Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

കമ്യൂണിസ്റ്റ് ചൈന അനുകൂലികളെ നേരിടാന്‍ നമ്മള്‍ ഓരോരുത്തരും യൂണിഫോം ധരിക്കാത്ത പട്ടാളക്കാര്‍ ആകണം; ഡിഫന്‍സ് അനലിസ്റ്റ് വിശ്വ എഴുതുന്നു

നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കാണുന്ന കമ്യൂണിസ്റ്റ് ചൈന അനുകൂലികളുടെ ഇന്ത്യ വിരുദ്ധ - ചൈനീസ് അനുകൂല ഫേസ്ബുക്ക് പോസ്റ്റുകള്‍ തെളിവുകള്‍ ആയി ശേഖരിച്ചു പോലീസിലും, അതോടൊപ്പം തന്നെ ദേശീയ അന്വേഷണം ഏജന്‍സി, ഇന്റലിജന്‍സ് ബ്യൂറോ എന്നിവര്‍ക്ക് കൃത്യമായി പരാതി ഉള്‍പ്പെടെ എത്തിച്ചു കൊടുക്കുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2020, 02:16 pm IST
in Social Trend

തിരുവനന്തപുരം: ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ചൈനീസ് അനുകൂല നിലപാട് സ്വീകരിക്കുന്നവരെ നിയമത്തിനു മുന്നില്‍ എത്തിക്കണമെന്ന് ഡിഫന്‍സ് അനലിസ്റ്റും ബ്ലോഗറുമായി വിശ്വ. അതിര്‍ത്തിയില്‍ ശത്രുവിനെ നേരിടുന്ന പട്ടാളക്കാരെ പോലെ തന്നെ ഉള്ള യുദ്ധമാണ് രാജ്യത്തിനകത്തെ ശത്രുക്കളെ തിരിച്ചറിയുക എന്നതും. അതിനു വേണ്ടി നമ്മള്‍ ഓരോരുത്തരും യൂണിഫോം ധരിക്കാത്ത പട്ടാളക്കാര്‍ ആകാന്‍ തയ്യാറാവണം. ശത്രുവിന്റെ മിത്രം ഉള്ള സ്വന്തം പാളയം നമ്മുടെ സൈനികരുടെ സുരക്ഷക്ക് ഭീഷണി ആണെന്നും വിശ്വ ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം-  

ഒരു പ്രതിസന്ധി ഘട്ടത്തില്‍ രാജ്യം ഒന്നാകെ ശത്രുവിന് എതിരെ എല്ലാം മറന്നു ഒരുമിച്ചു നില്‍ക്കുമ്പോള്‍ അതിനെതിരെ നിന്നു കൊണ്ടു രാജ്യവിരുദ്ധത – ഇന്ത്യ വിരുദ്ധത പറയുന്നവരെ ശ്രദ്ധിക്കണം.അകറ്റി നിര്‍ത്തണം. നിയമ നടപടി എടുത്തു ശിക്ഷ വാങ്ങി കൊടുക്കണം.

അതിര്‍ത്തിയില്‍ ശത്രുവിനെ നേരിടുന്ന പട്ടാളക്കാരെ പോലെ തന്നെ ഉള്ള യുദ്ധമാണ് രാജ്യത്തിനകത്തെ ശത്രുക്കളെ തിരിച്ചറിയുക എന്നതും. അതിനു വേണ്ടി നമ്മള്‍ ഓരോരുത്തരും യൂണിഫോം ധരിക്കാത്ത പട്ടാളക്കാര്‍ ആകാന്‍ തയ്യാറാവണം. ശത്രുവിന്റെ മിത്രം ഉള്ള സ്വന്തം പാളയം നമ്മുടെ സൈനികരുടെ സുരക്ഷക്ക് ഭീഷണി ആണ്.

നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കാണുന്ന കമ്യൂണിസ്റ്റ് ചൈന അനുകൂലികളുടെ ഇന്ത്യ വിരുദ്ധ – ചൈനീസ് അനുകൂല ഫേസ്ബുക്ക് പോസ്റ്റുകള്‍ തെളിവുകള്‍ ആയി ശേഖരിച്ചു പോലീസിലും, അതോടൊപ്പം തന്നെ ദേശീയ അന്വേഷണം ഏജന്‍സി, ഇന്റലിജന്‍സ് ബ്യൂറോ എന്നിവര്‍ക്ക് കൃത്യമായി പരാതി ഉള്‍പ്പെടെ എത്തിച്ചു കൊടുക്കുക. പോസ്റ്റിന്റെ സ്‌ക്രീന്‌ഷോട്ടിനു ഒപ്പം ലിങ്കും നിര്‍ബന്ധം ആയും ചേര്‍ക്കണം. Whatsapp , Facebook, Twitter , Instagram തുടങ്ങി ഏതു മോഡിലും ഈ ആക്രമണം പ്രതീക്ഷിക്കണം.

