Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘കരാറുകള്‍ക്കനുസരിച്ചേ സൈനികര്‍ക്ക് ആയുധം ഉപയോഗിക്കാനാവൂ; എല്ലാവരും ഇത് മനസിലാക്കണം’; അതിര്‍ത്തിയില്‍ നിര്‍മാണം തുടരണമെന്ന് എന്‍സിപി

ചൈനീസ് അതിക്രമത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലാണ് അദേഹം ഇക്കാര്യം പറഞ്ഞത്. അതിര്‍ത്തിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒരുകാരണവശാലും നിര്‍ത്തിവെയ്‌ക്കരുതെന്നും മ്യാന്മാറിലും ബംഗ്ലാദേശിലുമുള്ള ചൈനീസ് പിന്തുണയോടെ നടക്കുന്ന പ്രവൃത്തികള്‍ ആശങ്ക വര്‍ദ്ധിപ്പിക്കുന്നതാണെന്നും എന്‍പിപി നേതാവ് കൊണ്‍റാദ് സാങ്മ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2020, 10:29 pm IST
in India

ന്യൂദല്‍ഹി: അതിര്‍ത്തി സംഘര്‍ഷത്തില്‍ അന്താരാഷ്‌ട്ര കരാറുകള്‍ക്കനുസരിച്ച് മാത്രമേ സൈനികര്‍ക്ക് ആയുധം ഉപയോഗിക്കാനാവൂ എന്ന് എല്ലാവരും മനസ്സിലാക്കണമെന്ന്  എന്‍സിപി നേതാവും മുന്‍ പ്രതിരോധമന്ത്രിയുമായ ശരത് പവാര്‍.  ചൈനീസ് അതിക്രമത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലാണ് അദേഹം ഇക്കാര്യം പറഞ്ഞത്.  അതിര്‍ത്തിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒരുകാരണവശാലും നിര്‍ത്തിവെയ്‌ക്കരുതെന്നും മ്യാന്മാറിലും ബംഗ്ലാദേശിലുമുള്ള ചൈനീസ് പിന്തുണയോടെ നടക്കുന്ന പ്രവൃത്തികള്‍ ആശങ്ക വര്‍ദ്ധിപ്പിക്കുന്നതാണെന്നും എന്‍പിപി നേതാവ് കൊണ്‍റാദ് സാങ്മ പറഞ്ഞു.  

എന്നാല്‍, സര്‍വ്വകക്ഷി യോഗത്തില്‍ ചൈനയെ പിന്തുണയ്‌ക്കുന്ന നിലപാടാണ് ഇടതുപാര്‍ട്ടികള്‍ സ്വീകരിച്ചത്.  മറ്റെല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും ചൈനയ്‌ക്കെതിരെ പരസ്യ നിലപാടെടുത്തപ്പോള്‍ സിപിഎമ്മും സിപിഐയും മൗനം പാലിക്കുകയാണ് ഉണ്ടായത്.

യാതൊരു കാരണവശാലും ഇന്ത്യ അമേരിക്കയുടെ സഖ്യത്തിന്റെ ഭാഗമാവരുതെന്ന് സിപിഐ യോഗത്തില്‍ ശക്തമായി ആവശ്യപ്പെട്ടു. ഇന്ത്യയെ സഖ്യത്തിലേക്ക് വലിച്ചിടാനാണ് അമേരിക്കയുടെ ശ്രമമെന്നും അതിനെ എതിര്‍ക്കുമെന്നും സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ പറഞ്ഞു. പഞ്ചശീത തത്വങ്ങള്‍ പാലിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചുരിയും സര്‍വ്വകക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയ ചൈനീസ് സൈന്യത്തിന്റെ നടപടിക്കെതിരെ ഒരുവാക്ക് പോലും ഇരുപാര്‍ട്ടികളും മിണ്ടിയില്ല.

അതേസമയം, ഭാരതത്തിന്റെ ഒരിഞ്ച് ഭൂമി പോലും നഷ്ടമായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.  ചെന ഇന്ത്യയുടെ അതിര്‍ത്തി കടന്നിട്ടില്ല. അതിര്‍ത്തിയില്‍ ചൈന കടന്നുകയറിയിട്ടില്ല. നമ്മുടെ ഒരു സൈനിക പോസ്റ്റില്‍ പോലും അവര്‍ അധീശത്വം സ്ഥാപിച്ചിട്ടുമില്ല. ചൈനയ്‌ക്ക് ഇന്ത്യന്‍ സേന ശക്തമായ മറുപടി നല്‍കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭാരത മാതാവിനെ കൈയടക്കാന്‍ നോക്കിയവരെ നമ്മുടെ ജവാന്മാര്‍ പാഠം പഠിപ്പിച്ചു. ഇന്ത്യാ-ചൈന പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.  പണ്ട് നമ്മുടെ ഭൂമിയില്‍ പലയിടത്തും കൈയേറ്റം നടന്നു.ഇപ്പോള്‍ എല്ലായിടത്തും നമ്മുടെ ജവാന്മാരുടെ കണ്ണുണ്ട്. ഇന്ന് നമ്മുടെ ഭൂമി ഒരാളും കൈയേറാതെ നോക്കാന്‍ നമ്മുടെ സേനക്കറിയാമെന്നും പ്രധാനമന്ത്രി പറഞ്ഞു.  

Tags: modi governmentNcpഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എലത്തൂരില്‍ വിട്ടു വീഴ്ചയില്ലാതെ എ കെ ശശീന്ദ്രന്‍, സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാകാതെ എന്‍ സി പി

Kerala

എന്‍സിപിയില്‍ നിന്ന് നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസ് എമ്മിലേക്ക്

Kerala

കോട്ടക്കല്‍ സീറ്റ് എന്‍സിപിയില്‍ നിന്ന് ഏറ്റെടുത്ത് സിപിഎം, പകരം മലപ്പുറം സീറ്റ് എന്‍സിപിക്ക്

Kerala

എ കെ ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി എന്‍സിപിയില്‍ ഭിന്നത, തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ നിന്ന് ശശീന്ദ്രന്‍ ഇറങ്ങിപ്പോയി

India

ഇതാണ് രാജ്യത്തോടുള്ള കരുതല്‍…പാകിസ്ഥാന്‍ ലിറ്ററിന് 55 രൂപ ഉയര്‍ത്തിയെങ്കിലും ഇന്ത്യയില്‍ പെട്രോൾ ഡീസൽ വില ഉയർത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി അശ്വന്ത് കോക്കില്‍ നിന്ന്; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.