Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാളെ രക്തദാനദിനം; പ്രഷ്യസാണ് ഈ ചോരത്തുള്ളികള്‍

ഓരോ തുള്ളി ചോരയില്‍ നിന്നും ഒരായിരം പേരുയരുന്നു എന്ന വിപ്ലവഗാനത്തിന് അടിവരയിടുകയാണ് പ്രഷ്യസ് ഡ്രോപ്‌സ്... ഓരോ തുള്ളിയും മൂല്യമുള്ളതാണെന്ന ഓര്‍മ്മപ്പെടുത്തലോടെ.... ചോരത്തുള്ളികള്‍ കൊണ്ട് നിരവധി ജീവനുകള്‍ വീണ്ടെടുത്തതിന്റെ കഥയാണ് പ്രഷ്യസ് ഡ്രോപ്‌സെന്ന ഈ സംഘത്തിനുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2020, 03:42 pm IST
in Kerala

കാലത്തിന്റെ കരുത്തായി മാറിയ സാമൂഹികമാധ്യമത്തെ ഉപയോഗിച്ചാണ് പ്രഷ്യസ് ഡ്രോപ്‌സ് കേരളമാകെ പടര്‍ന്നത്. രണ്ടരപ്പതിറ്റാണ്ടായി ഈ രംഗത്ത് സജീവമാണ് ഇവര്‍. മൂവായിരത്തിലധികം രക്തദാതാക്കള്‍ അംഗങ്ങളായ പ്രഷ്യസ് ഡ്രോപ്‌സ് പിറന്നത് വെണ്ടാര്‍ ശ്രീവിദ്യാധിരാജ സ്‌കൂള്‍ അങ്കണത്തിലാണ്. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമടങ്ങുന്ന ഒരു സേവാസംരംഭം. കേരളത്തിലെ ആദ്യ രക്തസാക്ഷര ഗ്രാമമായി വെണ്ടാറിനെ മാറ്റിയെടുത്തതും പ്രഷ്യസ് ഡ്രോപ്‌സ് ചൊരിഞ്ഞ ചോരത്തുള്ളികളാണ്. ആയിരക്കണക്കിന് ആളുകള്‍ക്ക് ജീവരക്തം നല്‍കി, നൂറ് കണക്കിന് രക്തനിര്‍ണയ ക്യാമ്പുകള്‍ നടത്തി, ബോധവല്‍ക്കരണക്ലാസുകള്‍ സംഘടിപ്പിച്ച് കേരളത്തിലെതന്നെ മികച്ച രക്തദാനസേനകളിലൊന്നായി പ്രഷ്യസ് ഡ്രോപ്‌സ് മാറിയിരിക്കുന്നു.  

വെണ്ടാര്‍ വിദ്യാധിരാജ സ്‌കൂളിലെ എംഎല്‍ടി അദ്ധ്യാപകനായ മൈലംകുളം മേലേകോയിക്കല്‍ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് ഈ സംഘടന പ്രവര്‍ത്തിക്കുന്നത്. രക്തദാനസന്ദേശവും അവയവദാന ബോധവല്‍ക്കരണവുമായി വിപുലമായ പദ്ധതികളുമായാണ് പ്രഷ്യസ് ഡ്രോപ്‌സിന്റെ പ്രവര്‍ത്തനം മുന്നോട്ട് പോകുന്നത്. 9495090953 എന്ന നമ്പരിലേക്ക് ഒരു വാട്‌സാപ്പ് സന്ദേശത്തോടെ രക്തദാനത്തിന് താല്‍പര്യമുള്ള ആര്‍ക്കും ഈ കൂട്ടായ്‌മയുടെ ഭാഗമാകാം.  

