Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

അഭ്യർത്ഥനയും അടിയറവുമില്ല; ഭാരതം ചൈനയ്‌ക്ക് നല്‍കിയത് പാക്കിസ്ഥാന്‍ കൊണ്ടറിഞ്ഞ താക്കീത്; പ്രതിരോധത്തില്‍ കരുത്തുകാട്ടി പ്രധാനമന്ത്രി മോദി

ചരിത്രത്തില്‍ ഇത് ആദ്യമാണ്. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ചൈനയുടെ കൈയ്യേറ്റത്തിനെതിരെ പരസ്യമായി താക്കീത് നല്‍കി രംഗത്ത് വന്നിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2020, 08:35 pm IST
in Defence
 നിതിന്‍ കൃഷ്ണന്‍

“നമ്മുടെ സൈനികരുടെ ജീവത്യാഗം വെറുതെയാകില്ല”. ചൈനയുടെ കടന്നുകയറ്റത്തെ ചെറുക്കുന്നതിനിടയില്‍ വീരമൃത്യു വരിച്ച ജവാന്മാരെ സ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു പറഞ്ഞ വാക്കുകളാണിത്. ഇതേ വാക്കുകള്‍ പ്രധാനമന്ത്രി ഉപയോഗിച്ചത് 2019 ഫെബ്രുവരി 16 ന് മഹാരാഷ്‌ട്രയിലെ യവത്മാലില്‍ നടന്ന പൊതു സമ്മേളനത്തിലാണ്. “നിങ്ങളുടെ രോഷം ഞാന്‍ മനസിലാക്കുന്നു. മഹാരാഷ്‌ട്രയുടെ രണ്ട് പ്രിയപുത്രന്‍മാരും പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ ജീവന്‍ ത്യജിച്ചു. നമ്മുടെ സൈനികരുടെ ജീവത്യാഗം വെറുതെയാകില്ല”. എന്നായിരുന്നു മൈതാനത്തില്‍ തടിച്ചുകൂടിയ ആയിരങ്ങളെ സാക്ഷിയാക്കി ഭാരതത്തിലെ ജനങ്ങള്‍ക്ക്  മോദി അന്ന്‌ നല്‍കിയ സന്ദേശം

പ്രസ്താവന നടത്തി പത്താംനാള്‍ (26 ഫെബ്രുവരി 2019) പാക്കിസ്ഥാനിലെ ഖൈദര്‍ പത്തുന്‍ഖ്വാ പ്രവശ്യയിലെ ബാലാക്കോട്ടില്‍ പാക്ക് സൈന്യത്തിന്റെ കാവലില്‍ പ്രവര്‍ത്തിച്ചിരുന്ന ഭീകര ക്യാമ്പിനു മുകളില്‍ ബോംബ് വര്‍ഷിച്ച് ഇന്ത്യന്‍ വ്യോമസേന പുല്‍വാമയില്‍ പൊലിഞ്ഞ സഹോദരങ്ങളുടെ ചോരയ്‌ക്ക് മറുപടി നല്‍കി. രാഷ്‌ട്രത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നത് ഇനി ആരായിരുന്നാലും വിട്ടുവീഴ്ചയ്‌ക്ക് തയ്യാറല്ല. ഈ വാക്കുകളാണ് ഒരിക്കല്‍ കൂടി മോദി ഇന്ന് ആവര്‍ത്തിച്ചത്.

1997ല്‍ ഭാരത സര്‍ക്കാര്‍ അക്‌സായി ചിന്നുമായി ചേര്‍ന്ന അതിര്‍ത്തി മേഖലയില്‍ റോഡ് അടക്കമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ തീരുമാനമെടുത്തു. എന്നാല്‍ ശേഷം 2014 വരെയുള്ള കാലഘട്ടത്തില്‍ നിശ്ചയിച്ചിരുന്ന നിര്‍മ്മാണ പ്രവര്‍ത്തികളുടെ 5 ശതമാനം മാത്രമാണ് പൂര്‍ത്തീകരിക്കാനായത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ 65 ശതമാനം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മോദി ഭരണകൂടത്തിന്റെ കീഴില്‍ ഭാരതം പൂര്‍ത്തിയാക്കി. ഇതാണ് ചൈനയെ ചൊടിപ്പിച്ചത്. 

കാരണം പര്‍വത പ്രദേശങ്ങളിലൂടെ നിര്‍മ്മിച്ച റോഡുകള്‍ സേന വിന്യസങ്ങള്‍ക്ക് ഭാരതത്തെ സഹായിക്കും. ഇതു ചൈനയുടെ അധിനിവേശ മോഹങ്ങള്‍ക്ക്‌ തടസ്സമാകും. ഈ റോഡുകളെ തകര്‍ക്കാന്‍ സാധിക്കുന്ന തരത്തില്‍ ഒരു സ്ഥാനം കൈയ്യടക്കുക എന്നാതായിരുന്നു ലഡാക്കില്‍ ഇപ്പോള്‍ നടത്തിയ കൈയ്യേറ്റങ്ങളുടെ ഉദ്ദേശം. ഇത് മനസ്സിലാക്കിയ ഇന്ത്യന്‍ സൈന്യം ഈ നീക്കങ്ങളെ ചെറുക്കുകയും ചെയ്തതാണ് ചൈനയെ പ്രകോപിതരാക്കിയത്.  

ചരിത്രത്തില്‍ ഇത് ആദ്യമായാണ്‌ ഇന്ത്യന്‍ പ്രധാനമന്ത്രി ചൈനയ്‌ക്ക്‌ പരസ്യ താക്കീത് നല്‍കുന്നത്. “നമ്മുടെ ജവാന്‍മാരുടെ ത്യാഗം വെറുതെയാകില്ലെന്ന് രാജ്യത്തിന് ഉറപ്പ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമ്മുക്ക് രാജ്യത്തിന്റെ ഐക്യവും പരമാധികാരവുമാണ് ഏറ്റവും പ്രധാനം. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു. എന്നാല്‍ പ്രകോപനമുണ്ടായാല്‍, ഏത് തരത്തിലുള്ള സാഹചര്യമായാലും ഉചിതമായ മറുപടി നല്‍കാന്‍ ഭാരതത്തിന് സാധിക്കും”.  ഇന്ന്  മോദി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് പറഞ്ഞത്.  

Tags: chinaഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

പ്രവചനത്തിന്‍റെ ആശാനായ ജിയാന്‍ ഷൂചിന്‍ (ഇടത്ത്)
World

ജിയാന്‍ ഷുചിന് ആദ്യമായി പ്രവചനം പിഴച്ചോ? പശ്ചിമേഷ്യയില്‍ ട്രംപ് തോല്‍ക്കുമെന്ന പ്രവചനം തെറ്റിയോ? ഇറാന്‍ ഇല്ലാതായിക്കഴിഞ്ഞുവെന്ന് ട്രംപ്

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)
India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

ഭൗമി മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങി ഭാരതം; ഏകദേശം 500 കിലോ മുതല്‍ 1000 കിലോ വരെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ സാധിക്കും

എൽപിജി പൂഴ്‌ത്തിവയ്‌പ്പുകാർക്കെതിരെ കർശന നടപടികളുമായി യോഗി ആദിത്യനാഥ് ; 12,732 സ്ഥലങ്ങളിൽ റെയ്ഡുകൾ ; 177 പേർക്കെതിരെ കേസ്

ഡൽഹി കലാപക്കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനെ രാജ്യസഭയിലെത്തിക്കണം ; കോൺഗ്രസിനോട് ആവശ്യപ്പെട്ട് രാജസ്ഥാൻ മുസ്ലീം അലയൻസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.