Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ശത്രുപൂജകര്‍:ശത്രു സ്‌നേഹികളെ തേച്ചൊട്ടിച്ച് ഒരു നാലുവരി കവിത

ജവാന്‍മാരുടെ വീരമൃത്യുവിനെ ചില മാധ്യമങ്ങള്‍ വിശേഷിപ്പിച്ച രീതികളും രാഷ്‌ട്രീയ നേതാക്കളുടെ അഭിമുഖങ്ങളുമടക്കം വിവാദമായ പല സംഭവങ്ങളും ഉണ്ടായ പശ്ചാത്തലത്തിലാണ് ഈ കവിത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2020, 12:00 am IST
in Literature

തിരുവനന്തപുരം:അതിര്‍ത്തിയില്‍ ചൈനയുമായി ഉണ്ടായ സംഘര്‍ഷത്തെ രാഷ്‌ട്രീയവല്‍ക്കരിക്കാനുള്ള നീക്കങ്ങളെ വിമര്‍ശിയ്‌ക്കുന്ന, ‘ശത്രുപൂജകര്‍’ എന്ന നാലുവരിക്കവിത സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നു. ഹോളിവുഡ് സംവിധായകനും കവിയുമായ സോഹന്‍ റോയ് ആണ് ഈ കവിത എഴുതി സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.  

ഭാരതം ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനില്‍ പോയവാരം ഉണ്ടായ സംഘര്‍ഷങ്ങളില്‍ ഇരുപത് ഇന്ത്യന്‍ ജവാന്‍മാര്‍ വീരമൃത്യു വരിച്ചിരുന്നു. അതിര്‍ത്തിക്കപ്പുറത്തെ ശത്രുവിനെതിരായി ഭാരതത്തിലെ മുഴുവന്‍ ജനങ്ങളും ഒരുമിച്ച് നില്‍ക്കേണ്ട ഈ സന്ദര്‍ഭത്തിലും അതിനെ രാഷ്‌ട്രീയമായും സാമൂഹികമായും വര്‍ഗ്ഗീയമായും ഉപയോഗിക്കാനുള്ള പ്രവണത ഒരു വിഭാഗം ആളുകളുടെ പരാമര്‍ശങ്ങളില്‍ ഉണ്ടായിരുന്നു. ജവാന്‍മാരുടെ വീരമൃത്യുവിനെ ചില മാധ്യമങ്ങള്‍ വിശേഷിപ്പിച്ച രീതികളും രാഷ്‌ട്രീയ നേതാക്കളുടെ അഭിമുഖങ്ങളുമടക്കം വിവാദമായ പല സംഭവങ്ങളും ഉണ്ടായ പശ്ചാത്തലത്തിലാണ് ഈ കവിത പുറത്തുവരുന്നത്. മാതൃ രാജ്യത്തിന്റെ അഭിമാനം വീണ്ടെടുക്കാന്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കാന്‍ തയ്യാറായ ധീര ജവാന്മാരുടെ വീരമൃത്യുവിനെ വിലകുറച്ചു കാണുന്ന ആളുകളെ കണക്കിന് വിമര്‍ശിച്ചു കൊണ്ടുള്ളതാണ് കവിതയിലെ വരികള്‍. 

ശത്രുപൂജകര്‍

മാത്യരാജ്യത്തിന്റെ മാനത്തിനായ് തന്‍

മാറിലെ ജീവന്‍ പൊഴിയ്‌ക്കും ജവാനായ്

മാലയൊരുക്കാതെയാഭാസമോതുന്ന

മാടജന്മങ്ങളെയാദ്യം തുരത്തണം

പുറത്തുള്ള മരംകൊത്തിയേക്കാള്‍ അകത്തുള്ള ചിതല്‍ ആണ് ഒരു തടിയെ കൂടുതല്‍ ദ്രോഹിക്കുന്നത് എന്ന അര്‍ത്ഥത്തിലുള്ള ടാഗ്‌ലൈനോടുകൂടിയാണ് കവിത സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. താന്‍ ട്വിറ്ററിലൂടെ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ചു കൊണ്ട് ചെന്നൈയിലെ ഒരു പ്രമുഖ ക്രിക്കറ്റ് ടീമിന്റെ ഡോക്ടറും രംഗത്തുവന്നിരുന്നു.  

‘എനീമി വര്‍ഷിപ്പേഴ്‌സ് ‘ എന്ന പേരില്‍ പുറത്തിറക്കിയ ഈ കവിതയുടെ ഇംഗ്ലീഷിലുള്ള ട്രാന്‍സ്ലേറ്റഡ് വേര്‍ഷനും വളരെ മികച്ച സ്വീകരണമാണ് ഇന്ത്യയിലങ്ങോളമിങ്ങോളം ലഭിച്ചിരിക്കുന്നത്. കറുത്ത ജൂതന്‍, ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍ എന്നിവയടക്കമുള്ള ധാരാളം മുഖ്യധാരാ സിനിമകള്‍ക്കുവേണ്ടി സംഗീതസംവിധാനവും പശ്ചാത്തലസംഗീതവും ഒരുക്കിയിട്ടുള്ള പ്രശസ്ത സംഗീത സംവിധായകന്‍ ബി ആര്‍ ബിജുറാം ആണ് ഈ കവിതയുടെ ഇംഗ്ലീഷ് മലയാളം വേര്‍ഷനുകളുടെ സംഗീതസംവിധാനവും ഓര്‍ക്കസ്‌റ്റേഷനും ആലാപനവും നിര്‍വഹിച്ചിരിക്കുന്നത്. ഇംഗ്ലീഷ് ഭാഷയിലുള്ള കവിത ആലപിച്ചിരിക്കുന്നത് കൊച്ചി രാജഗിരി സ്‌കൂളിലെ പത്താം കഌസ്സ് വിദ്യാര്‍ത്ഥിനിയായ ബിന്ദ്യ ബഷി ആണ്.

Tags: sohan roy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പതിനെട്ടാമത് മണപ്പുറം എംബിഎ അവാര്‍ഡ് സര്‍ സോഹന്‍ റോയ്‌ക്ക് സമ്മാനിച്ചു

Entertainment

അവാർഡുകൾ വാരിക്കൂട്ടി ഏരീസ് ഗ്രൂപ്പിന്റെ ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘കർണിക’

Article

‘ഏരീസ്’.  മേടം രാശിയുടെ ഇംഗ്ലീഷ് നാമം; തൊട്ടതെല്ലാം നല്ല ‘രാശി’യാക്കി സോഹന്‍ റോയി

Article

സോഹന്‍ റോയി: ഐക്കരക്കോണത്തെ മേടം രാശി

Cricket

കേരള ക്രിക്കറ്റ് ലീഗിന് ഒരുങ്ങി ഏരീസ് കൊല്ലം സെയിലേഴ്സ്, സച്ചിന്‍ ബേബി ഐക്കണ്‍ പ്ലെയര്‍, ശ്രീശാന്ത് ടീം അംബാസിഡര്‍

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.