Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

എസ്എഫ്‌ഐ നേതാക്കളുള്‍പ്പെട്ട വധശ്രമക്കേസും പോലീസാക്രമണക്കേസും: പ്രതികളെ ഹാജരാക്കാന്‍ കോടതി ഉത്തരവ്

ജാമ്യമില്ലാ വകുപ്പുകളിട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികള്‍ പോലീസിന്റെ കണ്ണിന് മുന്നിലൂടെ നഗരത്തില്‍ കറങ്ങിയിട്ടും സ്‌റ്റേഷന് മുന്നിലെത്തിയിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാനോ യഥാര്‍ത്ഥ തൊണ്ടിമുതലുകള്‍ വീണ്ടെടുക്കാനോ പോലീസ് തയാറായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2020, 12:49 pm IST
in Thiruvananthapuram

തിരുവനന്തപുരം: തലസ്ഥാനത്തെ  യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെട്ട വധശ്രമക്കേസിലും പോലീസാക്രമണക്കേസിലും കന്റോണ്‍മെന്റ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യാതെയും ശരിയായ രീതിയില്‍ അന്വേഷണം നടത്താതെയും അസ്സല്‍ തൊണ്ടിമുതലുകള്‍ വീണ്ടെടുക്കാതെയുമാണ് കന്റോണ്‍മെന്റ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത് എന്നാണ് പോലീസിനെതിരെ ആരോപണമുയരുന്നത്. 

തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി മുമ്പാകെയാണ് പ്രതികളെ സഹായിക്കുന്ന തരത്തിലുള്ള കുറ്റപത്രം കന്റോണ്‍മെന്റ് പോലീസ് സമര്‍പ്പിച്ചത്. ജാമ്യമില്ലാ വകുപ്പുകളിട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികള്‍ പോലീസിന്റെ കണ്ണിന് മുന്നിലൂടെ നഗരത്തില്‍ കറങ്ങിയിട്ടും സ്‌റ്റേഷന് മുന്നിലെത്തിയിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാനോ യഥാര്‍ത്ഥ തൊണ്ടിമുതലുകള്‍ വീണ്ടെടുക്കാനോ പോലീസ് തയാറായില്ല. കൃത്യത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ പോയെന്ന് കാണിച്ചാണ് പ്രതികള്‍ക്ക് സഹായകരമായ കുറ്റപത്രം സമര്‍പ്പിച്ചത് എന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. പ്രതികളെ ജുലൈ 29 ന് ഹാജരാക്കാന്‍ മജിസ്‌ട്രേട്ട് എ. അനീസ കന്റോണ്‍മെന്റ് പോലീസിനോട് ഉത്തരവിട്ടു.

എസ്എഫ്‌ഐ നേതാക്കളായ സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ എ.ആര്‍. റിയാസ്, യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ജോബിന്‍ ജോസ്, എസ്എഫ്‌ഐ പ്രവര്‍ത്തകരായ ചന്ദു അശോക്, ജെ.ജെ. അഭിജിത്, കാര്‍ത്തിക്, വിനേഷ് ഷാജി, അഭീഷ്, അമല്‍ മുഹമ്മദ്, ഉജ്വല്‍ ചക്രവര്‍ത്തി, നന്ദകുമാര്‍, അഭിജിത്ത്, സെയ്ദാലി, ബാഹുല്‍ കൃഷ്ണ, നൈല്‍, പി.റ്റി. അമല്‍, കൃഷ്ണകാന്ത്, ആര്‍.എസ്. അക്ഷയ്, എസ്.എസ്. ആദേശ്, സുനില്‍, ശംഭു, അജ്മല്‍, വിഘ്‌നേശ്വരന്‍ എന്നിവരാണ് പോലീസാക്രമണ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട ഒന്നു മുതല്‍ 22 വരെയുള്ള പ്രതികള്‍.  

കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് നരഹത്യാശ്രമത്തിനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഫഹദ്, എ.ആര്‍. റിയാസ്, ജോബിന്‍ ജോസ്, ചന്ദു അശോക്, വിനേഷ് ഷാജി, അക്ബര്‍ഷാ, അമല്‍ മുഹമ്മദ്, സുനില്‍, റ്റി. ശംഭു, വിഷ്ണു, അജ്മല്‍, വിഘ്‌നേശ്വരന്‍ എന്നീ 12 പേരാണ് നരഹത്യാശ്രമ കുറ്റപത്രത്തിലെ ഒന്നു മുതല്‍ പന്ത്രണ്ട് വരെ പ്രതികള്‍.  

പോലീസിനെ ആക്രമിച്ച കേസിലടക്കം പ്രതികളായ ഇവര്‍ ഒളിവിലാണെന്ന് പോലീസ് പറയുന്നെങ്കിലും അസിസ്റ്റന്റ് കമ്മീഷണറടക്കമുള്ളവരുമായി സംസാരിച്ചാണ് പ്രതികള്‍ സമരം അവസാനിപ്പിച്ചത്. പോലീസാക്രമണം, നരഹത്യാശ്രമ കേസുകളില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിന് ഗവ. മെന്‍സ് ഹോസ്റ്റലില്‍ നിന്ന് പേരിന് അഞ്ച് എസ്എഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലാണെന്ന് പോലീസ് പറയുന്ന പ്രതികള്‍ അതേ പോലീസ് സ്‌റ്റേഷനിലേക്ക് പ്രകടനം നടത്തുകയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്ത സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ പോലീസ് തയാറായിട്ടില്ല.  

പ്രതികള്‍ മാരകായുധങ്ങളുമായി സംഘം ചേര്‍ന്ന് പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി. ഭയന്ന് പിന്‍തിരിയുന്നതിലേക്കായി ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്തു. കെഎസ്‌യു പ്രസിഡന്റ് കെ.എം. അഭിജിത്തിനെ ആക്രമിച്ച് നരഹത്യക്ക് ശ്രമിച്ചുവെന്നുമാണ് കേസ്. 2019 നവംബര്‍ 29 ന് യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിലാണ് സംഭവം നടന്നത്.    

   

       

   

     

   

Tags: cpmവാര്‍ത്തSFI
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിന് പിന്നാലെ എസ്ഡിപിഐ വോട്ട് ലക്ഷ്യമിട്ട് നിലപാടില്‍ മലക്കം മറിഞ്ഞ് സി പി ഐയും

Kerala

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന് ജാമ്യം

Kerala

ഹോം വോട്ടിങ് അട്ടിമറിക്കാന്‍ സിപിഎം നീക്കം; സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ കത്ത് തെളിവ്

Kerala

ജി സുധാകരന്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കുമ്പോള്‍ വിഭാഗീയ നീക്കം നടത്തിയെന്ന എ കെ ബാലന്‍, സഹോദരന്റെ രക്ത സാക്ഷിത്വത്തെ ഒറ്റികൊടുത്തു

Kerala

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: തെളിവ് പുറത്തുവിട്ട് സി പി എം വിട്ട വി കുഞ്ഞികൃഷ്ണന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.