Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്‌കൃത സര്‍വകലാശാലക്ക് നാക് അക്രഡിറ്റേഷന്‍ നഷ്ടമായി

കഴിഞ്ഞ നവംബര്‍ 30 വരെയായിരുന്നു നാക് അക്രഡിറ്റേഷന്റെ കാലാവധി. എന്നാല്‍ പിന്നീട് ഇത് പുതുക്കുവാനുള്ള യാതൊരു ശ്രമവും സര്‍വകലാശാല അധികൃതര്‍ നടത്തിയില്ല

എന്‍.പി. സജീവ് by എന്‍.പി. സജീവ്
Jun 20, 2020, 12:21 pm IST
in Kerala

കോഴിക്കോട്: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലക്ക് നാക് അക്രഡിറ്റേഷന്‍ നഷ്ടമായി. കഴിഞ്ഞ നവംബര്‍ 30 വരെയായിരുന്നു നാക് അക്രഡിറ്റേഷന്റെ കാലാവധി. എന്നാല്‍ പിന്നീട് ഇത് പുതുക്കുവാനുള്ള യാതൊരു ശ്രമവും സര്‍വകലാശാല അധികൃതര്‍ നടത്തിയില്ല. നാക് അക്രഡിറ്റേഷന്‍ ലഭിച്ചതിന് ശേഷം കോടിക്കണക്കിന് രൂപയുടെ റൂസ ഫണ്ട് ലഭിച്ചിരുന്നു. അതെല്ലാം ഇനി നഷ്ടമാവും. ലഭിച്ച ഫണ്ടാകട്ടെ കെട്ടിടങ്ങള്‍ പണിത് ധൂര്‍ത്തടിക്കുകയായിരുന്നു.  

കഴിഞ്ഞ നാലുവര്‍ഷത്തെ മികവും പ്രവര്‍ത്തനങ്ങളും വികസനങ്ങളും യുജിസിക്ക് മുമ്പില്‍ സമര്‍പ്പിക്കാനോ നാക് അക്രഡിറ്റേഷന്‍ പുതുക്കാനോ അധികൃതര്‍ യാതൊരു ശ്രമവും നടത്തയില്ല. നാക് അക്രഡിറ്റേഷന്‍ നഷ്ടപ്പെട്ടത് ഏറ്റവും കൂടുതല്‍ ബാധിക്കുക വിദ്യാര്‍ത്ഥികളെയാണ്. ആള്‍ ഇന്ത്യാ തലത്തില്‍ യൂണിവേഴ്‌സിറ്റി റാങ്കിങ്ങില്‍ ഇല്ലാതെ വരുന്നതോടെ  ഇവിടുത്തെ സര്‍ട്ടിഫിക്കറ്റിന് വിലയില്ലാതാകും. സംസ്‌കൃത സര്‍വകലാശാലക്ക് അനുയോജ്യമല്ലാത്ത മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോഴ്‌സിന് എന്‍സിടിഇയുടെ അംഗീകരാമില്ലാത്തതും നാക് അക്രഡിറ്റേഷന് തടസ്സമാകുമായിരുന്നു. എന്നാല്‍ കോഴ്‌സ് സംബന്ധിച്ച് അഫിഡഫിറ്റ് നല്‍കിയാല്‍ ഇത് മറികടക്കാനാവുമായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ യാതൊന്നും ചെയ്യാന്‍ ഇവര്‍ തയ്യാറായില്ല.  

മുന്‍ വൈസ്ചാന്‍സലര്‍ എം.സി. ദിലീപ്കുമാറിന്റെ കാലത്താണ് യുജിസി സംഘം സര്‍വകലാശാല സന്ദര്‍ശിച്ച് കോഴ്‌സുകളും സൗകര്യങ്ങളും പ്രവര്‍ത്തനങ്ങളും വിലയിരുത്തല്‍ നടത്തി നാക് അക്രഡിറ്റേഷനും എപ്ലസും നല്‍കിയതും. അന്ന് നാക് അക്രഡിറ്റേഷന്‍ നല്‍കരുതെന്ന് ആവശ്യപ്പെട്ട് 18 ഓളം കത്തുകള്‍ യുജിസിക്ക് ലഭിച്ചതായി പറയുന്നു. ഇതെല്ലാം മറികടന്നാണ് ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം മൂലം നാക് അക്രഡിറ്റേഷന്‍ ലഭിച്ചത്. എന്നാല്‍ അന്ന് നാക് അക്രഡിറ്റേഷന്‍ ലഭിക്കരുതെന്ന് ആഗ്രഹിച്ചവരാണ് ഇന്ന് ഭരണ നേതൃത്വത്തിലുള്ളതത്രേ. അതോടെ സ്വാഭാവികമായും നാക് അക്രഡിറ്റേഷന്‍ പുതുക്കാനുള്ള സാധ്യതകള്‍ ഇല്ലാതായി.  

സംസ്‌കൃത സര്‍വകലാശാലയുടെ അസ്തിത്വം നശിപ്പിച്ച് ജെഎന്‍യു മോഡലില്‍ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാക്കുവാന്‍ ഒളിഞ്ഞും തെളിഞ്ഞും കൂറെക്കാലമായി ശ്രമം നടക്കുന്നുണ്ട്. സര്‍വകലാശാല കവാടത്തില്‍  ശ്രീശങ്കരാചാര്യരുടെ പ്രതിമ സ്ഥാപിക്കുന്നതിന് വരെ എതിര്‍പ്പുമായി ഇവര്‍ രംഗത്തെത്തിയിരുന്നു. ഇതേ ശക്തികള്‍ തന്നെയാണ് സര്‍വകലാശാലയുടെ പ്രദേശിക കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുവാനും പടിപടിയായി സര്‍വകലാശാലയെ തര്‍ക്കുവാനും ശ്രമിക്കുന്നത്. ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് നാക് അക്രഡിറ്റേഷന്‍ പുതുക്കാന്‍ ശ്രമം നടത്താതിരുന്നത്.  

Tags: സംസ്‌കൃതംNAAC
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് സംസ്‌കൃത ദിനം: കാലിക പ്രസക്തിയും സവിശേഷതകളും

Kerala

എ++ ഗ്രേഡ് ലഭിച്ചതിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുമെന്ന് എം.ജി സര്‍വകലാശാല

Samskriti

നിഗൂഢ മന്ത്രാര്‍ത്ഥങ്ങളോടെ ആദ്യനിഘണ്ടു

Kerala

കാലടി സര്‍വകലാശാലയുടെ നാക് അക്രഡിറ്റേഷന്‍ നഷ്ടപ്പെടാന്‍ സാധ്യത

വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ സംസ്ഥാന സമ്മേളനം സ്വാമി തുരിയാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു
Kerala

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം: അജ്ഞാനത്തെ അകറ്റാന്‍ സംസ്‌കൃത ഭാഷയെ അറിയണമെന്ന് സ്വാമി തുരിയാമൃതാനന്ദപുരി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.