Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സസ്യലോകത്ത് ഇടുക്കിയുടെ വക പുതിയ മൂന്ന് അതിഥികള്‍; കണ്ടെത്തിയത് മാങ്കുളം, മീശപ്പുലിമല മേഖലകളില്‍ നിന്ന്‌

കാശിത്തുമ്പ കുടുംബമായ (ബാള്‍സാമിനെസിയെ) ഇമ്പേഷ്യന്‍സ് ജനുസില്‍ ഉള്‍പ്പെട്ടതാണ് ആദ്യ രണ്ടു സസ്യങ്ങള്‍. എരിയോകോളേസിയെ കുടുംബത്തില്‍പ്പെട്ട എരിയോകോളന്‍ വാമനെ ആണ് മൂന്നാമന്‍. മൂന്ന് സസ്യങ്ങളെയും സംരക്ഷണ പ്രാധാന്യമുള്ള സസ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2020, 11:04 am IST
in Kerala
മാങ്കുളം വനമേഖലയില്‍ നിന്നും കണ്ടെത്തിയ ഇമ്പേഷ്യന്‍സ് ഗ്രാന്‍ഡിസ്പോറ, എരിയോകോളന്‍ വാമനെ, ഇമ്പേഷ്യന്‍സ് നിദോലപത്ര, എന്നീ പുതിയ ഇനം സസ്യങ്ങള്‍

മാങ്കുളം വനമേഖലയില്‍ നിന്നും കണ്ടെത്തിയ ഇമ്പേഷ്യന്‍സ് ഗ്രാന്‍ഡിസ്പോറ, എരിയോകോളന്‍ വാമനെ, ഇമ്പേഷ്യന്‍സ് നിദോലപത്ര, എന്നീ പുതിയ ഇനം സസ്യങ്ങള്‍

ഇടുക്കി:  ജില്ലയില്‍ കാലിക്കറ്റ് സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ സസ്യ ലോകത്തേക്ക് പുതിയ മൂന്ന് സസ്യങ്ങളെ കൂടി കണ്ടെത്തി. കാശിത്തുമ്പ കുടുംബമായ (ബാള്‍സാമിനെസിയെ) ഇമ്പേഷ്യന്‍സ് ജനുസില്‍ ഉള്‍പ്പെട്ടതാണ് ആദ്യ രണ്ടു സസ്യങ്ങള്‍. എരിയോകോളേസിയെ കുടുംബത്തില്‍പ്പെട്ട എരിയോകോളന്‍ വാമനെ ആണ് മൂന്നാമന്‍.

ബോട്ടണി പഠനവിഭാഗം പ്രൊഫസര്‍ ഡോ. സന്തോഷ് നമ്പി, ഗവേഷകരായ തൃശൂര്‍ തൈക്കാട്ടുശ്ശേരി സ്വദേശി വിഷ്ണു മോഹന്‍, കോഴിക്കോട് സ്വദേശിനി ഡാനി ഫ്രാന്‍സിസ്, തൃശൂര്‍ പാലക്കല്‍ സ്വദേശിനി ദിവ്യ കെ. വേണുഗോപാല്‍ എന്നിവരടങ്ങുന്ന സംഘമാണ് ഈ സസ്യങ്ങളെ കണ്ടെത്തിയത്.

ഇമ്പേഷ്യന്‍സ് നിദോലപത്ര, ഇമ്പേഷ്യന്‍സ് ഗ്രാന്‍ഡിസ്പോറ എന്നിങ്ങനെ പേരിട്ടിരിക്കുന്ന ആദ്യ രണ്ട് സസ്യങ്ങള്‍ ഇടുക്കി ജില്ലയിലെ സസ്യ വൈവിധ്യം കൊണ്ട് സമ്പന്നമായ മാങ്കുളം വനമേഖലയില്‍ നിന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. ആരെയും ആകര്‍ഷിക്കുന്ന പിങ്ക് നിറത്തിലുള്ള പൂക്കളും നേര്‍ത്ത ഇലകളുമാണ് ഇമ്പേഷ്യന്‍സ് നിദോലപത്രയെ വ്യത്യസ്തമാക്കുന്നത്. ഇലകളുടെ ഈ സവിശേഷതയാണ് നദോലപത്ര എന്ന പേര് നല്‍കാന്‍ കാരണം.  

