Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

ഒരേ സമയം ഇരു സ്ഥലങ്ങളില്‍ പോര്‍മുഖം തുറന്ന് ഇന്ത്യ; പ്രതിരോധ സംവിധാനങ്ങള്‍ ചൈന-പാക് അതിര്‍ത്തികളിലായി വിന്യസിച്ചു

ചൈനീസ് അതിര്‍ത്തിയില്‍ എന്തു നീക്കത്തിനും ഇന്ത്യന്‍ സൈന്യത്തിന് സമ്പൂര്‍ണാധികാരം നല്‍കിയിട്ടുണ്ട്. ചൈനയുടെ ഭാഗത്തുനിന്ന് ഏതുതരം പ്രകോപനമുണ്ടായാലും ശക്തമായ മറുപടി നല്‍കാന്‍ സൈനിക യൂണിറ്റുകള്‍ക്ക് അനുമതി നല്‍കി. ഫീല്‍ഡ് കമാന്‍ഡര്‍മാര്‍ക്ക് തോക്കടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചുള്ള സൈനിക നടപടിക്ക് അന്തിമ തീരുമാനമെടുക്കാം. കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങ്ങിന്റെ അധ്യക്ഷതയില്‍ സംയുക്ത സൈനിക മേധാവിയും മൂന്നു സൈനികമേധാവിമാരും തമ്മില്‍ നടത്തിയ നിര്‍ണായക യോഗത്തിലാണ് തീരുമാനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2020, 05:57 pm IST
in Defence

ന്യൂദല്‍ഹി: രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങള്‍ ചൈനീസ് അതിര്‍ത്തിയിലും പാക് അതിര്‍ത്തിയിലുമായി കേന്ദ്രീകരിക്കുന്നു. യുദ്ധവിമാനങ്ങള്‍ ചൈനീസ് അതിര്‍ത്തിയില്‍ നിരീക്ഷണ പറക്കലുകള്‍ വര്‍ധിപ്പിക്കും. കൂടുതല്‍ സൈനിക ഡിവിഷനുകളിലേയും മൗണ്ടന്‍ സ്‌ട്രൈക്കേഴ്‌സിലേയും 30,000 സൈനികരെ ചൈനീസ് അതിര്‍ത്തിയിലേക്ക് വിന്യസിക്കും.

ചൈനീസ് അതിര്‍ത്തിയില്‍ എന്തു നീക്കത്തിനും ഇന്ത്യന്‍ സൈന്യത്തിന് സമ്പൂര്‍ണാധികാരം നല്‍കിയിട്ടുണ്ട്.  ചൈനയുടെ ഭാഗത്തുനിന്ന് ഏതുതരം പ്രകോപനമുണ്ടായാലും ശക്തമായ മറുപടി നല്‍കാന്‍  സൈനിക യൂണിറ്റുകള്‍ക്ക് അനുമതി നല്‍കി. ഫീല്‍ഡ് കമാന്‍ഡര്‍മാര്‍ക്ക് തോക്കടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചുള്ള സൈനിക നടപടിക്ക് അന്തിമ തീരുമാനമെടുക്കാം. കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങ്ങിന്റെ അധ്യക്ഷതയില്‍ സംയുക്ത സൈനിക മേധാവിയും മൂന്നു സൈനികമേധാവിമാരും തമ്മില്‍ നടത്തിയ നിര്‍ണായക യോഗത്തിലാണ് തീരുമാനം.

തോക്കുള്‍പ്പെടെ ഏതുതരം ആയുധം ഉപയോഗിച്ചും ചൈനീസ് സൈനികരെ നേരിടാനാണ് അനുമതി. 1996ലെയും 2005ലെയും സൈനിക കരാറുകള്‍ അതിര്‍ത്തി പോസ്റ്റുകളിലെ സൈനികര്‍ കണക്കാക്കേണ്ടെന്നും അതിര്‍ത്തിലംഘനമുണ്ടായാല്‍ എന്തും ചെയ്യാമെന്നുമാണ് നിര്‍ദേശം. ചെറിയൊരു അതിര്‍ത്തിലംഘന ശ്രമത്തിന്  പോലും കനത്ത തിരിച്ചടി നല്‍കാന്‍ കഴിയുന്ന സുപ്രധാന തീരുമാനമാണ് ഇന്ത്യ സ്വീകരിച്ചത്.

ചൈനീസ് അതിര്‍ത്തിയില്‍ കരസേനയും വ്യോമാതിര്‍ത്തിയില്‍ വ്യോമസേനയും ബംഗാള്‍ ഉള്‍ക്കടലില്‍ നാവികസേനയും നിതാന്ത ജാഗ്രതയിലിരിക്കാനാണ് നിര്‍ദേശം. ജൂണ്‍ 6ന് കോര്‍ കമാന്‍ഡര്‍തല യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ ചൈനീസ് സൈന്യം നടപ്പാക്കും വരെ വിട്ടുവീഴ്ച വേണ്ടെന്നാണ് തീരുമാനം. ഗല്‍വാന്‍വാലിയിലെ പട്രോളിങ് പോയിന്റ് 14ന് സമീപം ചൈന സ്ഥാപിച്ച ടെന്റുകള്‍ ധാരണ പ്രകാരം പൊളിച്ചുനീക്കാതെ വന്നതോടെ ഇന്ത്യന്‍ സൈന്യം നശിപ്പിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. ഇത്തരം നടപടികള്‍ പാങ്‌ഗോങ് തടാകത്തിലെ തര്‍ക്ക പ്രദേശത്തും സ്വീകരിക്കുമെന്ന സൂചനകളാണ് ഇന്നലത്തെ യോഗ തീരുമാനം നല്‍കുന്നത്.

Tags: armyindian
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മേജർ ജനറൽ വി.ടി. മാത്യു കർണാടക, കേരള സബ് ഏരിയയുടെ കമാൻഡിംഗ് സ്ഥാനമൊഴിഞ്ഞു

World

ഒമാന്‍ തീരത്തെ കപ്പലാക്രമണം: ഒരു ഇന്ത്യാക്കാരന്‍ മരിച്ചു, രണ്ട് ഇന്ത്യക്കാരെ കാണാതായി

India

കുന്നിൻ ചെരുവിലെ മൺവീടിനുള്ളിൽ ഒളിച്ച് കഴിഞ്ഞു ; മോസ്റ്റ് വാണ്ടഡ് ഭീകരൻ സൈഫുള്ള അടക്കം മൂന്ന് ജയ്ഷെ ഭീകരരെ കാലപുരിയ്‌ക്കയച്ച് ഇന്ത്യൻ സൈന്യം

India

കശ്മീരിൽ തുർക്കി ആയുധങ്ങളുമായി നുഴഞ്ഞുകയറാൻ ശ്രമം ; വെടി വച്ച് വീഴ്‌ത്തി സൈന്യം : പ്രദേശത്ത് രക്തക്കറകൾ

India

കശ്മീരിൽ സൈനിക വാഹനം കടന്നു പോകുന്ന വഴിയിൽ സ്ഫോടകവസ്തുക്കൾ ; വൻ  ആക്രമണ നീക്കം തകർത്ത് രാഷ്‌ട്രീയ റൈഫിൾസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.