Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആകാശത്ത് മോതിര വളയമായി സൂര്യന്‍; ഈ വർഷത്തിലെ ആദ്യ സൂര്യഗ്രഹണം ദൃശ്യമായി, കേരളത്തില്‍ ഭാഗികം

സൂര്യന്റെ 70 ശതമാനത്തോളം മറച്ചുകൊണ്ടുള്ള വലയ സൂര്യഗ്രഹണമാണ് ഞായറാഴ്ച ദൃശ്യമായത്. ചന്ദ്രന്‍ സൂര്യനെ ഒരുഭാഗം വിതം മറച്ചുകൊണ്ട് പിന്നീട് മോതിരത്തിനോട് സമാനമായ ഒരു വലയം മാത്രമായാണ് സൂര്യനെ കാണാനായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2020, 05:11 pm IST
in India

കാസര്‍കോട് :  ഈ വർഷത്തിലെ ആദ്യ സൂര്യഗ്രഹണം ദൃശ്യമായി. മഴമേഘങ്ങള്‍ മൂലം കേരളത്തില്‍ ഭാഗികമായാണ് സൂര്യഗ്രഹണം കാണാനായത്. ഉത്തരേന്ത്യയില്‍ ഉള്‍പ്പടെ വിവിധ രാജ്യങ്ങളിലായി 23 മണിക്കൂര്‍ കാണാനാകുന്ന സൂര്യ ഗ്രഹണമാണ് ഇന്ന് ദൃശ്യമായത്.  

കേരളത്തില്‍ രാവിലെ 10.5 മുതല്‍ 1.15 വരെയാണ് സൂര്യഗ്രഹണം അനുഭവപ്പെട്ടത്. എന്നാല്‍ സംസ്ഥാനത്ത് ആകാശം മേഖാവൃതമായതിനാല്‍ സൂര്യഗ്രഹണം ഭാഗികമായാണ് കാണാനായത്. ദശാബ്ദത്തിലെ ആദ്യ സൂര്യഗ്രഹണം കാണാന്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളേയും വാന നിരീക്ഷകരേയും ഏറെ നിരാശയില്‍ ആഴ്‌ത്തുന്നതായിരുന്നു ഇത്തവണത്തെ ഗ്രഹണം.  

സൂര്യന്റെ 70 ശതമാനത്തോളം മറച്ചുകൊണ്ടുള്ള  വലയ സൂര്യഗ്രഹണമാണ് ഞായറാഴ്ച ദൃശ്യമായത്. ചന്ദ്രന്‍ സൂര്യനെ ഒരുഭാഗം വിതം മറച്ചുകൊണ്ട് പിന്നീട് മോതിരത്തിനോട് സമാനമായ ഒരു വലയം മാത്രമായാണ് സൂര്യനെ കാണാനായത്.

കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ 10.05നും 10.10നും ഇടയിലായാണ് ഗ്രഹണം ആരംഭിച്ചത്. 1.30നു മുമ്പായി ഗ്രഹണം അവസാനിക്കുകയും ചെയ്തു. 11.35നും 11.40നും ഇടയിലാണ് കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ഗ്രഹണത്തെ അതിന്റെ പാരമ്യത്തില്‍ ദൃശ്യമായത്. ഗ്രഹണ സമയത്തിന് തൊട്ടു മുമ്പ് സംസ്ഥാനത്ത് ഒട്ടാകെ മഴ തുടങ്ങുകയും ചിലയിടങ്ങളില്‍ അത് കനത്ത മഴയായി മാറുകയും ചെയ്തു. ഇതോടെ കടല്‍പ്പുറങ്ങളില്‍ സൂര്യഗ്രഹണം കാണാന്‍ എത്തിയവരും നിരാശരായി.  

കാസര്‍ഗോഡ് മുതല്‍ കോട്ടയം വരെയുള്ള ജില്ലകളില്‍ രാവിലെ മുതല്‍ തന്നെ മഴക്കോളും മഴയും തുടങ്ങിയതിനാല്‍ ആര്‍ക്കും തന്നെ ഇന്നത്തെ സൂര്യഗ്രഹണം കാണാനായില്ല. പാലക്കാട് ജില്ലയില്‍ മഴ ഇല്ലെങ്കിലും കാര്‍മേഘം മൂടിയതിനാല്‍ ഇവിടെയും ഭാഗികമായാണ് കാണാന്‍ സാധിച്ചത്.  

എന്നാല്‍ ഇന്ത്യയില്‍ ഹിമാചല്‍ പ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ സൂര്യഗ്രഹണം പൂര്‍ണമായും കാണാന്‍ സാധിച്ചു. ഇന്ത്യയെ കൂടാതെ സൂഡാന്‍, എത്യോപ്യ, മധ്യ ആഫ്രിക്ക, ഒമാന്‍, പാക്കിസ്ഥാന്‍, ടിബറ്റ്, ചൈന, ഫിലിപ്പീന്ഡ എന്നീ രാജ്യങ്ങളിലും സൂര്യഗ്രഹണം ദൃശ്യമായി. ഇനി 2022 ഓക്ടോബര്‍ 25നായിരിക്കും അടുത്ത സൂര്യഗ്രഹണം. അതും ഭാഗികമായിട്ടായിരിക്കും കാണാന്‍ സാധിക്കുക. ഡിസംബര്‍ 26നാണ് കഴിഞ്ഞ വര്‍ഷത്തെ അവസാന വലയ സൂര്യ ഗ്രഹണം ദൃശ്യമായത്.

Tags: 2020eclipseസൂര്യഗ്രഹണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ന് ആകാശത്ത് ഭാഗിക ചന്ദ്രഗ്രഹണം; ഇന്ത്യയിലും ദൃശ്യമാകും; കൂടുതൽ വിവരങ്ങളിതാ…

World

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി

World

2020ലെ തെരഞ്ഞെടുപ്പ് പരാജയം മറികടന്ന് അധികാരം പിടിക്കാന്‍ ശ്രമം; ട്രംപിനെതിരെ കുറ്റം ചുമത്തി

World

ബൈഡന്‍, ഇലോണ്‍ മസ്‌ക് തുടങ്ങിയ 130 പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടിന് നേരെ സൈബര്‍ ആക്രമണം; 24 കാരന് യുഎസില്‍ അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ

India

യുപി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പിടികിട്ടാപ്പുള്ളി കൊല്ലപ്പെട്ടു; മരിച്ചത് സുരേഷ് റെയ്‌നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി

പുതിയ വാര്‍ത്തകള്‍

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.