തെരുവിലുറങ്ങുന്നവര്‍ക്ക്, അനാഥര്‍ക്ക്, അഗതിമന്ദിരങ്ങള്‍ക്ക് ഒരു നേരത്തെ ആഹാരം നല്‍കുന്ന അന്നപൂര്‍ണ പദ്ധതി പ്രഷ്യസ് ഡ്രോപ്‌സിന്റെ ഒരു പ്രവര്‍ത്തനമാണ്. കേറിക്കിടക്കാന്‍ കൂരയില്ലാത്തവര്‍ക്ക് തണലൊരുക്കുന്ന സുരക്ഷ, വിദ്യാര്‍ത്ഥികളില്‍ വായനാശീലം പകരുന്ന അക്ഷരദീപം, ആവശ്യക്കാര്‍ക്ക് വസ്ത്രമെത്തിക്കുന്ന വസ്ത്രബാങ്ക് കരുതല്‍, കൗമാരക്കാര്‍ക്ക് കൗണ്‍സലിങ് നല്‍കുന്ന സ്‌നേഹസഖി, ശയ്യാവലംബികളായ രോഗികള്‍ക്ക് സ്‌നേഹസാന്ത്വനം, നിര്‍ധനവിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണം നല്‍കുന്ന വിദ്യാദീപം, പ്രളയബാധിതര്‍ക്ക് തുണയായി മാറിയ റിലീഫ് ടീം, വൃക്കരോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ്…. സേവനത്തിന്റെ കൈവഴികള്‍ നിരവധിയാണ് പ്രഷ്യസ് ഡ്രോപ്‌സിന്….

Tags: രക്തം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതേതരത്വം ഭാരത ജനതയുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്; അത് ആരും പഠിപ്പിക്കേണ്ടതില്ലെന്ന് മുന്‍ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു

India

ഭാര്യയുടെ കാമുകന്റെ കഴുത്തറുത്ത് രക്തം കുടിച്ച് ഭര്‍ത്താവ്; വീഡിയോ വൈറല്‍; വിജയ് അറസ്റ്റില്‍; കേസെടുത്ത് കര്‍ണാടക പോലീസ്

India

അതിഖ് അഹമ്മദിന്റെ ഓഫീസിനുള്ളില്‍ രക്തക്കറ; കണ്ടെടുത്തവയില്‍ 10 തോക്കുകളും 74.62 ലക്ഷം രൂപയും

India

ജാതി ഉയര്‍ത്തി ഹിന്ദുത്വത്തെ ദുര്‍ബ്ബലപ്പെടുത്താന്‍ നീക്കം; രാമചരിതമാനസ് കത്തിച്ച് കലാപമുണ്ടാക്കാന്‍ സ്വാമിപ്രസാദ് മൗര്യ

ക്രിസ്തുവിന്‍റെ രക്തമെന്ന പേരില്‍ സ്ത്രീ മുന്തിരി ജ്യൂസ് വിതരണം ചെയ്യുന്നു (ഇടത്ത്) പ്രാര്‍ത്ഥനാപുസ്തകം ഏറ്റുചൊല്ലാന്‍ വേണ്ടി സ്ത്രീ വായിച്ച് കൊടുക്കുന്നു (നടുവില്‍)
India

പുനെയില്‍ മതപരിവര്‍ത്തന ആരോപണം; മുന്തിരി ജ്യൂസ് ക്രിസ്തുവിന്റെ രക്തമെന്ന നിലയില്‍ വിതരണം ചെയ്യുന്ന വീഡിയോ പുറത്ത്; 3 പേര്‍ക്കെതിരെ കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാജസ്ഥാന്‍ റോയല്‍സില്‍ ദസൂന്‍ ഷനക

തല+സഞ്ജു; ചെന്നൈയ്‌ക്ക് ഇക്കുറി ആരാധകരേറും

ഒമ്പതാം കിരീട നേട്ടം; കരബാവോ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആഴ്‌സണലിനെ 2-0ന് തോല്‍പ്പിച്ചു

ഈസ്റ്റ് ബംഗാള്‍-മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മത്സരത്തില്‍ നിന്ന്‌

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ മഴ

സജന്‍ പ്രകാശിന് കോമണ്‍വെല്‍ത്ത് യോഗ്യത

എസിജി ജൂനിയര്‍ എന്‍ബിഎ 3-3 ബാസ്‌കറ്റ്‌ബോള്‍ നാഷണല്‍ പോരാട്ടത്തില്‍ നിന്ന്‌

എസിജി ജൂനിയര്‍ എന്‍ബിഎ 3-3 ബാസ്‌കറ്റ്‌ബോള്‍: പ്രൊവിഡന്‍സ് സ്‌കൂള്‍ ഫൈനലില്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.