Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

മലയോരത്തിന് ഇനി കാര്‍ഷിക സമൃദ്ധിയുടെ നാളുകള്‍

ഒപ്പം കാട്ടുപന്നി ഉള്‍പ്പെടെയുള്ള വന്യമൃഗശല്യവും, അധിക്യതരില്‍ നിന്ന് സഹായം ലഭിക്കാത്തതും കര്‍ഷകരുടെ മനം മടുപ്പിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2020, 12:21 pm IST
in Agriculture
മലയോരത്ത് കൃഷിനിലം ഒരുക്കുന്ന കര്‍ഷകന്‍

മലയോരത്ത് കൃഷിനിലം ഒരുക്കുന്ന കര്‍ഷകന്‍

ചെറുതോണി: ലോക്ക് ഡൗണ്‍ കാലം പരിധിയില്ലാതെ മുന്നേറിയപ്പോള്‍ മലയോരമേഖലയിലെ ജനങ്ങള്‍ കൃഷിയിലേക്ക് തിരിഞ്ഞു.  കൃഷി സംബന്ധമായി ജോലികള്‍ ചെയ്ത് പരിചയമില്ലാത്തവരും, കൃഷി ഉപേക്ഷിച്ചവരും, കാര്‍ഷിക വൃത്തികള്‍ ചെയ്ത് സാമ്പത്തിക ബാധ്യതയിലായി മനം മടുത്തവരും, ഉപജീവനത്തിനായി കൃഷിപ്പണികള്‍ ചെയ്തവരും വീണ്ടും ഒരു കൈ നോക്കാമെന്ന വാശിയോടെ പുരയിടങ്ങളിലേക്കിറങ്ങിയ കാഴ്ചയാണ് മലയോര മേഖലകളില്‍ എങ്ങും കാണാനാകുക.  തന്നാണ്ട് ക്യഷികളും, പച്ചക്കറി, ഫലസസ്യ ക്യഷികളും ഏവരും ചെയ്തു തുടങ്ങി. മലയോര വാസികളുടെ ജീവിതം, കൃഷിയും, കാര്‍ഷിക മേഖലയുമാണെങ്കിലും, കാര്‍ഷിക മേഖലയുടെ തകര്‍ച്ചയും, നാണ്യ വിളകളുടെ പോലും കുത്തനെയുള്ള വിലയിടിവും ഭൂരിപക്ഷം പേരെയും കാര്‍ഷികവൃത്തിയില്‍ നിന്ന് പിന്‍തിരിപ്പിക്കുകയായിരുന്നു.  

ഒപ്പം കാട്ടുപന്നി ഉള്‍പ്പെടെയുള്ള വന്യമൃഗശല്യവും, അധിക്യതരില്‍ നിന്ന് സഹായം ലഭിക്കാത്തതും കര്‍ഷകരുടെ മനം മടുപ്പിച്ചിരുന്നു. ലോക്ക് ഡൗണ്‍ ആരംഭിച്ച് എല്ലാവരും സ്വന്തം വീടുകളില്‍ അടച്ചിരിക്കേണ്ട അവസ്ഥയിലായതോടെ, കൃഷി ചെയ്ത് നഷ്ടത്തിലായവരും, കാര്‍ഷിക ലോണ്‍ തിരിച്ചടക്കാന്‍ കഴിയാതെ ജപ്തിയിലെത്തി നില്ക്കുന്നവരും’ ആത്മവിശ്വാസത്തോടെ പറമ്പിലേക്കിറങ്ങി. ലോക്ക് ഡൗണ്‍ കാലത്ത്  

മുന്‍പില്ലാത്ത വിധം ഒരു വിഭാഗം ആളുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായപ്പോള്‍, മറ്റൊരു വിഭാഗം അത് വിട്ട് കൃഷി അടക്കമുള്ള മറ്റ് പ്രയോജനപ്രദമായ കാര്യങ്ങള്‍ക്ക് സമയം വിനിയോഗിച്ചു. കാര്‍ഷിക ജില്ലയായ ഇടുക്കിയിലേക്ക് പോലും പഴവും, പച്ചക്കറികളും, അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ നിന്നാണ് വ്യാപകമായി എത്തുന്നത്, എന്നാല്‍ തന്നാണ്ട് കൃഷികളും, പച്ചക്കറികളും, ഫലവൃക്ഷ, ഔഷധ സസ്യങ്ങളും ഇതിനകം വിളവെടുക്കാന്‍ കഴിയുമെന്ന് ഇക്കാലത്തിനിടയില്‍ തെളിയിച്ച കര്‍ഷകര്‍ ഏറെ പ്രതീക്ഷയിലാണ്.