ശത്രുരാജ്യത്ത അനുകൂലിക്കുക എന്നാല്‍ ഇന്ത്യന്‍ ഭരണഘടനയെ തള്ളി പറയുക എന്നു തന്നെയാണ്. അതിനു ഇന്ത്യന്‍ പീനല്‍ കോഡില്‍ കൃത്യമായ ശിക്ഷ തന്നെയാണ് ഉള്ളത്. പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം ഉയര്‍ത്തുന്ന ജിഹാദി ഭീകരവാദികളെ ഏതൊക്കെ വകുപ്പുകള്‍ ചാര്‍ത്തി ആണോ ഇന്ത്യന്‍ നിയമം ശിക്ഷ നടപ്പാക്കുന്നത് അതേ നിയമം തന്നെയാണ് ചൈനീസ് അനുകൂല നിലപാട് എടുത്തു കൊണ്ട് ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനം നടത്തിയാലും ഉണ്ടാവുക. ചൈന ആയത് കൊണ്ട് നിയമത്തിലോ , ശിക്ഷയിലോ, നിലപാടിലോ ഒരു ഇളവും ഇല്ല എന്നോര്‍ക്കണം. കാരണം രാജ്യവിരുദ്ധത-ഇന്ത്യ വിരുദ്ധത എന്നാല്‍ ഒന്നേ ഉള്ളൂ, അത് ജിഹാദി ഭീകരര്‍ ആയാലും കമ്മ്യൂണിസ്റ്റ് ചൈന അനുകൂലികള്‍ ആയാലും.

നോട്ട് : CAA വിരുദ്ധ പ്രക്ഷോഭം നടക്കുന്ന സമയത്ത് ട്വിറ്ററില്‍ – സോഷ്യല്‍ മീഡിയയില്‍ ജനങ്ങളെ പ്രകോപിപ്പിക്കാന്‍ നടത്തിയ ഇന്ത്യ വിരുദ്ധ കാമ്പയിനുകളുടെ 70% പങ്കും പാക്കിസ്ഥാന്‍ നിയന്ത്രിച്ചിരുന്നത് ട്വിറ്ററിലെ പാക്കിസ്ഥാന്‍ ‘ബോട്ടുകള്‍’ ആയിരുന്നു. ഇന്ത്യക്കാര്‍ എന്നു തെറ്റിദ്ധരിപ്പിക്കുന്ന പ്രൊഫൈലുകളില്‍ നിന്നു പാകിസ്ഥാനിലെ പ്രോക്‌സി ഐഡികളില്‍ നിന്ന് കൊണ്ട് ഡല്‍ഹി നഗരത്തില്‍ ഒരു സിവില്‍ വാര്‍ അന്തരീക്ഷം സൃഷ്ടിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു തെരുവില്‍ ഇറക്കിയത് ഒരു പാക്കിസ്ഥാന്‍ പട്ടാളക്കാരനെ പോലും അയക്കാതെ ആയിരുന്നു എന്നോര്‍ക്കണം. ഇത് പാകിസ്താന് സാധിക്കും എങ്കില്‍ ചൈനക്കും സാധിക്കും. ആധുനിക warfare – യുദ്ധം നടക്കുന്നത് അതിര്‍ത്തിയിലെ മണ്ണില്‍ മാത്രം അല്ല. ഇന്റര്‍നെറ്റിലും കമര്‍ഷ്യല്‍ മാര്‍ക്കറ്റിലും ഓഹരി – സ്റ്റോക്ക് മാര്‍ക്കറ്റിലും ഒക്കെയാണ് എന്നു കൂടി ഓര്‍ക്കണം നമ്മള്‍. അവിടെ ഒന്നും ഇന്ത്യന്‍ ആര്‍മിക്ക് ഒന്നും ചെയ്യാന്‍ ഇല്ല. പക്ഷെ നമുക്ക് അവിടെ എല്ലാം ഒരുപാട് ചെയ്യാന്‍ ഉണ്ട് താനും. മറക്കരുത്, യൂണിഫോം ഇടാത്ത ഇന്ത്യന്‍ ആര്‍മിയാണ് നമ്മള്‍ എല്ലാവരും…. ശത്രുവിനെ ഏതു വേഷത്തിലും ഭാവത്തിലും ഏതു രംഗത്തും തിരിച്ചറിയുക.

പരാതികള്‍ അയക്കാന്‍ നിങ്ങള്‍ എവിടെയും പോകണ്ട. നിങ്ങളുടെ മൊബൈല്‍ / കമ്പ്യൂട്ടര്‍ ധാരാളം ആണ്…

NIA Kochi :

[email protected]

NIA PRO :

[email protected]

National Intelligence Bureau.

[email protected]

Kerala Police Cyberdome:

[email protected]

Tags: chinaSocial Media
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഷ്യല്‍മീഡിയയില്‍ സുരേന്ദ്രന്റെ തീംസോങ് ട്രെന്‍ഡിങ്

Kerala

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….തമാശയ്‌ക്ക് പോലും ഇങ്ങിനെ പറയരുത്…അണുബോംബിട്ടാല്‍ സംഭവിക്കുക ഇതാണ്…

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.