്‍ മാറ്റേറുന്ന മഹാഗായകന്‍, ആനന്ദവിഭൂതിയുണര്‍ത്തുന്ന രാഗങ്ങളും രത്‌നവിഭൂഷിതമായ രചനകളുമായി സാമ്രാജ്യത്തിന്റെ അഭിമാന സന്താനമായി. ‘മിയാകി മല്‍ഹാര്‍’, ‘മിയാ കി തോടി’, ‘ദര്‍ബാറി കാനഡാ’എന്നീ രാഗരേണുക്കള്‍ ആ ഗായകഹൃദയത്തില്‍ നിന്നാണ് ഉണര്‍ന്നുയര്‍ന്നത്. ഒരു ഘട്ടത്തില്‍ ഇസ്ലാംധര്‍മത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടുവെങ്കിലും താന്‍സെന്‍ ഒടുക്കം മുഗള്‍ ദര്‍ബാറിനോട് വിടപറഞ്ഞു. ശ്രീനാഥ് ജി ക്ഷേത്രത്തില്‍ പാടിയാടുക ആ നാദയോഗിയുടെ ആത്മസാഫല്യമായിരുന്നു. നിംബാര്‍ക്ക, സഖീ സമ്പ്രദായങ്ങളുടെ പ്രചാരകദൗത്യം നിറവേറ്റാന്‍ പ്രതിജ്ഞാ ബദ്ധനായിരുന്നു ടാന്‍സെന്‍. വല്ലഭസമ്പ്രദായത്തിലും ഗുരു ആത്മസമര്‍പ്പണം നടത്തി

യിരുന്നു. വ്രജഭാഷയില്‍ എഴുതിയ ‘സംഗീത്‌സാഗര്‍’, ‘രാഗ്മാല’, ‘ശ്രീ ഗണേശസ്‌തോത്രം’ എന്നീ കൃതികള്‍ താന്‍സെന്റെ യൗഗികമായ പ്രതിഭാനേത്രം അനാവരണം ചെയ്യുന്നു. ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ ഇതിഹാസപുരുഷനായി മാറിയ ആ ഗാനഗന്ധര്‍വന്‍ 1646 ലാണ് നാദാത്മകനില്‍ വിലയം പ്രാപിക്കുന്നത്. ഗ്വാളിയറിലുള്ള ഗുരുസമാധി സ്മാരകോദ്യാനത്തില്‍ ഇന്നും ആരാധനയുടെ വെണ്‍പൂക്കള്‍ വിരിയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

India

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)
India

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

Kerala

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

Spiritual

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

അള്ളാഹുവിനോട് ചോദിച്ചു , ഞാൻ നിരപരാധിയാണ് ; വധശിക്ഷ തന്നോളൂവെന്ന് കശ്മീർ ഭീകരൻ യാസിൻ മാലിക്

അടച്ചിട്ട വീട്ടില്‍ നിന്ന് വെടിയുണ്ടകളും വിദേശമദ്യവും കണ്ടെത്തി: കോഴിക്കോട് 3 പേര്‍ പിടിയില്‍

വഞ്ചനാ കേസ് : വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന അഗസ്റ്റിന്‍ സഹോദരന്മാരുടെ ആവശ്യം ഹൈക്കോടതി വീണ്ടും തള്ളി

രമേശ് ചെന്നിത്തല പങ്കെടുത്ത ചടങ്ങില്‍ നിന്നും ലൈംഗിക പീഡനക്കേസിലെ പ്രതിയായ ഡിസിസി ജനറല്‍ സെക്രട്ടറിയെ ഒഴിവാക്കി

ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.