ഇളം റോസ് നിറത്തിലൂള്ള ഭംഗിയേറിയ ദളങ്ങളും വലിപ്പമേറിയ പരാഗരേണുക്കളുമാണ് ഇമ്പേഷ്യന്‍സ് ഗ്രാന്‍ഡിസ്പോറയുടെ പ്രധാന സവിശേഷതകള്‍. പരാഗരേണുക്കളുടെ വലിപ്പമാണ് ഈ സസ്യത്തിന് ആ പേര് നല്‍കാന്‍ കാരണമാകുന്നത്. കിഴങ്ങുകളില്‍ നിന്ന് പ്രജനനം നടത്തുന്ന ഈ സസ്യം കാലവര്‍ഷത്തിന്റെ അവസാനത്തോടുകൂടി പുഷ്പ്പിക്കുകയും പിന്നീടുണ്ടാകുന്ന അപ്രതീക്ഷിതമായ മഴയില്‍ ഇല്ലാതാകുകയും ചെയ്യുന്നു. എന്നാല്‍ മണ്ണിനടിയില്‍ അവശേഷിക്കുന്ന കിഴങ്ങുകള്‍ അനുയോജ്യമായ കാലാവസ്ഥയില്‍ വീണ്ടും മുളച്ചുവരുന്നതിനാല്‍ ഇവ അത്ഭുത സസ്യം എന്നാണ് അറിയപ്പെടുന്നത്.

സഞ്ചാരികളുടെ പറുദീസയായ മീശപുലിമലയില്‍ നിന്നും കണ്ടെത്തിയ എരിയോകോളന്‍ വാമനെ കാഴ്ചയിലുള്ള വലിപ്പക്കുറവ് മൂലമാണ് ആ പേര് നല്‍കിയത്. വേറിട്ടുനില്‍ക്കുന്ന വിദളങ്ങളോടുകൂടിയ ആണ്‍പുഷ്പവും, രോമങ്ങളോടുകൂടിയ പെണ്‍പുഷ്പവും ഈ സസ്യത്തിന്റെ സവിശേഷതകളാണ്.മൂന്ന് സസ്യങ്ങളെയും സംരക്ഷണ പ്രാധാന്യമുള്ള സസ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്.  

എരിയോകോളന്‍ വാമനെയുടെ പഠനഫലം യുകെയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന സസ്യവര്‍ഗ്ഗീകരണ ജേണലായ എഡിന്‍ബര്‍ഗ് ജേണല്‍ ഓഫ് ബോട്ടണിയുടെ ഫെബ്രുവരി ലക്കത്തിലും ഇമ്പേഷ്യന്‍സ് സ്പീഷിസുകള്‍ തായ്വാനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന തായ്വാനിയയുടെ പുതിയ ലക്കത്തിലും ഇടംനേടിയിട്ടുണ്ട്.

Tags: UniversityCalicut Universityidukkiസസ്യങ്ങള്‍ഗവേഷകര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

പദ്മവിഭൂഷണ് അര്‍ഹനായ ജന്മഭൂമി മുഖ്യപത്രാധിപരായിരുന്ന പി.നാരായണന് ഇടുക്കി പ്രസ് ക്ലബില്‍
നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിനോദ് കണ്ണോളി, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറുന്നു. രാജേശ്വരി നാരായണന്‍, ശശിധരന്‍ കണ്ടത്തില്‍, ഷിയാമി, പി.കെ.ലത്തീഫ് എന്നിവര്‍ സമീപം.
Local News

പദ്മവിഭൂഷണ്‍ പി.നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു

Kerala

എസ് ഡി കോളേജിലെ പരീക്ഷ നടത്തിപ്പില്‍ വീഴ്ചയില്ല, തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍വകലാശാലയെന്ന് കോളേജ് പ്രിന്‍സിപ്പല്‍

Kerala

പി രവീന്ദ്രന്‍ കാലിക്കറ്റ് സര്‍വകലാശാല വി സി, ലോക്ഭവന്‍ ഉത്തരവിറക്കി,സെനറ്റ് നോമിനിയുടെ പേര് തള്ളി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.