Tags: krishicultivation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Local News

പെല്ലറ്റ് ഉപയോഗിച്ചുള്ള കൂൺ കൃഷി സെമിനാർ ശ്രദ്ധേയമായി

India

പഞ്ചാബിലെ കർഷകർക്കൊപ്പം മോദി സർക്കാർ ശക്തമായി നിലകൊള്ളുന്നു: കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി

India

ചാണകം കൊണ്ട് നിർമ്മിച്ച പരിസ്ഥിതി സൗഹൃദ ഗണേശ വിഗ്രഹങ്ങൾ ജനപ്രീതി നേടുന്നു ; പ്ലാസ്റ്റർ ഓഫ് പാരീസ് , കെമിക്കൽ പെയിൻ്റുകൾക്ക് ഇനി വിട

India

അത്യുല്‍പ്പാദനശേഷിയുള്ള 109 വിളകൾ , കാലാവസ്ഥയെ അതിജീവിക്കുന്നതിൽ ഇവ മുൻപന്തിയിൽ ; വിളകൾ പ്രധാനമന്ത്രി പുറത്തിറക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മലപ്പുറം ജില്ലയിലുളളവര്‍ക്കായി കത്തെഴുത്ത് മത്സരം, 1000 രൂപയും പ്രശസ്തി പത്രവും സമ്മാനം

ചവറ്റുകൊട്ടയില്‍ കളഞ്ഞ ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനമായ ഒരു കോടി രൂപ

കേരളത്തില്‍ നിന്നും 20 ലക്ഷത്തിന്റെ സ്വര്‍ണവുമായി മുങ്ങി ആന്‍ഡമാന്‍ ദ്വീപുകളിലെ കാട്ടിലൊളിച്ച പ്രതികളെ പിടികൂടി തൃക്കാക്കര പൊലീസ്

ഇസ്ലാം സ്ത്രീയെ വിവാഹം കഴിച്ച മുത്തച്ഛൻ കുടുംബത്തെയടക്കം മതം മാറ്റി ; ഇന്ന് തെറ്റ് തിരുത്തി കൊച്ചുമകൻ ; ഇസ്ലാമായ ഭാര്യയടക്കം ഹിന്ദുമതം സ്വീകരിച്ചു

തൃപ്പൂണിത്തുറയിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയുടെ പേര് മാറ്റാന്‍ സാധിക്കില്ല

ഇരുവശവും ബിജെപി മാത്രം; നടുനായകനായി നരേന്ദ്രമോദി; തലസ്ഥാനത്തെ റോഡ് ഷോ ചരിത്രമായി

തൊഴില്‍ തേടി യുവാക്കള്‍ പുറത്ത് പോകുന്നതില്‍ ആശങ്ക, വ്യവസായങ്ങള്‍ വരണ്ടേിടത്ത് അഴിമതിയും വര്‍ഗീയതയും,ശബരിമല കൊള്ളയില്‍ ഇരുമുന്നണികള്‍ക്കും പങ്ക്-മോദി

ഡോ. അനഘ ജയഗോപാല്‍, ശ്രുതി തുടങ്ങിയവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

രാഹുല്‍ ഈശ്വര്‍ കേരളത്തിലുണ്ട് മതപരിവര്‍ത്തന ജിഹാദ്….അതിന് സാക്ഷികളായ ഈ പെണ്‍കുട്ടികള്‍ പറയുന്നത് കേള്‍ക്കുക, അതിന് ശേഷം ശ്രീലേഖയെ വിമര്‍ശിക്കാം

ഇടതു-വലതു മുന്നണികളുടെ ശത്രുത കപടം,ദേശീയപാത വികസനം സാധ്യമാക്കിയത് മോദി സര്‍ക്കാര്‍,പദ്ധതികള്‍ നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുന്നു

മന്നം സമാധിക്കു മുന്നിൽ, തിരുവല്ലഭന്റെ മണ്ണിൽ, തിരുവനന്തപുരത്തും വൻ സ്വാധീനമായി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.