Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പ്രഷ്യസ് രക്തദാന വാരാചരണത്തിന് തുടക്കം

കൊട്ടാരക്കര ഗവ: ആശുപത്രി ബ്ലഡ്ബാങ്കും സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുമായി സഹകരിച്ചാണ് ഇത്തവണത്തെ രക്തദാനവാരം. കോവിഡിന്റെ പശ്ചാത്തലത്തില്‍ രക്തദാനത്തിനു സന്നദ്ധരാകുന്നവരുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പ്രഷ്യസ് ഡ്രോപിസിനു വേണ്ടി രക്തദാനത്തിന് തയ്യാറായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2020, 11:30 am IST
in Kollam

കൊട്ടാരക്കര: പ്രഷ്യസ് ഡ്രോപ്‌സ് രക്തദാനവാരാചരണത്തിന് തുടക്കമായി. ലോക രക്തദാതൃദിനമായ ഇന്നലെ ഒരാഴ്ച നീണ്ടുനില്ക്കുന്ന രക്തദാന പരിപാടിക്കാണ് തുടക്കം കുറിച്ചത്.

കൊട്ടാരക്കര ഗവ: ആശുപത്രി ബ്ലഡ്ബാങ്കും സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുമായി സഹകരിച്ചാണ് ഇത്തവണത്തെ രക്തദാനവാരം. കോവിഡിന്റെ പശ്ചാത്തലത്തില്‍ രക്തദാനത്തിനു സന്നദ്ധരാകുന്നവരുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പ്രഷ്യസ് ഡ്രോപിസിനു വേണ്ടി രക്തദാനത്തിന് തയ്യാറായത്.

ഇരുപത്തി അഞ്ചാമത്തെ രക്തദാനത്തിലൂടെ സന്നദ്ധ രക്തദാനത്തില്‍ രജത ജൂബിലി ആഘോഷിച്ചുകൊണ്ട് പ്രഷ്യസ് ഡ്രോപ്‌സ് ഗ്രൂപ്പിലെ സജീവ പ്രവര്‍ത്തകയും ജില്ലാ പഞ്ചായത്തംഗവുമായ ആര്‍. രശ്മി രക്തദാതൃദിനാചരണവും രക്തദാനവാരവും ഉദ്ഘാടനം ചെയ്തു. പതിനെട്ടു വര്‍ഷം മുമ്പ് രക്തദാനം നിര്‍വഹിക്കാനായി സ്ത്രീയായ താന്‍ കടന്നു ചെന്നപ്പോള്‍ അവിശ്വസനീയതയോടെയാണ് ആളുകള്‍ അതിനെ കണ്ടതെന്ന് രശ്മി പറഞ്ഞു. പില്ക്കാലത്ത് നിരവധി സ്ത്രീകള്‍ക്ക് രക്തദാന രംഗത്തേക്ക് കടന്നുവരാന്‍ പ്രചോദനം നല്കാനും കഴിഞ്ഞതായി രശ്മി കൂട്ടിച്ചേര്‍ത്തു. കോവിഡ് പശ്ചാത്തലത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ രക്തദാതാക്കളെ സമയക്രമം നല്കി ഏഴു ദിവസങ്ങളിലായി ബ്ലഡ് ബാങ്കിലെത്തിക്കാനാണ് പ്രഷ്യസ് ഡ്രോപ്‌സിന്റെ പദ്ധതി. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും മൊമന്റോയും നല്കുന്നുണ്ട്.

അടിയന്തരഘട്ടങ്ങളില്‍ രക്തദാതാക്കളെ ക്രമീകരിക്കുന്നതു കൂടാതെയാണ് ഇത്തരം ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. പ്രഷ്യസ് ഡ്രോപ്‌സിന്റെ കോ-ഓര്‍ഡിനേറ്റര്‍ എസ്. സന്തോഷ്‌കുമാര്‍, അഡൈ്വസര്‍ ടി. രാജേഷ്, പ്രശാന്ത് മൈലംകുളം, അക്ഷയ് കൊട്ടാരക്കര എന്നിവര്‍ നേതൃത്വം നല്കി.

Tags: രക്തംDonar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതേതരത്വം ഭാരത ജനതയുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്; അത് ആരും പഠിപ്പിക്കേണ്ടതില്ലെന്ന് മുന്‍ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു

India

ഭാര്യയുടെ കാമുകന്റെ കഴുത്തറുത്ത് രക്തം കുടിച്ച് ഭര്‍ത്താവ്; വീഡിയോ വൈറല്‍; വിജയ് അറസ്റ്റില്‍; കേസെടുത്ത് കര്‍ണാടക പോലീസ്

India

അതിഖ് അഹമ്മദിന്റെ ഓഫീസിനുള്ളില്‍ രക്തക്കറ; കണ്ടെടുത്തവയില്‍ 10 തോക്കുകളും 74.62 ലക്ഷം രൂപയും

India

ജാതി ഉയര്‍ത്തി ഹിന്ദുത്വത്തെ ദുര്‍ബ്ബലപ്പെടുത്താന്‍ നീക്കം; രാമചരിതമാനസ് കത്തിച്ച് കലാപമുണ്ടാക്കാന്‍ സ്വാമിപ്രസാദ് മൗര്യ

ക്രിസ്തുവിന്‍റെ രക്തമെന്ന പേരില്‍ സ്ത്രീ മുന്തിരി ജ്യൂസ് വിതരണം ചെയ്യുന്നു (ഇടത്ത്) പ്രാര്‍ത്ഥനാപുസ്തകം ഏറ്റുചൊല്ലാന്‍ വേണ്ടി സ്ത്രീ വായിച്ച് കൊടുക്കുന്നു (നടുവില്‍)
India

പുനെയില്‍ മതപരിവര്‍ത്തന ആരോപണം; മുന്തിരി ജ്യൂസ് ക്രിസ്തുവിന്റെ രക്തമെന്ന നിലയില്‍ വിതരണം ചെയ്യുന്ന വീഡിയോ പുറത്ത്; 3 പേര്‍ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

ഇറാനിലേക്ക് ആയുധങ്ങൾ അയച്ചാൽ 50% തീരുവ ചുമത്തും ; ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

പ്രായപൂർത്തിയാകാത്ത കുട്ടികളെ ട്രെയിൻ മാർഗം കടത്താൻ ശ്രമം ; 163 ആൺകുട്ടികളെ റെയിൽവേ പോലീസ് രക്ഷപ്പെടുത്തി

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.