Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

സമ്പൂര്‍ണ ലോക്ഡൗണിനുശേഷം ഉയര്‍ന്നുയര്‍ന്ന് കോഴിവില; കിലോ 160 മുതല്‍ 180 വരെ,​ ഞായര്‍ ദിവസങ്ങളില്‍ ഇതിലും കൂടും

സമ്പൂര്‍ണലോക്ഡൗണിനുശേഷം കൂടാന്‍ തുടങ്ങിയ കോഴിവില ഇപ്പോഴും ഉയര്‍ന്നുതന്നെ. രണ്ടു മാസമായി 160 മുതല്‍ 180 വരെയാണ് കോഴിവില. ശനി, ഞായര്‍ ദിവസങ്ങളില്‍ അത് ഇരുനൂറായിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2020, 01:50 pm IST
inKollam

കൊല്ലം: സമ്പൂര്‍ണ ലോക്ഡൗണിനുശേഷം കൂടാന്‍ തുടങ്ങിയ കോഴിവില ഇപ്പോഴും ഉയര്‍ന്നുതന്നെ. രണ്ടു മാസമായി 160 മുതല്‍ 180  വരെയാണ് കോഴിവില. ശനി, ഞായര്‍ ദിവസങ്ങളില്‍ അത് ഇരുനൂറായിട്ടുണ്ട്. സര്‍ക്കാര്‍ നിശ്ചിതവിലയില്‍ കൂട്ടിവില്‍ക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടും വ്യാപാരികള്‍ വില കുറയ്‌ക്കുന്നില്ലെന്നാണ് ആക്ഷേപം.  

മുമ്പ് പക്ഷിപ്പനി വന്നപ്പോള്‍ കോഴിവില കുത്തനെ താണിരുന്നു. പിന്നീട് 140 രൂപയില്‍ തുടങ്ങിയ കച്ചവടമാണ് 200ല്‍ എത്തിയത്. തമിഴ്നാട്ടിലെ ഫാമില്‍നിന്നുള്ള കോഴിക്ക് വില കൂടിയതിനാലാണ് ഇവിടെ വില ഉയര്‍ന്നുതന്നെ തുടരുന്നതെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. പല കടകളിലും തോന്നിയപോലെ വില ഈടാക്കാന്‍ തുടങ്ങിയതോടെ ജില്ലാ ഭരണകൂടം വില നിശ്ചയിച്ചിരുന്നു. ഓരോ ഘട്ടത്തിലായി 200, 220 രൂപയൊക്കെയായിരുന്നു അത്. ഇപ്പോള്‍ പ്രത്യേകിച്ച് വിലയൊന്നും നിശ്ചയിച്ചിട്ടില്ലെങ്കിലും വില കൂടുതലാണ്.  

മറ്റ് ജില്ലകളില്‍ 160-180 രൂപയ്‌ക്കൊക്കെ ഇറച്ചി കിട്ടുന്നുവെന്നാണ് ജനങ്ങള്‍ പറയുന്നത്. തമിഴ്നാട്ടില്‍നിന്ന് ജീവനുള്ള കോഴിയെ കൊണ്ടുവരുമ്പോള്‍ 95-100 രൂപയാകുന്നുവെന്നും ഇത് ഇറച്ചിയാക്കുമ്പോള്‍ 150 രൂപയാകുമെന്നും കച്ചവടക്കാര്‍ പറയുന്നു. തൊഴിലാളികളുടെ കൂലിയും ചേരുമ്പോള്‍ 180 രൂപയ്‌ക്ക് മുകളിലാകും. അതേസമയം ഈയാഴ്ച കോഴിവില കുറയാന്‍ സാധ്യതയുണ്ടെന്നും വ്യാപാരികള്‍ പറഞ്ഞു.

Tags: poultrychicken dishes
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിലെ ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ കിട്ടും, പക്ഷിപ്പനി നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

Kerala

ചൂട് കൂടിയിട്ടും ചിക്കന്‍ വില സര്‍വകാല റെക്കോര്‍ഡില്‍; സംസ്ഥാനത്തിന്റെ പല ഭാഗത്തും കോഴിയിറച്ചി കിലോയ്‌ക്ക് 265 രൂപ

Idukki

‘ഫ്രൈഡ് റൈസില്‍ ചിക്കന്‍ കുറഞ്ഞു’; ഇടുക്കി റിസോര്‍ട്ടില്‍ സംഘര്‍ഷം; ജീവനക്കാരെയും മര്‍ദ്ദിച്ച അഞ്ചംഗ സംഘം റിസോര്‍ട്ട് അടിച്ച് തകര്‍ത്തു

Thiruvananthapuram

സംസ്ഥാനത്ത് ഇന്നും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന; 18 കിലോ പഴകിയ മാംസം പിടിച്ചെടുത്തു; 65 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്;പത്ത് കടകള്‍ പൂട്ടിച്ചു

Kerala

കോഴിയെ ജീവനോടെ തൊലിയുരിഞ്ഞ് കഷണമാക്കി; സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധം, കോഴിക്കടക്കാരനെ അറസ്റ്റ് ചെയ്ത് പോലീസ്

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.