Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

എല്‍പിസ്‌കൂളുകളില്‍ സംസ്‌കൃത പഠനം നിഷേധിക്കുന്നത് വിദ്യാഭ്യാസ അവകാശ നിയമലംഘനം; പി.ജി. അജിത്ത് പ്രസാദ്

എല്‍പി സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്‌കൃത പഠനം നിഷേധിക്കുന്നത് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനവും പച്ചയായ വിവേചനവുമാണെന്ന് കേരള ഡിപ്പാര്‍ട്ട്‌മെന്റ് സംസ്‌കൃത അദ്ധ്യാപക ഫെഡറേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2020, 01:13 pm IST
in Kozhikode

കോഴിക്കോട്: എല്‍പി സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്‌കൃത പഠനം നിഷേധിക്കുന്നത് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനവും പച്ചയായ വിവേചനവുമാണെന്ന് കേരള ഡിപ്പാര്‍ട്ട്‌മെന്റ് സംസ്‌കൃത അദ്ധ്യാപക ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി. അജിത്ത് പ്രസാദ് പറഞ്ഞു. എല്‍പിസ്‌കൂളുകളില്‍ സംസ്‌കൃത പഠനം നിഷേധിക്കുന്നുവെന്ന ജന്മഭൂമി വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ എല്‍പി സ്‌കൂളുകളില്‍ സംസ്‌കൃത പഠനം ആരംഭിക്കാനുള്ള ശ്രമത്തിന് തുടക്കം കുറിച്ചെങ്കിലും ഇടതുപക്ഷ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരിഞ്ചുപോലും മുന്നോട്ട് പോയിട്ടില്ല. നിലവില്‍ ഒന്ന് മുതല്‍ ഏഴ് വരെ ഒരു യൂണിറ്റായി പ്രവര്‍ത്തിക്കുന്ന യുപി സ്‌കൂളുകളിലെ എല്‍പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് സംസ്‌കൃതം പഠിക്കാന്‍ അവസരമുള്ളത്. 

എല്‍പി വിഭാഗം മാത്രമുള്ള പൊതുവിദ്യാലയങ്ങളില്‍ പഠിക്കേണ്ടിവരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സംസ്‌കൃത പഠനാവസരം നിഷേധിക്കുന്നത് വിവേചനമാണ്. വിദ്യാര്‍ത്ഥികളെ രണ്ടായി തരംതിരിക്കുന്ന സമീപനമാണ് സര്‍ക്കാറിന്റേത്. ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം പോലും പരിഗണിച്ചില്ല.  

നിലവില്‍ യുപി സ്‌കൂളുകളിലെ എല്‍പി വിഭാഗത്തില്‍ എത്ര വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടെന്ന കണക്ക് പോലും സര്‍ക്കാര്‍ എടുക്കുന്നില്ല. ആറാം പ്രവൃത്തി ദിവസം ഈ കണക്ക് എടുക്കാത്തതിനാല്‍ എത്ര വിദ്യാര്‍ത്ഥികള്‍ സംസ്ഥാനത്ത് സംസ്‌കൃതം പഠിക്കുന്നുണ്ടെന്ന കണക്ക് പോലും സര്‍ക്കാറിന്റെ കൈവശമില്ല. എത്ര പാഠ പുസ്തകങ്ങള്‍ അച്ചടിക്കണമെന്ന ധാരണ പോലും സര്‍ക്കാറിന് ഇതുമൂലം ലഭിക്കുന്നില്ല.

 അധിക സാമ്പത്തിക ബാദ്ധ്യതയില്ലാതെതന്നെ പരിഹരിക്കാവുന്ന പ്രശ്‌നമാണ് സര്‍ക്കാര്‍ വലിച്ചുനീട്ടുന്നത്. പ്രൊട്ടക്റ്റഡ് അദ്ധ്യാപകരനായി നിരവധി പേരാണ് ബിആര്‍സിയിലുള്ളത്. വിദ്യാഭ്യാസ മന്ത്രിയുടെയും പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉന്നതരുടെയും മുന്നില്‍ പലതവണ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയതാണ്. എന്നാല്‍ ഇതുവരെ ഒരു മറുപടിപോലും നല്‍കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

Tags: studentസംസ്‌കൃതം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

Kerala

പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി

Kerala

വിദ്യാര്‍ത്ഥിനിയുടെ പരീക്ഷാ പേടി മാറ്റാനുള്ള പൂജയെന്ന വ്യാജേന പീഡനം: പൂജാരി കുറ്റക്കാരനെന്ന് പോക്‌സോ കോടതി

Kerala

കോഴിക്കോട് പ്ലസ്ടു വിദ്യാര്‍ഥി സ്‌കൂള്‍ കെട്ടിട വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala

വയനാട് പീഡനത്തിനിരയായ 16 വയസുകാരി തൂങ്ങിമരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി: സർവേയിൽ ആദ്യ പത്തിൽ പോലും വരാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.