Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മുട്ടം ജില്ലാ ജയില്‍ റോഡിന്റെ ടാറിങ് ആരംഭിച്ചു

ജില്ലാ പഞ്ചായത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ സ്പില്‍ ഓവറിലുള്ള 10 ലക്ഷം രൂപ ഉപയോഗിച്ചാണ് ടാറിങ് നടത്തുന്നത്. കോടതി കവലയില്‍ നിന്ന് ആരംഭിച്ച് ജില്ലാ ജയില്‍ വരെയുള്ള റോഡിന് 1.5 കി. മീറ്റര്‍ നീളവും 4 മീറ്റര്‍ വീതിയുമാണ് ഉള്ളത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2020, 11:37 am IST
in Idukki
ജില്ല ജയില്‍ റോഡിന്റെ ടാറിങ് ആരംഭിച്ചപ്പോള്‍

ജില്ല ജയില്‍ റോഡിന്റെ ടാറിങ് ആരംഭിച്ചപ്പോള്‍

മുട്ടം: പത്ത് വര്‍ഷത്തിലേറെ കാലമായി അധികൃതരുടെ അവഗണനയിലായിരുന്ന മുട്ടം ജില്ലാ ജയില്‍ റോഡ് ടാറിങ് ആരംഭിച്ചു. ജില്ലാ പഞ്ചായത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ സ്പില്‍ ഓവറിലുള്ള 10 ലക്ഷം രൂപ ഉപയോഗിച്ചാണ് ടാറിങ് നടത്തുന്നത്. കോടതി കവലയില്‍ നിന്ന് ആരംഭിച്ച് ജില്ലാ ജയില്‍ വരെയുള്ള റോഡിന് 1.5 കി. മീറ്റര്‍ നീളവും 4 മീറ്റര്‍ വീതിയുമാണ് ഉള്ളത്. കോടതികവല മുതല്‍ വിജിലന്‍സ് ഓഫീസ് വരെയുള്ള ഭാഗം രണ്ട് വര്‍ഷം മുന്‍പ് ടാറിങ് നടത്തിയെങ്കിലും ബാക്കി ഭാഗത്തിന്റെ കാര്യത്തില്‍ തീരുമാനം ആകാത്ത അവസ്ഥയായിരുന്നു. ഇതേ തുടര്‍ന്ന് ഇവിടെയുള്ള സ്ഥാപനങ്ങളിലെ ആളുകള്‍ ചേര്‍ന്ന് ബന്ധപ്പെട്ട അധികാരികള്‍ക്ക് നിരവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും നടപടികള്‍ ആയില്ല.  

ജില്ലാ ജയില്‍, ജയില്‍ ക്വാര്‍ട്ടേഴ്സ്, ഗവ. പോളിടെക്‌നിക്ക് കോളേജ്, പൊളിടെക്‌നിക്കിലെ രï് ഹോസ്റ്റലുകള്‍, ഐഎച്ച്ആര്‍ഡി കോളേജ്, 20 ല്‍പരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ എസ്റ്റേറ്റ്,  ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, വര്‍ക്കിങ്ങ് വിമന്‍സ് ഹോസ്റ്റല്‍, ക്രമ്പ് റബര്‍ ഫാക്ടറി എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളിലെ ജീവനക്കാരും ഇവിടേക്കുള്ള ആളുകളും ഉപയോഗിക്കുന്ന റോഡാണ് വര്‍ഷങ്ങളായിട്ട് നന്നാക്കാതെ കിടന്നത്.  

Tags: റോഡുകള്‍Muttam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ടത്ത് കുടിവെള്ള വിതരണത്തിനായി നിര്‍മ്മിച്ച കിണറില്‍ എണ്ണ കലര്‍ന്നു, ജലവിതരണം നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം

Pathanamthitta

പൊട്ടിയ സ്ലാബ് അപകടത്തിന് ഇടയാക്കുന്നു

Thiruvananthapuram

ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും തകര്‍ന്ന റോഡിന്റെ നിര്‍മ്മാണം തുടങ്ങിയില്ല

ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് വെള്ളക്കെട്ട് നിറഞ്ഞ തുരുത്തി മുളയ്ക്കാതുരുത്തി വാലടി റോഡ്
Kottayam

തുരുത്തി മുളയ്‌ക്കാതുരുത്തി വാലടി റോഡ് ഓഫ് റോഡായി; നടുവൊടിയാതെ കാക്കണേ…

റിവര്‍വ്യൂ റോഡിന്റെ ഭാഗമായി നിര്‍മിക്കുന്ന കോണ്‍ക്രീറ്റ് പാലം ഹോട്ടലിന്റെ പകുതി ഭാഗംവരെ എത്തി നില്‍ക്കുന്ന അവസ്ഥയില്‍.
Kottayam

റിവര്‍വ്യൂ റോഡ് നിര്‍മാണം; പാലായില്‍ ഹോട്ടല്‍ ഉടമയും കുടുംബവും കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.