Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തൊഴിലാളികള്‍ മടിച്ചു; അഴുക്കുചാല്‍ സ്വയം വൃത്തിയാക്കി ബിജെപി കൗണ്‍സിലര്‍

കൗണ്‍സിലറുടെ പ്രവൃത്തി സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ രാഷ്‌ട്രീയ ഭേദമന്യേ നിരവധി പേരാണ് ഷെട്ടിയെ അഭിനന്ദിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2020, 05:00 pm IST
in India
karnataka

karnataka

ബെംഗളൂരു: ശുചീകരണ തൊഴിലാളികള്‍ മടിച്ചു നിന്നപ്പോള്‍ മാന്‍ഹോളില്‍ (ആള്‍നൂഴി) ഇറങ്ങി അഴുക്കു ചാല്‍ വൃത്തിയാക്കി  മംഗളൂരു കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍. കാദ്രി സൗത്ത് വാര്‍ഡ് കൗണ്‍സിലര്‍ കാദ്രി മനോഹര്‍ ഷെട്ടിയാണ് മാതൃകാ പ്രവൃത്തനം നടത്തിയത്.  

കൗണ്‍സിലറുടെ പ്രവൃത്തി സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ രാഷ്‌ട്രീയ ഭേദമന്യേ നിരവധി പേരാണ് ഷെട്ടിയെ അഭിനന്ദിച്ചത്.  വാര്‍ഡിലെ അഴുക്കുചാലില്‍ മാലിന്യങ്ങള്‍ നിറഞ്ഞ് അടഞ്ഞു കിടന്നതിനാല്‍ മഴവെള്ളം ഒഴുകിപോകാതെ പ്രദേശത്ത് പല സ്ഥലത്തും വെള്ളക്കെട്ടു രൂപപ്പെട്ടു.  

വിഷയം ശ്രദ്ധയില്‍പ്പെട്ട മനോഹര്‍ഷെട്ടി അഴുക്കുചാല്‍ വൃത്തിയാക്കാന്‍ കോര്‍പ്പറേഷനിലെ ശൂചീകരണ തൊഴിലാളികളോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ മാന്‍ഹോളില്‍ ഇറങ്ങാന്‍ തയ്യാറായില്ല. ഇതോടെയാണ് ഷെട്ടി മാന്‍ഹോളിലൂടെ ഇറങ്ങി അഴുക്കുചാലിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തത്.  ശുചീകരണ തൊഴിലാളികള്‍ അടക്കം നിരവധി പേര്‍ നോക്കിനില്‍ക്കെയായിരുന്നു എല്ലാവരെയും അത്ഭുതപ്പെടുത്തി ഷെട്ടി മാന്‍ഹോളിലൂടെ അഴുക്കുചാലിലേക്ക് ഇറങ്ങിയത്.  

ഷെട്ടി മാലിന്യങ്ങള്‍ നീക്കാന്‍ ആരംഭിച്ചതോടെ ശുചീകരണ തൊഴിലാളികളും നാട്ടുകാരും ഒപ്പം ചേര്‍ന്നു. ഏകദേശം ഒരുമണിക്കൂര്‍ കൊണ്ട് അഴുക്കുചാല്‍ വൃത്തിയാക്കി ജലമൊഴുക്ക് സുഗമമാക്കി. ഷെട്ടിയുടെ പ്രവൃത്തികള്‍ ചിത്രീകരിച്ച ചിലര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്യുകയായിരുന്നു.  

പൊതുജനങ്ങളുടെ പരാതി പരിഹരിക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്നും തന്റെ ജോലിമാത്രമാണ് ചെയ്തതെന്നും ഷെട്ടി പറഞ്ഞു.  എന്റെ വാര്‍ഡിന്റെ പ്രശ്‌നമായതിനാല്‍ അത് സ്വയം പരിഹരിക്കാനുള്ള ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുത്തു. ഇതോടെ എന്നെ പിന്തുണക്കാന്‍ എല്ലാവരുമെത്തി. ആരെയും കാത്തു നില്‍ക്കാതെ നാം ആരംഭിക്കുമ്പോള്‍ മാറ്റങ്ങളുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.  

Tags: bjpCleaning
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

Kerala

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

Kerala

കേരളത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് നരേന്ദ്ര മോദി, സ്ത്രീകള്‍ വലിയ തോതില്‍ ബൂത്തിലെത്തിയത് ഗുണമാകും

India

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

Kerala

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

പുതിയ വാര്‍ത്തകള്‍

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.