Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നൗഷാദ് കാശിംജിയുടെ കൊലപാതകം; രവി പൂജാരിയെ സിസിബി ചോദ്യം ചെയ്തു

മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായിരുന്ന നൗഷാദ് കാശിംജിയുടെ കൊലപാതകുമായി ബന്ധപ്പെട്ട് രാജ്യാന്തര കുറ്റവാളി രവിപൂജാരിയെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2020, 01:10 pm IST
in India
KARNATAKA

KARNATAKA

ബെംഗളൂരു: മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായിരുന്ന നൗഷാദ് കാശിംജിയുടെ കൊലപാതകുമായി ബന്ധപ്പെട്ട് രാജ്യാന്തര കുറ്റവാളി രവിപൂജാരിയെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു.  രവി പൂജാരിയുടെ നിര്‍ദേശ പ്രകാരം 2009 ഏപ്രില്‍ ഒന്‍പതിന് മംഗളൂരു ഫാല്‍നീറിലെ അപ്പാര്‍ട്ട്‌മെന്റിന്റെ ബേസ്‌മെന്റില്‍ വച്ച് കാശിംജിയെ വെടിവച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.  

രവി പൂജാരി ഉള്‍പ്പെട്ട പഴയ കേസുകള്‍ അന്വേഷിക്കുന്ന ബെംഗളൂരു സിറ്റി പോലീസിന്റെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം മംഗളൂരുവിലെത്തിയാണ് പോലീസ് കസ്റ്റഡിയിലുള്ള രവി പൂജാരിയെ ചോദ്യം ചെയ്തത്.  മറ്റൊരു അധോലോക സംഘമായ ഡി കമ്പനിയെ നൗഷാദ് പ്രതിനിധീകരിക്കുന്നതിലുള്ള രവിപൂജാരിയുടെ വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നാണ് പോലീസ് കണ്ടെത്തല്‍.  

മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ ഒന്‍പതുവരെ വിദേശത്തു നിന്ന് പത്തിലധികം ഭീഷണികൊളുകള്‍ നൗഷാദിനു ലഭിച്ചിരുന്നു. എന്നാല്‍, ഭീഷണി കോളുകളെ കുറിച്ച് കാശിംജി പോലീസിനെയോ സീനിയര്‍ അഭിഭാഷകനെയോ അറിയിച്ചിരുന്നില്ല.  

കൊല്ലപ്പെട്ടതിനു ശേഷം പോലീസ് കാശിംജിയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് അന്താരാഷ്‌ട്ര ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ ലഭിച്ചത്.  അഭിഭാഷകന്റെ കൊലപാതകത്തില്‍ പൂജാരിയുടെ പങ്കാണ് പ്രധാനമായും അന്വേഷിക്കുന്നതെന്ന് മുതിര്‍ന്ന സിസിബി ഉദ്യോഗസ്ഥന്‍ പറഞ്ഞു. പൂജാരി വിദേശത്തേക്ക് കടന്ന ശേഷം കുറ്റപത്രം സമര്‍പ്പിച്ച പൂജാരിയുമായി ബന്ധമുള്ളതായി ആരോപിക്കപ്പെടുന്ന മറ്റുകേസുകളും അന്വേഷണത്തിലാണ്.  

ദക്ഷിണകന്നഡ, ഉഡുപ്പി, ചിക്കമംഗളൂരു ജില്ലകളില്‍ പൂജാരി ഉള്‍പ്പെട്ട മറ്റു കേസുകളുടെ വിശദാംശങ്ങള്‍ ശേഖരിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.  ദക്ഷിണകന്നഡ ജില്ലയില്‍ 2007-2018വരെയുള്ള മുപ്പതിലധികം കേസുകളില്‍ പൂജാരി പ്രതിയാണ്. പൂജാരിക്കെതിരായ കേസുകളില്‍ ഭൂരിഭാഗവും കൊള്ളയടിക്കല്‍, വധഭീഷണി, തട്ടിക്കൊണ്ടുപോകല്‍ എന്നിവയുമായി ബന്ധപ്പെട്ടതാണ്.  ഒരു കൊലപാതക കേസിലും പ്രതിയാണ്. വധഭീഷണി മുഴക്കിയ 28 കേസുകളില്‍ 17-ല്‍ സി റിപ്പോര്‍ട്ടും ഒരു കേസില്‍ ബി റിപ്പോര്‍ട്ടും സമര്‍പ്പിച്ചിട്ടുണ്ട്. മറ്റു കേസുകള്‍ വിചാരണയുടെ വിവിധ ഘട്ടങ്ങളിലാണെന്നും  

