Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

രാജ്‌കുമാർ കസ്റ്റഡി മരണം; സിബിഐ നെടുങ്കണ്ടത്ത് ക്യാമ്പ് ഓഫീസ് തുറന്നു

സംഭവം നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് നെടുങ്കണ്ടം റസ്റ്റ് ഹൗസില്‍ സിബിഐ സംഘം ക്യാമ്പ് ഓഫീസ് തുറന്നത്. ഇന്നലെ മുതലാണ് അന്വേഷണം ആരംഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2020, 10:36 am IST
in Idukki
മരിച്ച രാജ്കുമാര്‍ (ഫയല്‍)

മരിച്ച രാജ്കുമാര്‍ (ഫയല്‍)

നെടുങ്കണ്ടം: രാജ്കുമാര്‍ കസ്റ്റഡി മരണക്കേസുമായി ബന്ധപ്പെട്ട് സിബിഐ നെടുങ്കണ്ടത്ത് ക്യാമ്പ് ഓഫീസ് തുറന്നു. സംഭവം നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് നെടുങ്കണ്ടം റസ്റ്റ് ഹൗസില്‍ സിബിഐ സംഘം ക്യാമ്പ് ഓഫീസ് തുറന്നത്. ഇന്നലെ മുതലാണ് അന്വേഷണം ആരംഭിച്ചത്. 2019 ജൂണ്‍ 12 മുതല്‍ 16 വരെ ജോലി ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ മുഴുവന്‍ ചോദ്യം ചെയ്യും. നെടുങ്കണ്ടം ഗസ്റ്റ് ഹൗസിലാണ് ക്രൈം ബ്രാഞ്ച് ക്യാമ്പ് ഓഫീസും പ്രവര്‍ത്തിക്കുന്നത്.  

2019 ഒക്ടോബര്‍ 10ന് കേസുമായി ബന്ധപ്പെട്ട ഫയലുകളും, അന്വേഷണ റിപോര്‍ട്ടും ക്രൈംബ്രാഞ്ച് സിബിഐ തിരുവനന്തപുരം യൂണിറ്റിന് കൈമാറിയിരുന്നു. സിബിഐ നെടുങ്കണ്ടം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് ക്യാമ്പ് ഓഫീസ് തുറന്നത്. രാജ്കുമാര്‍ കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥര്‍ ജാമ്യത്തിലിറങ്ങിയിരുന്നു.  

നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ അഴിച്ചുപണിയും പൂര്‍ത്തിയായിരുന്നു. അഴിച്ച് പണിയുടെ ഭാഗമായി മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരയും സ്ഥലം മാറ്റിയിരുന്നു. ഇതിനിടെ ഹരിത ഫിനാന്‍സ് തട്ടിപ്പ് കേസിന്റെ ആന്വേഷണത്തിലും കാര്യമായ പുരോഗതിയില്ലെന്ന പരാതിയും ഉയര്‍ന്നു. തൂക്കുപാലം മേഖലയില്‍ നിന്നും ഹരിത ഫിനാന്‍സ് പിരിച്ചത് 20 ലക്ഷത്തില്‍ താഴെയെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.  

കേസിന്റെ ആദ്യ ഘട്ടത്തില്‍ പോലീസ് അന്വേഷണത്തില്‍ ഒരു കോടി പിരിച്ചെന്ന കണ്ടെത്തലും നടത്തിയിരുന്നു. എന്നാല്‍ രാജ്കുമാര്‍ മരിച്ചതോടെ തട്ടിപ്പില്‍ പരാതിക്കാര്‍ രംഗത്ത് വരാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. രാജ്കുമാര്‍ കസ്റ്റഡി മരണവും, സാമ്പത്തിക തട്ടിപ്പും സിബിഐയുടെ 2 സംഘമാണ് അന്വേഷിക്കുന്നത്.  

കസ്റ്റഡി മരണക്കേസും തട്ടിപ്പ് കേസും ഒന്നിച്ചാണ് സിബിഐക്കു കൈമാറിയതെങ്കിലും പോലീസുകാര്‍ പ്രതികളായ സാഹചര്യത്തില്‍ കസ്റ്റഡി മരണക്കേസിലാണ് അന്വേഷണ സംഘം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കസ്റ്റഡി മരണക്കേസില്‍ 7 പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായിരുന്നു. ഇവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. ഫിനാന്‍സ് തട്ടിപ്പിന് ഇരയായ 200 പേരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. 100 വനിത സംഘങ്ങളും, 400 സ്വകാര്യ വ്യക്തികളും തട്ടിപ്പിനിരയായെന്നാണ് പുറത്ത് വരുന്ന വിവരം. ഇക്കാര്യങ്ങള്‍ സിബിഐ പരിശോധിച്ചു വരികയാണ്.

Tags: deathCBIRajkumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

Kerala

മരണവീട്ടില്‍ സമുദായനേതാക്കള്‍ക്കുനേരെ സിപിഎം കയ്യേറ്റശ്രമം; അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാതെ ചെങ്കൊടി പുതപ്പിച്ച് ചിതയ്‌ക്ക് തീ കൊളുത്തി

Kerala

മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, പരാതിയുമായി ബന്ധുക്കൾ, ആരോപണങ്ങൾ നിഷേധിച്ച് അധികൃതർ

News

തിരഞ്ഞെടുപ്പ് തിരക്കുകൾ പരിഗണിക്കണം ; കരൂർ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐയുടെ അന്വേഷണ നടപടികൾ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് വിജയ്

Kerala

വരയും കവിതകളും കഥകളും ബാക്കിയാക്കി വേദനയില്ലാ ലോകത്തേക്ക് മഞ്ജലിക യാത്രയായി..

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.