Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

സിസ്റ്റര്‍ ലൂസി കളപ്പുര ഇറങ്ങി പോകുന്നതാണ് മാന്യത;​ അനധികൃതമായാണ് മഠത്തില്‍ താമസിക്കുന്നതെന്ന് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ തൊണ്ണൂറ് ദിവസത്തിലധികം രാത്രികളില്‍ ലൂസി കളപ്പുര സന്യാസഭവനത്തില്‍ ഉണ്ടായിരുന്നില്ല.കാരക്കാമല ഇടവകയിലെ വികാരിയച്ചനേയും അതേ ഇടവകയിലെ എഫ്സിസി സന്യാസ ഭവനത്തിലെ മദര്‍ സൂപ്പീരിയറിനെയും ബന്ധിപ്പിച്ച് ലൂസി പ്രചരിപ്പിക്കുന്നത് കെട്ടിച്ചമച്ചും ഊഹിച്ചും സൃഷ്ടിച്ചെടുത്ത അപവാദം മാത്രമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2020, 11:14 am IST
inWayanad
സിസ്റ്റര്‍ ലൂസി

സിസ്റ്റര്‍ ലൂസി

മാനന്തവാടി:കാരയ്‌ക്കാമല കോണ്‍വെന്റില്‍ പ്രത്യേക സംരക്ഷണം വേണമെന്നുള്ള സിസ്റ്റര്‍ ലൂസിയുടെ ആവശ്യം വീടിന്റെ ഉടമസ്ഥനില്‍ നിന്ന് സംരക്ഷണം വേണമെന്നാവശ്യപ്പെടുന്ന കള്ളനെപ്പോലെയാണ്.ജീവന്‍ സുരക്ഷിതമല്ലെങ്കില്‍ സുരക്ഷിതസ്ഥാനത്തേയ്‌ക്ക് പേകുന്നതാണ് ഉചിതമെന്നും എഫ്‌സിസി.ലൂസി കളപ്പുര അനധികൃതമായാണ് മഠത്തില്‍ താമസിക്കുന്നതെന്ന് മാനന്തവാടി എഫ്‌സിസി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍. 

മഠത്തിലെ അംഗമല്ലാത്തതിനാല്‍ കാരയ്‌ക്കാമലയിലെ മുറിയില്‍ നിന്നും ഇറങ്ങി പോകുന്നതാണ് മാന്യതയെന്നും  എഫ്‌സിസി പറഞ്ഞു.കോണ്‍വെന്റിലെ ഭക്ഷണത്തിലൂടെ വിഷം നല്‍കുമെന്ന് ലൂസി ആരോപിക്കാമെന്നതുകൊണ്ട് ഇനിമുതല്‍, ആ കോണ്‍വെന്റിലെ ഭക്ഷണശാലയില്‍ പൊതുവില്‍ ഭക്ഷണം ഉണ്ടാകില്ല. ഓരോ അംഗത്തിനും അവരുടേതായ രീതിയില്‍ സ്വന്തം ഭക്ഷണം ക്രമീകരിക്കാന്‍ അനുവാദം നല്‍കിയിരിക്കുകയാണ്.ലൂസിയെ കാരയ്‌ക്കാമല മഠത്തില്‍ പൂട്ടിയിട്ടു എന്ന് പരാതി ഉന്നയിച്ചിരുന്നു, 

എന്നാല്‍ ഇക്കാര്യം പച്ചക്കള്ളമാണെന്ന് പോലീസിനും ബോധ്യമായിരുന്നു.  ലൂസിക്ക് മഠത്തില്‍ നിന്നും ഭക്ഷണം നല്‍കുന്നില്ല എന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്ന അതേ ദിവസത്തിലും സമയത്തിലും ലൂസി മഠത്തില്‍ നിന്നും ഭക്ഷണം കഴിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ കൈവശമുണ്ട്.കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ തൊണ്ണൂറ് ദിവസത്തിലധികം രാത്രികളില്‍ ലൂസി കളപ്പുര സന്യാസഭവനത്തില്‍ ഉണ്ടായിരുന്നില്ല.കാരക്കാമല ഇടവകയിലെ വികാരിയച്ചനേയും അതേ ഇടവകയിലെ എഫ്സിസി സന്യാസ ഭവനത്തിലെ മദര്‍ സൂപ്പീരിയറിനെയും ബന്ധിപ്പിച്ച് ലൂസി പ്രചരിപ്പിക്കുന്നത് കെട്ടിച്ചമച്ചും ഊഹിച്ചും സൃഷ്ടിച്ചെടുത്ത അപവാദം മാത്രമാണ്. 

കാണുകയും മൊബൈല്‍ ക്യാമറിയില്‍ പകര്‍ത്തുകയും ചെയ്ത് ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഇക്കാര്യത്തില്‍ ലൂസി തന്നെ വ്യക്തത വരുത്തട്ടെയെന്നും അല്ലാത്ത പക്ഷം   ബോധപൂര്‍വ്വമായ വ്യക്തിഹത്യയുടെ പേരില്‍ ബന്ധപ്പെട്ട അധികാരികള്‍ രാജ്യത്തെ നിയമങ്ങളുടെ  അടിസ്ഥാനത്തില്‍ സിവിലായും ക്രിമിനലായും  നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്നും എഫ്‌സിസി ആവശ്യപ്പെട്ടു.എന്നാല്‍ കോണ്‍വെന്റില്‍ നിന്ന് പുറത്തു പോകില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയും വ്യക്തമാക്കി

Tags: ക്രിസ്ത്യന്‍ പള്ളിലൂസി കളപ്പുര
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടയ്ക്കയുമായി ഫാ. റോയ് ജോസഫ് വടക്കന്‍ എറവ് കപ്പല്‍ പള്ളിക്കു മുന്നില്‍
Thrissur

അള്‍ത്താര സംഗീതത്തിലേക്ക് ഇടയ്‌ക്കയും… പരീക്ഷണത്തിനൊരുങ്ങി വൈദികന്‍

പാലയൂര്‍ മാര്‍ തോമ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥകേന്ദ്രത്തില്‍ നടന്ന തര്‍പ്പണ തിരുനാള്‍
Thrissur

പാലയൂര്‍ തര്‍പ്പണ തിരുനാള്‍ വര്‍ണമനോഹരവും ഭക്തിസാന്ദ്രവുമായി

India

മണിപ്പൂരില്‍ ഹിന്ദു-ക്രിസ്ത്യന്‍ ഏറ്റുമുട്ടലെന്നത് നുണ; തകര്‍ത്ത 100ല്‍ പരം പള്ളികള്‍ മെയ്തികളുടേത്; മെയ്തി ക്ഷേത്രങ്ങളും തകര്‍ത്തു: റോഹെന്‍ ഫിലെം

Kerala

ജനകീയ വിഷയങ്ങള്‍ പറയുമ്പോള്‍ സഭാ നേതൃത്വത്തെ ആക്ഷേപിക്കുന്നത് ധാര്‍ഷ്ട്യം: അഡ്വ. വി.സി. സെബാസ്റ്റ്യന്‍

Kerala

ക്ഷേത്രത്തിന് സമീപം അനധികൃതമായി പള്ളി നിര്‍മ്മിച്ച് പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമം; പരാതിപ്പെട്ടിട്ടും വേണ്ട നടപടിയെടുക്കാതെ അധികൃതര്‍

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.