Tags: Ravi poojari
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാമ്പത്തികതട്ടിപ്പില്‍ പ്രതിയായ നടി ലീന മരിയ പോള്‍ അറസ്റ്റില്‍

India

മുംബൈ പോലീസിന് കൈമാറരുത്, ജീവന് ഭീഷണിയെന്ന രവി പൂജാരിയുടെ വാദം തള്ളി കര്‍ണാടക ഹൈക്കോടതി;​ കര്‍ശ്ശന സുരക്ഷ ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം

KARNATAKA
India

രവിപൂജാരിക്കെതിരെ രണ്ടു കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു, മറ്റു കേസുകളുടെ കുറ്റപത്രം അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്‌ക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജി സുധാകരന്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കുമ്പോള്‍ വിഭാഗീയ നീക്കം നടത്തിയെന്ന എ കെ ബാലന്‍, സഹോദരന്റെ രക്ത സാക്ഷിത്വത്തെ ഒറ്റികൊടുത്തു

ബി ജെ പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ചൊവ്വാഴ്ച തിരുവനന്തപുരത്ത്: എന്‍ഡിഎ മാര്‍ഗരേഖ പ്രകാശനം ചെയ്യും, പൂജപ്പുരയില്‍ ഡ്രോണ്‍ ഷോ

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: തെളിവ് പുറത്തുവിട്ട് സി പി എം വിട്ട വി കുഞ്ഞികൃഷ്ണന്‍

ബാബുദിവാകരന്‍ (ഇടത്ത്) പി.വി. ശ്രീനിജന്‍ (നടുവില്‍) വി.പി. സജീന്ദ്രന്‍ (വലത്ത്)

ഇക്കുറി കുന്നത്തുനാട് പി.വി. ശ്രീനിജനില്‍ നിന്നും പിടിച്ചെടുത്ത് എന്‍ഡിഎയ്‌ക്ക് സമ്മാനിക്കാന്‍ ബാബു ദിവാകരന്‍

നേമത്ത് ഇടതിന് പിന്തുണ നല്‍കുന്നത് ബിജെപി ജയം ഒഴിവാക്കാനെന്ന് എസ്ഡിപിഐ,മഞ്ചേശ്വരത്ത് യുഡിഎഫിനെ പിന്തുണയ്‌ക്കാന്‍ തീരുമാനിച്ചിട്ടില്ല

പുതിയ നുണകള്‍ ഇടതു-വലതു മുന്നണികള്‍ പറഞ്ഞു പരത്തും, വികസനം ചര്‍ച്ച ചെയ്യണം-രാജീവ് ചന്ദ്രശേഖര്‍

യുഡിഎഫ് അധികാരത്തിലേറിയാൽ… രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തും പ്രഖ്യാപിക്കാം…കൊടുക്കേണ്ടി വരിലല്ലോ? ഓര്‍മ്മയില്ലേ മഹാരാഷ്‌ട്രയിലെ പ്രഖ്യാപനം

FCRA ഭേദഗതി; ആശങ്കകൾ അടിസ്ഥാന രഹിതം, ക്രൈസ്തവ സഭകളുടെ അക്കൗണ്ടുകളും കണക്കുകളും കൃത്യം: അഡ്വ: ഷോൺ ജോർജ്

FCRA ബിൽ ഒരു മത വിഭാഗത്തെയും ലക്ഷ്യം വെയ്‌ക്കുന്നില്ല; യുഡിഎഫും സിപിഎമ്മും നുണപ്രചാരണം നിർത്തണം: കിരൺ റിജിജു

അസമിൽ ബൂത്തുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ആഹ്വനം, എഐ വീഡിയോകളെ കരുതിയിരിക്കണമെന്നും നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.