Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വൈദ്യുതി ബില്ലിന് ഇളവു നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം വെറും തട്ടിപ്പ്; വൈദ്യുതി നിരക്കിലെ പകല്‍ക്കൊള്ള; ഇളവ് വളരെ തുച്ഛം

ഉദാഹരണത്തിന് മാസം 1600 രൂപ അടച്ചിരുന്നവര്‍ക്ക് ഇക്കുറി 3000 രൂപയാണ് ബില്‍ എങ്കില്‍ അധികം വന്ന തുക 1400 രൂപ. ഇതിന്റെ 20 ശതമാനം, അതായത് 280 രൂപ മാത്രമാണ് മടക്കിക്കിട്ടുക. 1120 രൂപ നല്‍കണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2020, 12:10 pm IST
in Kerala

കൊച്ചി: കൊറോണ കാലത്തെ വൈദ്യുതി ബില്ലിന് ഇളവു നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം വെറും തട്ടിപ്പ്. അധികം വന്ന തുകയുടെ ഒരു ഭാഗം കുറച്ചു നല്‍കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഫലത്തില്‍  തുച്ഛമായ തുകയാണ് ഉപഭോക്താക്കള്‍ക്ക് സബ്‌സിഡിയായി ലഭിക്കുക.  

ഉദാഹരണത്തിന് മാസം 1600 രൂപ അടച്ചിരുന്നവര്‍ക്ക് ഇക്കുറി 3000 രൂപയാണ് ബില്‍ എങ്കില്‍ അധികം വന്ന തുക 1400 രൂപ. ഇതിന്റെ 20 ശതമാനം, അതായത് 280 രൂപ മാത്രമാണ് മടക്കിക്കിട്ടുക. 1120 രൂപ നല്‍കണം.

പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധിച്ച തുകയുടെ പകുതിയും 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 30 ശതമാനവും 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 25 ശതമാനവും 150 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്ന മുഴുവന്‍ ഉപഭോക്താക്കള്‍ക്കും  20 ശതമാനം സബ്‌സിഡിയും നല്‍കുമെന്നാണ് പ്രഖ്യാപനം.

ലോക്ഡൗണ്‍ കാരണം ഉപഭോഗം വലിയ തോതില്‍ കൂടിയതല്ല, കൃത്യമായി മീറ്റര്‍ റീഡിങ് എടുക്കാത്തതും കണക്കുകൂട്ടലിലെ അപാകം മൂലം സ്ലാബ് മാറിയതുമാണ് അമിത ചാര്‍ജ് വരാന്‍ കാരണം. സ്ലാബ് പൊടുന്നനെ മാറിയതോടെ ഓരോ യൂണിറ്റിനുമുള്ള ചാര്‍ജ് കുത്തനെ കൂടി. അങ്ങനെയാണ് ഇതുവരെ അടച്ചതിലും പല മടങ്ങ് അധികം തുക ഉപഭോക്താക്കള്‍ക്ക് അടയ്‌ക്കേണ്ടി വന്നത്. ഇങ്ങനെ വന്ന അധിക നിരക്ക് മുഴുവന്‍ കുറയ്‌ക്കുകയാണ് വേണ്ടത്. എന്നാല്‍, അതിനു പകരം കൂടുതലായി വന്ന തുകയുടെ ചെറിയ ശതമാനം മാത്രം മടക്കി നല്‍കി കണ്ണില്‍ പൊടിയിടുകയാണ് സര്‍ക്കാര്‍.

സ്ലാബുകളില്‍ പൊടുന്നനെ വന്ന മാറ്റം നോക്കി,   അവരുടെ ശരാശരി ഉപയോഗം കണക്കാക്കിയാല്‍  അധികമായി വന്ന തുക എളുപ്പത്തില്‍ കണ്ടെത്താം.  ഇങ്ങനെ അധികമായി ഈടാക്കിയ തുക മടക്കി നല്‍കുകയും സ്ലാബിലെ അപാകം പരിഹരിക്കുകയുമാണ് സര്‍ക്കാര്‍ അടിയന്തരമായി ചെയ്യേണ്ടത്. എന്നാല്‍, അങ്ങനെ ചെയ്യാതെ ഈടാക്കിയ അമിത നിരക്കിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് മടക്കി നല്‍കുന്നത്. കൊള്ളയടി കൊള്ളയടിയായി തന്നെ നിലനില്‍ക്കുന്നു.

ഇതിനകം വൈദ്യുതി ചാര്‍ജ് അടച്ചുപോയവരുടെ  തുകയില്‍ കുറവു വരുത്തി അത് അടുത്ത മാസത്തിലെ ചാര്‍ജില്‍ വകവയ്‌ക്കുമോയെന്ന് വൈദ്യുതി ബോര്‍ഡ് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലും ഇക്കാര്യം പറഞ്ഞില്ല.

Tags: വൈദ്യുതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

Palakkad

കേന്ദ്രസഹായത്തോടെ മണ്ണാര്‍ക്കാട്ട് 220 കെ.വി. സബ് സ്റ്റേഷന്‍

Kerala

വൈദ്യുതി കണക്ഷന്‍; കെഎസ്ഇബി ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

Main Article

മോദി സര്‍ക്കാരിന്റെ ഒമ്പതുവര്‍ഷം: വൈദ്യുതിമേഖലയില്‍ സമഗ്രപരിവര്‍ത്തനം

Business

വ്യവസായ ഉല്‍പാദനത്തില്‍ ഇന്ത്യയ്‌ക്ക് ഉണര്‍വ്വ് ; ഇന്ത്യയുടെ വ്യവസായ ഉല്‍പാദന സൂചികയില്‍ മെയ് മാസത്തില്‍ 5.2 ശതമാനത്തിന്റെ വളര്‍ച്ച

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.