Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വീട്ടിൽ റീഡിങ് എടുക്കാൻ വന്ന വൈദ്യുതി വകുപ്പ് ജീവനക്കാരന് മർദ്ദനം

പിടിവലിയിൽ ദിനേശന്റെ ഷർട്ട് കീറി. ഇത് കണ്ടുനിന്ന അടുത്ത വീട്ടുകാർ മർദ്ദിക്കരുതെന്ന് പറഞ്ഞെങ്കിലും കേട്ടാൽ അറക്കുന്ന ഭാഷയിൽ തെറി വിളിച്ചുകൊണ്ട്  മർദ്ദനം തുടരുകയായിരുന്നു.  ഷെഡ്യൂൾഡ് ട്രൈബിൽ  വരുന്ന ആളാണ് ദിനേശൻ. ദിനേശന്റെ പരാതിയിൽ  ഇരിട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 20, 2020, 11:12 pm IST
in Kannur

ഇരിട്ടി : വീട്ടിൽ മീറ്റർ റീഡിങ്ങ് എടുക്കാൻ വന്ന വൈദ്യുതി വകുപ്പ് ജീവനക്കാരന് നേരെ വീട്ടുകാരന്റെ മർദ്ദനം. പേരാവൂർ മണ്ഡപത്തിലെ പാലുമ്മിൽ ദിനേശനാണ് മർദ്ദനമേറ്റത്. ഇദ്ദേഹം റീഡിങ്ങ് എടുക്കാനായി എത്തിയ മാടത്തിൽ പട്ടാരത്തിലെ വീട്ടുകാരനിൽ നിന്നുമാണ് അധിക്ഷേപവും മർദ്ദനവുമേറ്റത് . തന്നെ മർദ്ദിച്ച വീട്ടുകാരനെതിരേ നിയമനടപടി ആവശ്യപ്പെട്ട്  ദിനേശ് ഇരിട്ടി പോലീസിൽ പരാതി നൽകി. 

 ശനിയാഴ്ച വൈകുന്നേരം 3 മണിയോടെ ആയിരുന്നു സംഭവം. പട്ടാരത്തെ ആലീസിന്റെ പേരിലുള്ള 14456 കൺസ്യൂമർ നമ്പറിലുള്ള വീടിന്റെ മീറ്റർ റീഡിങ്ങ് എടുത്ത് വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ  വീട്ടിലുണ്ടായിരുന്ന ആൾ കൈയ്യിൽ പിടിച്ച് നിർത്തുകയും തന്നോടാരാണ് എന്നോട് ചോദിക്കാതെ റീഡിങ്ങ് എടുക്കാൻ പറഞ്ഞത് എന്ന് ചോദിച്ചു മർദ്ദിക്കുകയായിരുന്നു എന്നാണ് ദിനേശൻ പരാതിയിൽ പറയുന്നത്. 

പിടിവലിയിൽ ദിനേശന്റെ ഷർട്ട് കീറി. ഇത് കണ്ടുനിന്ന അടുത്ത വീട്ടുകാർ മർദ്ദിക്കരുതെന്ന് പറഞ്ഞെങ്കിലും കേട്ടാൽ അറക്കുന്ന ഭാഷയിൽ തെറി വിളിച്ചുകൊണ്ട്  മർദ്ദനം തുടരുകയായിരുന്നു.  ഷെഡ്യൂൾഡ് ട്രൈബിൽ  വരുന്ന ആളാണ് ദിനേശൻ.   ദിനേശന്റെ പരാതിയിൽ  ഇരിട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

Tags: വൈദ്യുതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

Palakkad

കേന്ദ്രസഹായത്തോടെ മണ്ണാര്‍ക്കാട്ട് 220 കെ.വി. സബ് സ്റ്റേഷന്‍

Kerala

വൈദ്യുതി കണക്ഷന്‍; കെഎസ്ഇബി ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

Main Article

മോദി സര്‍ക്കാരിന്റെ ഒമ്പതുവര്‍ഷം: വൈദ്യുതിമേഖലയില്‍ സമഗ്രപരിവര്‍ത്തനം

Business

വ്യവസായ ഉല്‍പാദനത്തില്‍ ഇന്ത്യയ്‌ക്ക് ഉണര്‍വ്വ് ; ഇന്ത്യയുടെ വ്യവസായ ഉല്‍പാദന സൂചികയില്‍ മെയ് മാസത്തില്‍ 5.2 ശതമാനത്തിന്റെ വളര്‍ച്ച

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

സ്വർണവില ഒരുലക്ഷത്തിൽ താഴേക്കു വീണു: വിലയിടിയാൻ കാരണം ഇത്

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ… ഭാരതത്തിന്റെ നയതന്ത്ര വിജയം

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

‘ചെറ്റ’കള്‍ക്ക് നല്ലകാലം!

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

പൈതൃകത്തിന്റെ വെളിച്ചം

സര്‍വ്വനാശത്തിന്റെ സംഗരങ്ങള്‍

രാജസ്ഥാന്‍ റോയല്‍സില്‍ ദസൂന്‍ ഷനക

തല+സഞ്ജു; ചെന്നൈയ്‌ക്ക് ഇക്കുറി ആരാധകരേറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.