Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജന്മഭൂമി വാര്‍ത്തയോട് പ്രതികരിച്ച് മന്ത്രി ക്വാറന്റൈന് മുറികള്‍ സജ്ജം; സൗകര്യം ഒരുക്കേണ്ടത് ആരോഗ്യവകുപ്പ്: ജി. സുധാകരന്‍

താമസം സംബന്ധിച്ച് എന്തെങ്കിലും ആശയകുഴപ്പം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കുന്നത് മരാമത്ത് വകുപ്പല്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2020, 09:11 pm IST
inKerala
g. sudakaran

g. sudakaran

ആലപ്പുഴ: കൊറോണയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വിഭാഗം തയ്യാറാക്കിയ മുറികള്‍ ആവശ്യക്കാര്‍ക്ക് ഉപയോഗപ്രദമാക്കേണ്ടത് ആരോഗ്യവകുപ്പാണെന്ന വിശദീകരണവുമായി മന്ത്രി ജി. സുധാകരന്‍.

‘ക്വാറന്റൈന്‍ സൗകര്യത്തിനായി പൊതുമരാമത്ത് വകുപ്പ് പ്രഖ്യാപിച്ച 1.63 ലക്ഷം കിടക്കകളെവിടെ’ എന്ന ജന്മഭൂമി വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ”കൊറോണ രോഗവുമായി ബന്ധപ്പെട്ട് മുന്‍കരുതലായി ഐസൊലേഷന്‍ വാര്‍ഡുകള്‍ നിര്‍മ്മിക്കാന്‍ പൊതുമരാമത്ത് വകുപ്പിലെ കെട്ടിട വിഭാഗം മാര്‍ച്ച്  മാസത്തില്‍ തന്നെ രാവും പകലും ജോലി ചെയ്ത് ലോക്ഡൗണ്‍ കാലയളവില്‍ ബെഡ്ഡുകള്‍ ഇടാനുള്ള സൗകര്യങ്ങള്‍ കണ്ടെത്തിയിരുന്നു. അതില്‍ 1,63,000 മുറികള്‍ അപ്പോള്‍ തന്നെ ബെഡ്ഡുകള്‍ ഇടാന്‍ സജ്ജമാക്കുകയും ആരോഗ്യവകുപ്പിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.” സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.  

”എന്നാല്‍ ഇതിപ്പോള്‍ എവിടെയാണ് ഉള്ളതെന്ന് ജന്മഭൂമിയുടെ സ്വന്തം ലേഖകന്‍ ഒരു റിപ്പോര്‍ട്ടിലൂടെ  ചോദിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ തെറ്റിദ്ധാരണ മാറണം. മുറികള്‍ എല്ലാം തന്നെ  കേരളത്തില്‍ ഉണ്ട്. ഒരു വിഭാഗം മുറികള്‍ ഉപയോഗിച്ചിട്ടുണ്ട്. ഇതില്‍ ആവശ്യാനുസരണം ബെഡ്ഡുകള്‍ ഉള്‍പ്പടെ മറ്റ് ചികിത്സ സഹായം ഒരുക്കുകയെന്നത് ആരോഗ്യവകുപ്പിന്റെ ചുമതലയാണ്…  താമസിക്കാന്‍ സ്ഥലമില്ലാതെ ആരും അലഞ്ഞ് തിരിയുന്നില്ല എന്നത് സര്‍ക്കാര്‍ ഉറപ്പ് വരുത്തിയിട്ടുണ്ട്. താമസം സംബന്ധിച്ച് എന്തെങ്കിലും  ആശയകുഴപ്പം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കുന്നത് മരാമത്ത് വകുപ്പല്ല.” മരാമത്ത് വകുപ്പിന്റെ ഉത്തരവാദിത്വം ഇതില്‍ ആദ്യം തന്നെ ചൂണ്ടികാണിച്ചിട്ടുണ്ടെന്നും മന്ത്രി പറയുന്നു.

കഴിഞ്ഞ മെയ് മാസം ആദ്യമാണ് പ്രവാസികളെ ക്വാറന്റൈന്‍ ചെയ്യാന്‍ 1,63,303 കിടക്കകള്‍ വിവിധ ജില്ലകളിലായി പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം സജ്ജമാക്കിയിട്ടുണ്ടെന്ന് പ്രഖ്യാപിച്ചത്.എന്നാല്‍  ഇപ്പോള്‍ പ്രവാസികള്‍ സ്വന്തം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ലക്ഷങ്ങളല്ല, ഏതാനും ആയിരങ്ങള്‍ വിദേശത്തു നിന്ന് മടങ്ങിയെത്തിയതോടെ സര്‍ക്കാര്‍ സംവിധാനങ്ങളാകെ പാളി.  പ്രവാസികള്‍ക്ക് ആദ്യം  സര്‍ക്കാര്‍ സംവിധാനത്തില്‍ 14 ദിവസം ക്വാറന്റൈന്‍ എന്നതായിരുന്നു  വ്യവസ്ഥ. പിന്നീടിത് ഏഴാക്കി കുറച്ചു. ബാക്കി ദിവസം വീട്ടില്‍ ക്വാറന്റൈന്‍ ചെയ്താല്‍ മതിയെന്നായി.  

എന്നിട്ടുപോലും  സര്‍ക്കാര്‍ സൗകര്യം   മതിയായില്ല.  ഇതോടെ ഇതര സംസ്ഥാനങ്ങളില്‍  നിന്ന് വരുന്നവരും പ്രവാസികളും വീടുകളില്‍ ക്വാറന്റൈന്‍ ചെയ്താല്‍ മതിയെന്നായി സര്‍ക്കാര്‍ നിലപാട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ജന്മഭൂമി വാര്‍ത്ത. ഇതിനോടായിരുന്നു മന്ത്രി ജി. സുധാകരന്റെ പ്രതികരണം.

Tags: ഫെയ്സ്ബുക്ക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സേന ജനത്തിന്റെ സുരക്ഷയ്‌ക്കാണ്; ഫേസ്ബുക്കിൽ മാപ്പെഴുതാനല്ല; മലയാളികൾ ലജ്ജിച്ച് തല താഴ്‌ത്തണം, പോലീസിനെ വിമർശിച്ച് വി.മുരളീധരൻ

Kerala

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസ്: കെ എച്ച് ബാബുജാനെതിരെ ചെമ്പട കായംകുളത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Kerala

‘കോപ്പിയടി ഒരു സമര മാർഗമായി അംഗീകരിച്ചതാണ്’- പൂജ്യം മാര്‍ക്ക് കിട്ടിയിട്ടും പാസായ എസ് എഫ്ഐ നേതാവ് ആര്‍ഷോയെ പരിഹസിച്ച് ജോയ് മാത്യു

India

മുസ്ലീം സ്ത്രീകൾ പ്രസവ ഫാക്ടറികളാണെന്ന് പരാമർശം നടത്തിയ കര്‍ണ്ണാടകത്തിലെ റെയ്ചൂര്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു

Social Trend

പ്രധാനമന്ത്രിയുടെ റോഡ് ഷോ ചിത്രത്തിനൊപ്പം ക്രൈസ്തവ മരണഗാനം സമയമാം രഥത്തില്‍ പോസ്റ്റ് ചെയ്ത് സന്ദീപാനന്ദ; പ്രതിഷേധം കനത്തപ്പോള്‍ എഡിറ്റ് ചെയ്ത് തടിയൂരി

പുതിയ വാര്‍ത്തകള്‍

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

മൂന്നു തവണ കോടതിയിൽ ഹാജരാക്കി, ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല; ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

പരിസ്ഥിതി: ദർശനം, പ്രശ്നം, പരിഹാരങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.