Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പ്രഭയ്‌ക്കും കുടുംബത്തിനും മഴപെയ്താല്‍ ഉറക്കമില്ലാത്ത രാത്രി

വീടിനായും മറ്റ് സൗകര്യങ്ങള്‍ക്കായും ഇവര്‍ മുട്ടാത്ത വാതിലുകളില്ല. ശൗചാലയം നിര്‍മ്മിച്ചതും അടുത്ത വീട്ടിലെ കിണറില്‍ നിന്ന് വെള്ളമെടുക്കാന്‍ വാട്ടര്‍ ടാങ്കും പൈപ്പുമൊക്കെ ഏര്‍പ്പാടാക്കിയതും നാട്ടുകാരാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2020, 11:31 am IST
in Kozhikode
പ്രഭയും കുടുംബവും താമസിക്കുന്ന ഷെഡ്ഡ്‌

പ്രഭയും കുടുംബവും താമസിക്കുന്ന ഷെഡ്ഡ്‌

നടുവണ്ണൂര്‍: മഴപെയ്താല്‍ ഉറക്കമില്ലാത്ത രാത്രിയാണ് നടുവണ്ണൂര്‍ പഞ്ചായത്തിലെ പ്രഭയ്‌ക്കും കുടുംബത്തിനും. പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ മന്ദന്‍ങ്കാവ് റോഡില്‍ മൈലാഞ്ചിമുക്കിലാണ് വെള്ളറങ്കണ്ടി പ്രഭയും നാലാംഗ കുടുംബവും താമസിക്കുന്നത്. ഇവര്‍ താമസിക്കുന്ന ഷെഡ്ഡ് മഴ പെയ്താല്‍ ചോര്‍ന്നൊലിക്കും. 

പ്രഭയുടെ മക്കള്‍ അനര്‍ഗയും അലനും പ്രഭയുടെ അമ്മ ലീലയും ഈ ഷെഡ്ഡിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ ജീവിതം തളളി നീക്കുകയാണ്. ഇവര്‍ക്ക് ഒന്ന് നിവര്‍ന്ന് കിടക്കാന്‍ പോലും ഇതിനുള്ളില്‍ സ്ഥലമില്ല. വീടിനായും മറ്റ് സൗകര്യങ്ങള്‍ക്കായും ഇവര്‍ മുട്ടാത്ത വാതിലുകളില്ല. ശൗചാലയം നിര്‍മ്മിച്ചതും അടുത്ത വീട്ടിലെ കിണറില്‍ നിന്ന് വെള്ളമെടുക്കാന്‍ വാട്ടര്‍ ടാങ്കും പൈപ്പുമൊക്കെ ഏര്‍പ്പാടാക്കിയതും നാട്ടുകാരാണ്.  

ഈ കുടുംബത്തിന്റെ വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ അധികാരികള്‍ കനിയണമെന്ന ആവശ്യമാണ് നാട്ടുകാ ര്‍ക്ക്. പ്രഭയ്‌ക്കും കുടുംബത്തിനെയും സഹായിക്കാന്‍ ഉദാരമതികള്‍ കനിഞ്ഞാല്‍ വലിയ അനുഗ്രഹമാവുമെന്നും നാട്ടുകാര്‍ പറയുന്നു. സൗത്ത് ഇന്ത്യന്‍ ബാങ്ക് നടുവണ്ണൂര്‍ ശാഖയില്‍ എം.കെ. പ്രഭയുടെ പേരില്‍ അക്കൗണ്ടും (നമ്പര്‍: 0189053000 016435, ഐഎഫ് എസ്‌സി കോഡ്: ടകആഘ0 000189) ആരംഭിച്ചിട്ടുണ്ട്. മൊബൈല്‍: 8086339524.

Tags: കുടുംബം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ലോകം ഒരു കുടുംബം

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

Samskriti

രാമായണത്തിലെ കുടുംബിനീ സങ്കല്‍പ്പങ്ങള്‍

Kerala

ഒപ്പമുണ്ട്, അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കും; ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് കൈത്താങ്ങുമായി നടന്‍ സുരേഷ് ഗോപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി: സർവേയിൽ ആദ്യ പത്തിൽ പോലും വരാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.