Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ഐതീഹ്യങ്ങളും അറിവുകളും നിറഞ്ഞ് ഒരു നോവല്‍

ഇലുമിനാത്ത എന്ന പ്രസിദ്ധമായ നോവല്‍ എഴുതിയ ഇടുക്കി പെരിഞ്ചാന്‍കുട്ടി സ്വദേശിയാണ് അരുണ്‍ സെബാസ്റ്റ്യന്‍. ഇടുക്കിയിലെ പ്രധാന കുടിയേറ്റ ഗ്രാമമായ പെരിഞ്ചാന്‍കുട്ടിയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന അരുണ്‍ സെബാസ്റ്റ്യന്‍ യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന യുവാവാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2020, 10:52 am IST
in Literature
അരുണ്‍ സെബാസ്റ്റ്യന്‍ തന്റെ ഇലുമിനാത്ത നോവല്‍ വായന വേളയില്‍

അരുണ്‍ സെബാസ്റ്റ്യന്‍ തന്റെ ഇലുമിനാത്ത നോവല്‍ വായന വേളയില്‍

ഹൈറേഞ്ചിലെ യുവ നോവലിസ്റ്റ് അരുണ്‍ സെബാസ്റ്റ്യന്റെ രണ്ടാമത് നോവല്‍ ‘ഡിസീസ് എക്‌സ്’ പൂര്‍ത്തീകരണത്തിലേക്ക്. ഇലുമിനാത്ത എന്ന പ്രസിദ്ധമായ നോവല്‍ എഴുതിയ ഇടുക്കി പെരിഞ്ചാന്‍കുട്ടി സ്വദേശിയാണ് അരുണ്‍ സെബാസ്റ്റ്യന്‍.

ഇടുക്കിയിലെ  പ്രധാന കുടിയേറ്റ ഗ്രാമമായ പെരിഞ്ചാന്‍കുട്ടിയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന അരുണ്‍ സെബാസ്റ്റ്യന്‍ യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന യുവാവാണ്. വായനയില്‍ ഏറെ തല്‍പ്പരനായ അരുണ്‍ രണ്ടര വര്‍ഷം നീണ്ട ആദ്യ യാത്രയില്‍ കശ്മീര്‍ ഒഴികെ ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലും ആഴ്ചകളോളം താമസിച്ചു. ഈ യാത്രകളില്‍ നിന്ന് ലഭിച്ച പ്രചോദനവും അനുഭവങ്ങളുമാണ് ഇലുമിനാത്ത എന്ന ആദ്യ നോവലിലൂടെ അവതരിപ്പിച്ചത്. ഇലുമിനാത്തയുടെ ആദ്യത്തേ  ആയിരം കോപ്പികള്‍ ഇരുപത്ദിവസത്തിനുള്ളില്‍തന്നെ വിറ്റുപോയി.

കേരളത്തിലെ സാഹിത്യ രംഗത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഇലുമിനാത്തക്ക് ശേഷം അരുണ്‍ സെബാസ്റ്റ്യന്‍ എഴുതുന്ന രണ്ടാമത് നോവലാണ് ‘ഡിസീസ് എക്‌സ്’. തന്റെ സഞ്ചാരത്തിനിടെ ലഭിച്ച പച്ചമരുന്നുകളെക്കുറിച്ചുള്ള അറിവുകളും ഔഷധ സസ്യങ്ങളും പല പുരാതന സ്ഥലങ്ങളുമായി ബന്ധപ്പെട്ടുള്ള ഐതീഹ്യ ങ്ങളുമാണ് ‘ഡിസീസ് എക്‌സി’ല്‍ പ്രതിപാദിക്കുന്നത്. ഏറെ ത്യാഗങ്ങള്‍ ഈ രണ്ടു പുസ്തകങ്ങളുടെയും പൂര്‍ത്തീകരണത്തിന് പിന്നില്‍ ഉണ്ടെന്നാണ് അരുണ്‍ പറയുന്നത്. സച്ചിതാനന്ദന്‍ ,  

ഉഷാകുമാരി, വി.ജെ ജെയിംസ് എന്നിവരെല്ലാം അരുണിന്റെ ഇഷ്ട എഴുത്തുകാരാണ്. കടുത്ത പ്രതിസന്ധികള്‍ക്കിടയിലൂടെയും  സാഹിത്യത്തിലൂടെയുള്ള തന്റെ സഞ്ചാരം എങ്ങിനെയും മുന്നോട്ടു കൊണ്ടു പോകണമെന്നാണ് കുടിയേറ്റ കുടുംബാഗമായ ഈ യുവ സാഹിത്യകാരന്റെ തീരുമാനം.  

പെരിഞ്ചാന്‍ കുട്ടി നെല്ലൂര്‍ പാറയില്‍ സെബാസ്റ്റ്യന്റെയും മേഴ്‌സിയുടെയും മകനാണ് അരുണ്‍.ബിരുദ വിദ്യാര്‍ത്ഥി ആശിഷ് ഏക സഹോദരനാണ്.  

Tags: നോവല്‍Arun Sebastian
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏഴ് മക്കളില്‍ ഒരാളായ, ഒന്നരമുറിയുള്ള വീട്ടിലെ കുട്ടി യുപി മുഖ്യമന്ത്രിയായ കഥ; യോഗി ആദിത്യനാഥിന്റെ കഥ ഗ്രാഫിക് നോവലാകുന്നു

Varadyam

ഉന്മാദച്ചങ്ങലയിലെ കൗമാര ജന്മങ്ങള്‍

Literature

പുതുകഥയുടെ സൗന്ദര്യശാസ്ത്രം

Literature

അമൃതകാലത്തെ ഒരു നോവല്‍

Kerala

24 വര്‍ഷത്തിന് ശേഷം എം.ടി. വീണ്ടും നോവലെഴുതുന്നു; പ്രമേയം കൃഷിയും കൂടല്ലൂരും അവിടുത്തെ പഴയ മനുഷ്യരും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ വയോധികന്‍ അന്തരിച്ചു

തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)

സ്ത്രീപീഢനപരാതിയുടെ പേരില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് പ്രശോഭിനെതിരെ പ്രതികരിക്കാത്ത രമേഷ് പിഷാരടി എംഎല്‍എ ആകണോ?

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

ഇന്ത്യന്‍ സൈന്യത്തിന് അതിര്‍ത്തിയിലെ ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാന്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍

ലൈംഗിക പീഡന പരാതി: ജാമ്യം തേടി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍

നരേന്ദ്ര മോദി മാതൃകയാക്കേണ്ട നേതാവ്,പിണറായിയുടേത് ആഢംബര ജീവിതം, ബി ജെ പിക്കൊപ്പം ചേര്‍ന്നത് വികസനമാതൃക കണ്ടിട്ട്- സാബു ജേക്കബ്

ചണ്ഡീഗഡിലെ ബിജെപി പഞ്ചാബ് ഓഫീസിന് പുറത്ത് സ്ഫോടനം

ഒടുവില്‍ മനോരമയ്‌ക്ക് സമ്മതിക്കേണ്ടി വന്നു…കേരളത്തില്‍ താമര വിരിയും

വോട്ടിംഗ് യന്ത്രത്തില്‍ അഞ്ജലി നായര്‍ എന്ന് വേണമെന്ന ആവശ്യം പരിഗണിക്കണമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.