Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശാഖാ സ്ഥലം ഡിവൈഎഫ്‌ഐക്കാർ കയ്യേറി ആർഎസ്എസ് ബിജെപിപ്രവർത്തകർക്ക് നേരെ ആക്രമണം, കർഷകമോർച്ച ജില്ലാ സെക്രട്ടറിയടക്കം പത്ത് പേർക്ക് പരിക്ക്

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്കു നേരെ ഡിവൈഎഫ്‌ഐ ആക്രമണം. കർഷകമോർച്ച ജില്ലാ സെക്രട്ടറിയുടെ കാർ അടിച്ച് തകർത്തു. പത്ത് ആർഎസ്എസ് ബിജെപി പ്രവർത്തകർക്ക് പരിക്ക്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2020, 04:30 pm IST
in Kerala

വെഞ്ഞാറമൂട്: പന്തപ്ലാവിക്കോണത്ത് ആർഎസ്എസ് ശാഖാ സ്ഥലം ഡിവൈഎഫ്‌ഐക്കാർ കയ്യേറി. ചോദ്യംചെയ്ത ആർഎസ്എസ്- ബിജെപി പ്രവർത്തകർക്കു നേരെ ഡിവൈഎഫ്‌ഐ ആക്രമണം. കർഷകമോർച്ച ജില്ലാ സെക്രട്ടറിയുടെ കാർ അടിച്ച് തകർത്തു. പത്ത് ആർഎസ്എസ് ബിജെപി പ്രവർത്തകർക്ക് പരിക്ക്. കാറിൽ യാത്ര ചെയ്യുകയായിരുന്ന നെല്ലനാട് ശശി, വിപിൻദേവ്, കിരൺലാൽ, ശിവപ്രസാദ് എന്നിവർക്കും പരിക്കേറ്റു.  

കഴിഞ്ഞ ദിവസം രാവിലെ 9 നാണ് സംഭവം. ആർഎസ്എസ് ശാഖ നടത്തിക്കൊണ്ടിരുന്ന ഗ്രൗണ്ടിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ ഷട്ടിൽ കളിക്കാനായി കയ്യേറുകയായിരുന്നു.  ലോക്ഡൗണിന് മുമ്പ് സ്ഥലം ഉടമ ആർഎസ്എസ് പ്രവർത്തകർക്ക് ശാഖ നടത്താൻ അനുമതിപത്രം നൽകി. അവിടെ ശാഖ നടത്തിവരികയുമായിരുന്നു. ലോക്ഡൗണിനെ തുടർന്ന് ശാഖാപ്രവർത്തനം നിർത്തിവച്ചു. 

എന്നാൽ ഈ സ്ഥലം ഡിവൈഎഫ്‌ഐ പ്രവർത്തകർ കയ്യേറി ഷട്ടിൽ കളി തുടങ്ങി. ഇത് ചോദ്യം ചെയ്തതോടെ ഡിവൈഎഫ്‌ഐ സംഘം ആക്രമണം നടത്തുകയുമായിരുന്നു. സംഘർഷ വിവരമറിഞ്ഞ് വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലേക്ക് വരികയായിരുന്ന കർഷകമോർച്ച ജില്ലാ സെക്രട്ടറി നെല്ലനാട് ശശിയുടെ കാർ അടിച്ച് തകർത്തു. സൈഡിലേയും പിന്നിലേയും ഗ്ലാസുകൾ പൂർണമായും തകർന്നു. തുടർന്ന് ബിജെപിയുടെ നേതൃത്വത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ ധർണ നടത്തി. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാം എന്ന ഡിവൈഎസ്പിയുടെ ഉറപ്പിൻമേലാണ് ധർണ അവസാനിപ്പിച്ചത്

Tags: cpmഡിവൈഎഫ്ഐattack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

Kerala

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

News

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

World

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

Kerala

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

‘ ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുന്നത് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ് ‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയെന്ന് മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.