Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അമ്പലപ്പാറ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ക്കെതിരെ കയ്യേറ്റ ശ്രമം : മലപ്പുറത്തെ സിപിഎം നേതാവിനെതിരെ കേസെടുത്തു

അമ്പലപ്പാറ പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ വെച്ചാണ് സംഭവം നടന്നത്. കൃഷി ഭവനില്‍ നിന്നും ലഭിക്കുന്ന ഫല വൃക്ഷ തൈകള്‍ വാര്‍ഡില്‍ വിതരണം ചെയ്യുന്നത് സംബന്ധിച്ചു തര്‍ക്കവും വിതരണത്തിന്റെ ലിസ്റ്റ് ആവശ്യപെട്ട് തന്നെ ജാതി പേര് വിളിച്ചു അധിക്ഷേപിച്ചുകൊണ്ട് ജനപ്രതിനിധിയായ തന്നെ പൊതുജനമധ്യത്തില്‍ അപമാനിക്കുകയായിരുന്നെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2020, 11:28 am IST
in Palakkad

ഒറ്റപ്പാലം : അമ്പലപ്പാറ ഗ്രാമ പഞ്ചായത്ത് 12-ാം വാര്‍ഡ് യുഡിഎഫ് അംഗം കൃഷ്ണകുമാറിനെ കയ്യേറ്റം ചെയ്തതായി പരാതി. 12-ാം വാര്‍ഡ് മലപ്പുറം ചുനങ്ങാട് പട്ടികജാതി വാര്‍ഡിലെ യുഡിഎഫ് പ്രതിനിധിയായ കൃഷ്ണകുമാറിനെയാണ് സിപിഎം മലപ്പുറം  ബ്രാഞ്ച് കമ്മിറ്റി അംഗം ഹൈദരാലി കയ്യേറ്റം ചെയ്തത്.

അമ്പലപ്പാറ പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ വെച്ചാണ് സംഭവം നടന്നത്.  കൃഷി ഭവനില്‍ നിന്നും ലഭിക്കുന്ന ഫല വൃക്ഷ തൈകള്‍ വാര്‍ഡില്‍ വിതരണം ചെയ്യുന്നത് സംബന്ധിച്ചു തര്‍ക്കവും വിതരണത്തിന്റെ ലിസ്റ്റ് ആവശ്യപെട്ട് തന്നെ ജാതി പേര് വിളിച്ചു അധിക്ഷേപിച്ചുകൊണ്ട് ജനപ്രതിനിധിയായ തന്നെ പൊതുജനമധ്യത്തില്‍ അപമാനിക്കുകയായിരുന്നെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. തൈകള്‍ അപര്യാപ്തത മൂലവും ലോക് ഡൗണ്‍ നിബന്ധനകള്‍ പാലിച്ചും വിതരണം വാര്‍ഡ് മെമ്പറെ ചുമതലപ്പെടുത്തിയിരുന്നു. 

പട്ടിക ജാതി വിഭാഗത്തില്‍പെട്ട വാര്‍ഡില്‍ നിന്ന് വിജയിച്ചത് മൂലമുള്ള അസഹിഷ്ണുതയും രാഷ്‌ട്രീയ വൈരാഗ്യം തിര്‍ക്കുകയാണെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.  മര്‍ദ്ദനത്തില്‍ പരിക്കേറ്റ കൃഷ്ണകുമാര്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി .  വാര്‍ഡ് മെമ്പറുടെ പരാതിയില്‍ പട്ടികജാതി വകുപ്പു പ്രകാരം ഒറ്റപ്പാലം പോലീസ് കേസെടുത്തു.    

Tags: cpmപാലക്കാട്യുഡിഎഫ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

Kerala

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

Kerala

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

Kerala

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

നെഞ്ചുവേദനയെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : ഒപ്പമുള്ളത് മകൾ പ്രിയങ്ക

ഇനി ഇന്ത്യയുടെ കണ്ണ് വെട്ടിക്കാനാകില്ല ; 600 കിലോമീറ്റർ അകലെ വച്ച് ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കും : റഡാറുകൾ സജ്ജമായി കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.