Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

വലന്‍സിയയ്‌ക്ക് തിരിച്ചടി

ലെവന്തക്കതിരെ വലന്‍സിയ എണ്‍പത്തിയൊമ്പതാം മിനിറ്റില്‍ മുന്നിലെത്തി. റോഡ്രീഗോയാണ് ഗോള്‍ നേടിയത്. എന്നാല്‍ ഇഞ്ചുറി ടൈമില്‍ പെനാല്‍റ്റി ഗോളാക്കി ഗോണ്‍ സാലോ മെലേറോ ലെവന്തക്ക് സമനില നേടി കൊടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2020, 03:00 am IST
in Football

മാഡ്രിഡ്: ലാ ലിഗയില്‍ ആദ്യ നാലു സ്ഥാനങ്ങളിലേക്ക് കയറിവരാമെന്ന വലന്‍സിയയുടെയും ഗറ്റാഫിന്റെയും പ്രതീക്ഷകള്‍ക്ക്് തിരിച്ചടി. കൊറോണയ്‌ക്ക് ശേഷം തിരിച്ചെത്തിയ ലാ ലിഗയിലെ രണ്ടാം ദിനത്തില്‍ വലന്‍സിയ പത്ത് പേരുമായി കളിച്ച ലെവന്തെക്ക്് അവസാന നിമിഷം സമനില വഴങ്ങി (1-1). അതേസമയം ഗറ്റാഫ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്് ഗ്രാനഡയോട് തോറ്റു.  

ലെവന്തക്കതിരെ വലന്‍സിയ എണ്‍പത്തിയൊമ്പതാം മിനിറ്റില്‍ മുന്നിലെത്തി. റോഡ്രീഗോയാണ് ഗോള്‍ നേടിയത്. എന്നാല്‍ ഇഞ്ചുറി ടൈമില്‍ പെനാല്‍റ്റി ഗോളാക്കി ഗോണ്‍ സാലോ മെലേറോ ലെവന്തക്ക് സമനില നേടി കൊടുത്തു.  

ഗോള്‍ മുഖത്ത് വച്ച്് റൂബന്‍ വെസോയെ ഡിയാഖബി വലിച്ചിട്ടതിനാണ് റഫറി ലെവന്തെയ്‌ക്ക് അനുകൂലമായി പെനാല്‍റ്റി വിധിച്ചത്. ഈ സമനിലയോടെ ഇരുപത്തിയെട്ട് മത്സരങ്ങളില്‍ നാല്‍പ്പത്തിമൂന്ന് പോയിന്റുള്ള വലന്‍സിയ ഏഴാം സ്ഥാനത്താണ്.

ഒരു ഗോളിന് പിന്നില്‍ നിന്ന ഗ്രാനഡ ശക്തമായ പോരാട്ടത്തിലൂടെയാണ് വിജയം പിടിച്ചെടുത്തത്. ഇരുപതാം മിനിറ്റില്‍ ടിമോള്‍ ഗറ്റാഫയെ മുന്നിലെത്തിച്ചു. ഇടവേളയ്‌ക്ക് അവര്‍ 1- 0ന് മുന്നിട്ടുനിന്നു. രണ്ടാം പകുതിയില്‍ ഗറ്റാഫ് താരം ഡാകോനാമിന്റെ സെല്‍ഫ് ഗോളില്‍ ഗ്രാനഡ സമനില പിടിച്ചു. കളിയവസാനിക്കാന്‍ പതിനൊന്ന് മിനിറ്റുള്ളപ്പോള്‍ അവര്‍ വിജയഗോളും നേടി. കാര്‍ലോസ് ഫെര്‍ണാണ്ടസാണ് സ്‌കോര്‍ ചെയ്തത്.

ഈ തോല്‍വിയോടെ ഇരുപത്തയെട്ട്് മത്സരങ്ങളില്‍ 46 പോയിന്റുമായി ഗറ്റാഫ് അഞ്ചാം സ്ഥാനത്താണ്. ഗ്രാനഡയെ തോല്‍പ്പിച്ചിരുന്നെങ്കില്‍ ഗറ്റാഫിന് നാലാം സ്ഥാനത്തേക്ക് കയറാമായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ… ഭാരതത്തിന്റെ നയതന്ത്ര വിജയം

Astrology

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

Article

‘ചെറ്റ’കള്‍ക്ക് നല്ലകാലം!

Editorial

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

Samskriti

പൈതൃകത്തിന്റെ വെളിച്ചം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സര്‍വ്വനാശത്തിന്റെ സംഗരങ്ങള്‍

രാജസ്ഥാന്‍ റോയല്‍സില്‍ ദസൂന്‍ ഷനക

തല+സഞ്ജു; ചെന്നൈയ്‌ക്ക് ഇക്കുറി ആരാധകരേറും

ഒമ്പതാം കിരീട നേട്ടം; കരബാവോ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആഴ്‌സണലിനെ 2-0ന് തോല്‍പ്പിച്ചു

ഈസ്റ്റ് ബംഗാള്‍-മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മത്സരത്തില്‍ നിന്ന്‌

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ മഴ

സജന്‍ പ്രകാശിന് കോമണ്‍വെല്‍ത്ത് യോഗ്യത

എസിജി ജൂനിയര്‍ എന്‍ബിഎ 3-3 ബാസ്‌കറ്റ്‌ബോള്‍ നാഷണല്‍ പോരാട്ടത്തില്‍ നിന്ന്‌

എസിജി ജൂനിയര്‍ എന്‍ബിഎ 3-3 ബാസ്‌കറ്റ്‌ബോള്‍: പ്രൊവിഡന്‍സ് സ്‌കൂള്‍ ഫൈനലില്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.