Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

സിപിഎമ്മിനും കോണ്‍ഗ്രസിനും ചൈനപക്ഷപാതിത്വം; ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന കമ്മ്യൂണിസ്റ്റുകളെ ജനങ്ങള്‍ തിരിച്ചറിയുമെന്ന് കെ. സുരേന്ദ്രന്‍

അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് ശേഷം ചൈനീസ് പക്ഷത്ത് ആള്‍നാശമില്ലെന്ന് പറഞ്ഞു നടന്ന പ്രതിപക്ഷം തങ്ങളുടെ സൈനികരും കൊല്ലപ്പെട്ടെന്ന് ചൈന തന്നെ സമ്മതിച്ച സ്ഥിതിക്ക് ഇനിയെന്ത് ചെയ്യുമെന്ന് സുരേന്ദ്രന്‍ ചോദിച്ചു. മാര്‍കിസ്റ്റുകാര്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും ചൈനീസ് പട്ടാളക്കാരോടാണ് കൂറ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2020, 07:41 pm IST
in BJP

തിരുവനന്തപുരം: രാജ്യം ഒറ്റക്കെട്ടായി ചൈനീസ് അതിര്‍ത്തിയില്‍ പോരാടുന്ന ധീരസൈനികര്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ സി.പി.എമ്മിനും കോണ്‍ഗ്രസിനും ചൈനപക്ഷപാതിത്വമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇന്ത്യന്‍ സൈനികര്‍ക്കെതിരായ ചൈനീസ് അതിക്രമത്തിനെതിരെയും സി.പി.എമ്മിന്റെയും കോണ്‍ഗ്രസിന്റെയും രാജ്യവിരുദ്ധനയങ്ങള്‍ക്കെതിരെയും ബി.ജെ.പി നടത്തുന്ന സംസ്ഥാന വ്യാപക പ്രക്ഷോഭം തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പടിക്കല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് ശേഷം ചൈനീസ് പക്ഷത്ത് ആള്‍നാശമില്ലെന്ന് പറഞ്ഞു നടന്ന പ്രതിപക്ഷം തങ്ങളുടെ സൈനികരും കൊല്ലപ്പെട്ടെന്ന് ചൈന തന്നെ സമ്മതിച്ച സ്ഥിതിക്ക് ഇനിയെന്ത് ചെയ്യുമെന്ന് സുരേന്ദ്രന്‍ ചോദിച്ചു. മാര്‍കിസ്റ്റുകാര്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും ചൈനീസ് പട്ടാളക്കാരോടാണ് കൂറ്. കോണ്‍ഗ്രസിന്റെയും സി.പി.എമ്മിന്റെയും നരേന്ദ്രമോദിയോടുള്ള വെറുപ്പ് അവരെ രാജ്യദ്രോഹനിലപാടെടുക്കാന്‍ പ്രേരിപ്പിക്കുകയാണ്. 62ലെ യുദ്ധം മുതല്‍ ചൈനീസ് ചാരപ്പണി ചെയ്യുന്നവരാണ് സി.പി.എം. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇന്ത്യയടക്കമുള്ള സാമ്രാജ്യത്വശക്തികള്‍ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നാണ് പിണറായിയും കൊടിയേരിയും അടക്കമുള്ള സി.പി.എം നേതാക്കള്‍ പറഞ്ഞത്. നഗ്നമായ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന സി.പി.എമ്മിനെ കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. സോണിയയും രാഹുലും കോണ്‍ഗ്രസും ചൈനയ്‌ക്കൊപ്പമാണ്.

10 വഷം ഭരിച്ചിട്ടും ചൈനക്കെതിരെ ഒരക്ഷരം മിണ്ടാതിരുന്ന മന്‍മോഹന്‍സിംഗ് ഇപ്പോള്‍ പ്രശ്‌നം തീര്‍ക്കാന്‍ വന്നിരിക്കുകയാണെന്ന് സുരേന്ദ്രന്‍ പരിഹസിച്ചു. ചൈനീസ് അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ കാലാകാലങ്ങളായി ഭരിച്ച സര്‍ക്കാരുകള്‍ പരാജയപ്പെട്ടെന്ന് അന്നത്തെ പ്രതിരോധമന്ത്രി എ.കെ ആന്റണി പാര്‍ലമെന്റില്‍ വിലപിച്ച കാര്യം കോണ്‍ഗ്രസ് മറക്കരുത്. നരേന്ദ്രമോദി വന്ന ശേഷമാണ് ചൈനീസ് അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യമൊരുക്കാനായതെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. 

ഗുണമേന്മയില്ലാത്ത് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാതെ പരമാവധി സ്വദേശി ഉല്‍പന്നങ്ങള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും ചൈനവിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ചടങ്ങിന്റെ തുടക്കത്തില്‍ കെ.സുരേന്ദ്രന്‍ അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട സൈനികരുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കൊവിഡ് പ്രൊട്ടോകോള്‍ പാലിച്ചു നടത്തിയ ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, സംസ്ഥാന സെക്രട്ടറി സി.ശിവന്‍കുട്ടി, ജില്ലാ വൈസ് പ്രസിഡന്റുമാരായ എം.ആര്‍ ഗോപന്‍, വി.പി ശിവരാമന്‍, ജില്ലാ ട്രഷറര്‍ നിഷാന്ത് സുഗുണന്‍, കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് ആര്‍.എസ് രാജീവ്, കൗണ്‍സിലര്‍മാരായ ബീന ആര്‍.സി, മഞ്ജു പി.വി എന്നിവര്‍ പങ്കെടുത്തു.

Tags: Rahul Gandhibjpകെ. സുരേന്ദ്രന്‍congresscpimkodiyeri balakrishnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

Kerala

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.