Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഫുട്‌ബോള്‍ ലയന്‍ @ 33

സൂപ്പര്‍ താരത്തിനും മുകളില്‍ ഇതിഹാസ താരമായി മാറുന്ന മെസിക്ക് ഇന്ന് മുപ്പത്തിമൂന്ന് വയസ് തികയുന്നു. ഇതിനോടകം കൊതിപ്പിക്കുന്ന പല റെക്കോഡുകളുടെയും ഉടമയാണ് മെസി. ആറ് ബാലന്‍ ഡി യോര്‍ പുരസ്‌കാരങ്ങള്‍, ആറ് യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ട്, ആറ് തവണ ലാ ലിഗ താരം, യുഇഎഫ്എയുടെ പുരുഷ താരത്തിനുള്ള പുരസ്‌കാരം രണ്ട് തവണ... ഇങ്ങനെ നീളുന്നു മെസിയുടെ നേട്ടങ്ങള്‍.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 24, 2020, 06:00 am IST
inFootball

ന്യൂദല്‍ഹി: ‘ഞാന്‍ കട്ട അര്‍ജന്റീന ഫാനാണ്, കട്ട ബാഴ്‌സലോണ ഫാനും’… ഫുട്‌ബോള്‍ ആരാധകരില്‍ പലരെയും ഇങ്ങനെ പറയാന്‍ പ്രേരിപ്പിച്ചതില്‍ മുഖ്യഘടകമാണ് ലയണല്‍ മെസി. വര്‍ഷങ്ങള്‍ക്ക് മുന്നേ ലോകോത്തര ഫുട്‌ബോള്‍ രാജ്യമാണ് അര്‍ജന്റീന. ക്ലബ് ഫുട്‌ബോളില്‍ പേരുകേട്ട ടീമാണ് ബാഴ്‌സലോണ. എങ്കിലും കായികപ്രേമികളെ ഒരൊറ്റ ടീമിലേക്ക് ആകര്‍ഷിപ്പിച്ചതില്‍ മെസിയുടെ പങ്ക് വിവരിക്കാനാവാത്തതാണ്.  

സൂപ്പര്‍ താരത്തിനും മുകളില്‍ ഇതിഹാസ താരമായി മാറുന്ന മെസിക്ക് ഇന്ന് മുപ്പത്തിമൂന്ന് വയസ് തികയുന്നു. ഇതിനോടകം കൊതിപ്പിക്കുന്ന പല റെക്കോഡുകളുടെയും ഉടമയാണ് മെസി. ആറ് ബാലന്‍ ഡി യോര്‍ പുരസ്‌കാരങ്ങള്‍, ആറ് യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ട്, ആറ് തവണ ലാ ലിഗ താരം, യുഇഎഫ്എയുടെ പുരുഷ താരത്തിനുള്ള പുരസ്‌കാരം രണ്ട് തവണ… ഇങ്ങനെ നീളുന്നു മെസിയുടെ നേട്ടങ്ങള്‍. ക്ലബ്ബിനും രാജ്യത്തിനുമായി 700 ഗോളുകളെന്ന അപൂര്‍വ നേട്ടത്തിലെത്താന്‍ ഒറ്റ തവണകൂടി വല കുലുക്കിയാല്‍ മതി ഈ ബാഴ്‌സ താരത്തിന്. ഇടം കാല്‍കൊണ്ടുള്ള മാന്ത്രികത കാണണമെങ്കില്‍ മെസിയുടെ കളി കാണണമെന്ന് പല കായിക ലേഖകരും എഴുതി പഴകിച്ചതാണ്. ഒരുപക്ഷെ ഈ മാന്ത്രികതയാകാം അദ്ദേഹത്തെ ഫുട്‌ബോളില്‍ മിശിഹ എന്ന വിളിപ്പേരിന് അര്‍ഹനാക്കിയത്.    

തുടക്കം മുതല്‍ ലാ ലിഗയുടെ താരമായി മാറിയ മെസിക്ക് ബാഴ്‌സയല്ലാതെ മറ്റൊരു ക്ലബ്ബില്ല. 2004ല്‍ 17-ാം വയസിലായിരുന്നു അരങ്ങേറ്റം. 24-ാമത്തെ വയസില്‍ ബാഴ്‌സലോണയുടെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനായി. ലാ ലിഗയിലെ ഏറ്റവും മികച്ച ഗോള്‍ സ്‌കോറര്‍. പത്ത് ലാ ലിഗ കിരീടങ്ങളും നാല് ചാമ്പ്യന്‍സ് ട്രോഫിയും മെസിയുടെ മാറ്റ് കൂട്ടും.  

രാജ്യാന്തര മത്സരങ്ങളില്‍ അര്‍ജന്റീനയ്‌ക്കായി കൂടുതല്‍ ഗോളുകള്‍ നേടിയ താരമാണ് മെസി. എങ്കിലും രാജ്യത്തിനായി ഒരു കിരീടമെന്ന സ്വപ്‌നം ഇന്നും ബാക്കിയാണ്. എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരങ്ങളിലൊരാളായ മെസിക്ക് ആ നേട്ടവും കീഴടക്കിയെ പറ്റൂ. വരും വര്‍ഷങ്ങളില്‍ അത് സാധിക്കട്ടെ.

Tags: ലയണല്‍ മെസി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇന്റര്‍ മിയാമി ലീഗ്‌സ് കപ്പ് സെമിയില്‍

Football

ലീഗ്‌സ് കപ്പ്: ഇന്റര്‍മിയാമിയുടെ ക്വാര്‍ട്ടര്‍ നാളെ വെളുപ്പിന്; മെസിയുടെ എംഎല്‍എസ് അരങ്ങേറ്റം വൈകും

എഫ്‌സി ഡാല്ലസിനെതിരെ ഇന്റര്‍മിയാമിക്കുവേണ്ടി പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഗോള്‍ നേടുന്ന ലയണല്‍ മെസി
Football

മെസിയുടെ ഇരട്ടഗോളും തുണയായി; ഇന്റര്‍ മിയാമി ക്വാര്‍ട്ടറില്‍

Football

വീണ്ടും മെസി തിളക്കം; അറ്റ്‌ലാന്റെ യുണൈറ്റഡിനെ വീഴ്‌ത്തിയത് 4 ഗോളിന്

ഇന്റര്‍ മിയാമി ക്ലബ്ബിനായി ആദ്യ മത്സരം കളിക്കാന്‍ കളത്തിലേക്കിറങ്ങുന്നതിന് തൊട്ടുമുമ്പ് സൈഡ്‌ലൈനില്‍ തയ്യാറെടുക്കുന്ന ലയണല്‍ മെസി. പിന്നില്‍ കളികാണാനിരിക്കുന്ന ഇതിഹാസ ഫുട്‌ബോളറും ഇന്റര്‍മിയാമി ഉടമകളിലൊരാളുമായ ഡേവിഡ് ബെക്കാംമിനെയും കാണാം.
Football

സൂപ്പര്‍താരത്തിന്റെ ഇന്‍ജുറി ടൈം ഗോളില്‍ ഇന്റര്‍ മിയാമിക്ക് ജയം

പുതിയ വാര്‍ത്തകള്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.