Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കൊറോണ സ്ഥിരീകരിച്ച ബസ് ഡ്രൈവര്‍ ക്വാറന്റൈന്‍ ലംഘിച്ചതായി കണ്ടെത്തല്‍; ആളുകളോട് നിരീക്ഷണത്തില്‍ പോകുവാന്‍ ആരോഗ്യ വകുപ്പ്

11 പേര്‍ നിരീക്ഷണത്തില്‍ പോയി, സ്വകാര്യ ആശുപത്രി മുറ്റത്തും മരണ വീട്ടിലും എത്തി. ക്വാറന്റൈന്‍ ലംഘനത്തിന് ഇയാള്‍ക്കെതിരെ കേസെടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Jun 23, 2020, 01:06 pm IST
in Idukki

തൊടുപുഴ: കൊറോണ സ്ഥിരീകരിച്ച തൊടുപുഴയിലെ ബസ് ഡ്രൈവറുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 11 ആളുകളോട് നിരീക്ഷണത്തില്‍ പോകുവാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. ഇയാള്‍ സമരപരിധി കഴിയും മുമ്പ് ടൗണിലും സുഹൃത്തുക്കളുടേയും വീടുകളില്‍ എത്തി. ക്വാറന്റൈന്‍ ലംഘനത്തിന് ഇയാള്‍ക്കെതിരെ കേസെടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

ഇതേ സമയം ഇയാള്‍ക്കൊപ്പം വാടക വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഡ്രൈവറുടെ കൊറോണ പരിശോധന ഫലം നെഗറ്റീവാണെന്ന് അധികൃതര്‍ പറഞ്ഞു. ഇയാള്‍ നഗരത്തില്‍ പല സ്ഥലത്തും എത്തിയെന്ന വിവരത്തെ തുടര്‍ന്ന് ജനങ്ങള്‍ ആശങ്കയിലായി. ഇതോടെ വലിയ തോതില്‍ ആശങ്ക കൂട്ടുന്ന വാര്‍ത്തകളും ഇന്നലെ നഗരത്തില്‍ പരന്നു.

അതേ സമയം ഇയാളുടെ റൂട്ട് മാപ്പിന്റെ പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. രോഗം സ്ഥിരീകരിച്ചയാളുടെ സുഹൃത്തായ ഒരു ഡ്രൈവറിന്റെ ഭാര്യാ മാതാവ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ഇയാള്‍ ഇതേ ആശുപത്രി മുറ്റത്തെത്തിയിരുന്നു. അഞ്ചോളം സുഹൃത്തുകളുമായി അടുത്തിടപഴകി.  

പിന്നീട് ഈ വീട്ടമ്മ മരിച്ചതിനെ തുടര്‍ന്ന് ആനക്കൂടുള്ള സുഹൃത്തിന്റെ വീട്ടില്‍ എത്തുകയും ചെയ്തിരുന്നു. സ്രവ പരിശോധനയ്‌ക്ക് എത്തിയപ്പോഴാണ് മരണ വീട്ടില്‍ എത്തിയത്. ഇതോടെയാണ് ആശുപത്രിയിലും മരണവീട്ടിലും വച്ച് അടുത്തിടപഴകിയവരുള്‍പ്പെടെ 11 പേരോട് ക്വാറന്റൈനില്‍ പോകാന്‍  നിര്‍ദേശിച്ചത്.  

കഴിഞ്ഞ മാസം ഇതര സംസ്ഥാന തൊഴിലാളികളുമായി ഇയാള്‍ പശ്ചിമ ബംഗാളിലേക്ക് പോയപ്പോള്‍ ഒപ്പമുണ്ടായിരുന്ന മറ്റൊരു ഡ്രൈവറോടൊപ്പം വെങ്ങല്ലൂരില്‍ വാടകവീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. എന്നാല്‍ നിരീക്ഷണ കാലാവധിയായ 14 ദിവസം കഴിയുന്നതിന് മുന്‍പ് ഇയാള്‍ പുറത്തിറങ്ങിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് വിവരം ലഭിച്ചു.  

രോഗി മറ്റെവിടെയെങ്കിലും പോയിട്ടുണ്ടോയെന്നറിയാന്‍ കോവിഡ് നോഡല്‍ ഓഫീസറായ ഡോ. ജോസ്മോന്റെ നേതൃത്വത്തില്‍ ഇയാളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെ പട്ടിക സഹിതം ഡിഎംഒയ്‌ക്ക് റിപ്പോര്‍ട്ട് നല്‍കും. വാടക വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞപ്പോള്‍ ഇയാളുടെ ഭാര്യ കാഞ്ഞിരമറ്റത്തെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇവരോട് ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.  

രോഗം സ്ഥിരീകരിച്ചതിന് രണ്ട് ദിവസം മുന്‍പ് സ്വകാര്യ ബസ് സ്റ്റാന്‍ഡിലും കുമാരമംഗലത്തും എത്തിയതായി വിവരമുണ്ട്. തൊടുപുഴ ആനക്കൂട് ചാത്തന്‍മലയിലെ ഒരു സംസ്‌കാര ചടങ്ങിലും പങ്കെടുത്തു. ഇതുമായി ബന്ധപ്പെട്ടും ആരോഗ്യവകുപ്പ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്. പശ്ചിമബംഗാളില്‍ വച്ച് ഒരു അപകടം ഉണ്ടായി ഇയാളുടെ തലയ്‌ക്ക് പരിക്കേറ്റതായും വിവരമുï്. അവിടത്തെ ഒരു  ആശുപത്രിയിലെത്തി മുറിവേറ്റ തലയില്‍ സ്റ്റിച്ചിട്ടിരുന്നു. എന്നാല്‍ ഇക്കാര്യം ഇയാള്‍ ഇവിടുത്തെ ആരോഗ്യപ്രവര്‍ത്തകരോട് മറച്ചുവെച്ചു.

Tags: busThodupuzhadriverക്വാറന്‍റൈന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വിഫ്റ്റ് ബസ് ഡ്രൈവറുടെ കൈ തല്ലിയൊടിച്ച് പൊലീസുകാരന്‍

Kerala

എംഎല്‍എയെ ഹോട്ടല്‍ വളഞ്ഞ് പിടികൂടിയ പൊലീസ് എപ്പോഴാണ് ഗണേഷിനെ പിടികൂടുകയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, വഴിയിലുളളവരെ കയറ്റാന്‍ കെഎസ്ആര്‍ടിസി അല്ലല്ലോ

Kerala

ഫാസ്റ്റ് പാസഞ്ചറുകളില്‍ സീറ്റ് ഓണ്‍ലൈനായി റിസര്‍വ് ചെയ്യാന്‍ സൗകര്യമൊരുക്കാന്‍ കെ എസ് ആര്‍ ടി സി

Kerala

ശബരിമല തീര്‍ത്ഥാടകരെ രാത്രി വഴിയില്‍ ഇറക്കിവിട്ട കെഎസ്ആര്‍ടിസി ഡ്രൈവറെ പിരിച്ചുവിടും, കണ്ടക്ടറെ സ്ഥലംമാറ്റും

Kerala

തൊടുപുഴയിൽ റോഡരികിലെ കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം; പൊതുമരാമത്ത് വകുപ്പിനെതിരെ പ്രതിഷേധം കനക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

രാത്രികാലങ്ങളിൽ അശ്ലീല പദപ്രയോഗങ്ങളും , നഗ്നതാ പ്രദർശനവും ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ലൈംഗികാരോപണം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.