ലോസ് ആഞ്ചലസ്: അയല്‍ രാജ്യങ്ങളുടെ അതിര്‍ത്തി കയ്യേറുന്ന ചൈനയുടെ നടപടിക്കൊതിരെ ലോസ് ആഞ്ചലസില്‍ പ്രതിഷേധ റാലി നടക്കും. ജൂലൈ 2 ന് രാവിലെ 9 ന് ചൈനിസ് കോണ്‍സലേറ്റിനു സമീപം നടക്കുന്ന റാലിയില്‍ കാലിഫോര്‍ണിയയിലെ ഇന്ത്യന്‍ സമുഹം പങ്കെടുക്കും.
ഇന്ത്യ, ഹോങ്കഹോങ്,തെയ്വാന്,നേപ്പാള്‍,ടിബറ്റ്,തുര്‍ക്കിസ്ഥാന്‍, മംഗഗോളിയ,യുന്നാന്‍ തുടങ്ങിയ അയല്‍രാജ്യങ്ങളിലെല്ലാം കയ്യേറ്റം നടത്തുന്ന ചൈനയെ ബഹിഷ്ക്കരിക്കുക എന്നാവശ്യപ്പെട്ടാണ് റാലി
പ്രതികരിക്കാൻ ഇവിടെ എഴുതുക: