Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മിന്റെ ശ്രീനാരായണീയരോടുള്ള സ്‌നേഹം കാപട്യം നിറഞ്ഞത്: പി.കെ. കൃഷ്ണദാസ്

സിപിഎമ്മിന്റെ കരുതിക്കൂട്ടിയുള്ള അജണ്ടയാണ് ശിവഗിരി തീര്‍ഥാടന സര്‍ക്യൂട്ട് അട്ടിമറിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പഴിചാരിയാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ശ്രീനാരായണീയരുടെ വോട്ട് മറിക്കാമെന്ന തന്ത്രമാണ് സിപിഎം നേതൃത്വം കാണിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2020, 03:01 pm IST
in Kerala

തിരുവനന്തപുരം: സിപിഎമ്മിന്റെ ശ്രീനാരായണീയരോടുള്ള സ്‌നേഹം കാപട്യം നിറഞ്ഞതാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. ശിവഗിരി തീര്‍ഥാടന സര്‍ക്യൂട്ട് സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചതിനെതിരെ ബിജെപി ആറ്റിപ്ര ഏര്യാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സിപിഎമ്മിന്റെ കരുതിക്കൂട്ടിയുള്ള അജണ്ടയാണ് ശിവഗിരി തീര്‍ഥാടന സര്‍ക്യൂട്ട് അട്ടിമറിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍  കേന്ദ്ര സര്‍ക്കാരിനെ പഴിചാരിയാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ശ്രീനാരായണീയരുടെ വോട്ട് മറിക്കാമെന്ന തന്ത്രമാണ് സിപിഎം നേതൃത്വം കാണിച്ചത്. എന്നാല്‍ വസ്തുത പുറത്തായതോടെ ശ്രീനാരായണീയരുടെയിടയില്‍ മുഖം രക്ഷിക്കാനുള്ള പരക്കംപാച്ചിലിലാണ് സിപിഎം നേതൃത്വം. 

ഗുരുദര്‍ശനങ്ങളെ അവഹേളിക്കാന്‍  ശ്രീനാരായണ ഗുരുദേവ പ്രതിമയെ തെരുവിലൂടെ വലിച്ചിഴച്ച പാരമ്പര്യമാണ് സിപിഎമ്മിനുള്ളത്. ആ പാരമ്പര്യമുള്ള പാര്‍ട്ടി ഈ പദ്ധതി മാത്രമല്ല ഇതു സംബന്ധിച്ച് ഇനി എന്തു തന്നെയുണ്ടായാലും അതൊക്കെ അട്ടിമറിക്കാന്‍ ശ്രമിക്കും. എന്നിട്ട് പറയും ഞങ്ങളൊന്നുമറിഞ്ഞില്ലായെന്ന്. ഈ കപട നാടകീയത ഇനി വിലപ്പോകില്ല. ഗുരുദേവ ദര്‍ശനങ്ങളോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അനുകൂല സമീപനം സംസ്ഥാന മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ പാര്‍ട്ടി നേതൃത്വമോ വിചാരിച്ചാല്‍ മാറ്റാന്‍ കഴിയില്ല. സിപിഎമ്മോ കൂട്ടുമുന്നണിയായ കോണ്‍ഗ്രസ്സോ വിചാരിച്ചാല്‍ ഈ പദ്ധതി ഇല്ലാതാക്കാന്‍ കഴിയില്ലായെന്നും കൃഷ്ണദാസ് പറഞ്ഞു.  

 ചടങ്ങില്‍ ഏര്യാ പ്രസിഡന്റ് സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ബിജെപി ദക്ഷിണ മേഖലാ സെക്രട്ടറി ചെമ്പഴന്തി ഉദയന്‍, ജില്ലാ സെക്രട്ടറിമാരായ പാങ്ങപ്പാറ രാജീവ്, സജിത്കുമാര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി എസ്. ശിവലാല്‍, സെക്രട്ടറി ശ്രീകാര്യം സന്തോഷ് എന്നിവര്‍ സംസാരിച്ചു. ഏര്യാ ജനറല്‍ സെക്രട്ടറി ആറ്റിപ്ര അജിത്,  കര്‍ഷകമോര്‍ച്ച മണ്ഡലം സെക്രട്ടറി മധുസൂതനന്‍ നായര്‍, ഒബിസി  മോര്‍ച്ച മണ്ഡലം സെക്രട്ടറി  സുശീലന്‍, അനീഷ്, ദയാനന്ദന്‍, ബേബി ഗിരിജ, പ്രതാപന്‍, പ്രകാശന്‍ എന്നിവര്‍ ഉപാവാസസമരത്തിന് നേതൃത്വം നല്‍കി.

Tags: cpmLoveP.K krishnadas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

Kerala

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

Kerala

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

Kerala

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.